ടാഗ്: കാലാവസ്ഥ ദുരന്തം
കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു
ആഗോളതപനവും തീവൃ കാലാവസ്ഥയും സമുദ്രനിരപ്പുയരലും, അമേരിക്കയിലെ തീരപ്രദേശവാസികളെകൊണ്ട് കാലാവസ്ഥയെക്കുറിച്ചും ജലത്തില്‍ നിന്ന് എങ്ങനെ അകന്ന് നില്‍ക്കാമെന്നതിനെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുകയാണ്. എന്നാല്‍ ഔദ്യോഗിക താല്‍പ്പര്യമില്ലായ്മകാരണം ഒരു കൂട്ടം അമേരിക്കക്കാരെ ഇപ്പോള്‍ തന്നെ കാലാവസ്ഥാ മാറ്റം അഭയാര്‍ത്ഥികളാക്കിയിട്ടുണ്ട്. രാജ്യത്തെ 11 ലക്ഷം പൊതു ഭവന യൂണിറ്റുകളില്‍ വര്‍ദ്ധിച്ച് വരുന്ന എണ്ണം കൊടുംകാറ്റിനാലും വെള്ളപ്പൊക്കത്തിനാലും തകര്‍ന്നത് പകരം നിര്‍മ്മിക്കുന്നത് സാവധാനത്തിലോ ചിലപ്പോള്‍ പകരം വെക്കാതെ തന്നെയും ഇരിക്കുകയാണ്. അത് ആളുകളെ അവരുടെ ചുറ്റുപാടുകളും നഗരങ്ങളും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് … Continue reading കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു
ലാഭത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നതിനാലാണ്
— സ്രോതസ്സ് skepticalscience.com
നാം അതുമായി യോജിച്ച് പോകും
പുതിയ കണ്ടുപിടിത്തങ്ങളുടെ ആവശ്യമൊന്നുമില്ല
കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങള്‍ എവിടേക്ക് പോകും?
പ്രകൃതി ഇന്ന് കാലാവസ്ഥാ മാറ്റത്തിന്റെ siege ല്‍ ആണ്. ഉയരുന്ന താപനില സസ്യങ്ങളേയും മൃഗങ്ങളേയും അവയുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ നിന്ന് പുറത്തേക്ക് തള്ളുകയാണ്. കാലാവസ്ഥാ മാറ്റവുമായി പിടിച്ച് നില്‍ക്കാന്‍ സ്പീഷീസുകള്‍ക്ക് വടക്കോട്ട്, ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക് ഒരു പാത വേണം. മനുഷ്യ നിര്‍മ്മിതിയെ കുറച്ചേ അത് ശല്യപ്പെടുത്താവൂ. വളരെ ഭംഗിയോടെ ഈ മാപ്പ് ആ പാതയാണ് കാണിച്ച് തരുന്നത്. (പാതകള്‍) Earth wind map ല്‍ നിന്ന് പ്രചോദനം നേടിയാണ് ഈ മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. താപനില, കാറ്റ്, മര്‍ദ്ദം … Continue reading കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങള്‍ എവിടേക്ക് പോകും?
മാറ്റത്തിന്റെ ചിഹ്നം

സൈബീരിയയില്‍ മഞ്ഞുരുകുന്നത് അപകടകാരിയായ ആന്ത്രാക്സ് ബാക്റ്റീരിയകളെ പുറത്തുവിടുന്നു
ദീര്‍ഘകാലമായി മൃതാവസ്ഥയിലായിരുന്ന ആന്ത്രാക്സ്(Anthrax) ബാക്റ്റീരിയകള്‍ക്ക് റഷ്യയിലെ താപതരംഗം കാരണം ജീവന്‍ വെച്ചു. രോഗം പിടിപെട്ട് 13 ആളുകളും ഒരു കുട്ടിയും മരിക്കുകയും 2,300 മാനുകള്‍ ചകുകയും ചെയ്തു. Siberian Times ന്റെ അഭിപ്രായത്തില്‍ "മൊത്തം 72 ആളുകള്‍ ആശുപത്രിയിലാണ്. വലിയ പകര്‍ച്ചവ്യാധിയാകുമോ എന്ന പേടിയിലാണ് ജനം. ആശുപത്രിയിലുള്ളവരില്‍ 41 പേര്‍ കുട്ടികളാണ്". പടിഞ്ഞാറന്‍ സൈബീരിയയില്‍ അടിയന്തിരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org
കാലാവസ്ഥാ മാറ്റത്തില്‍ ഭക്ഷ്യ അവശിഷ്ടങ്ങളുടെ പങ്കെന്താണ്?
എല്ലാവരും മോശമായ കാര്യം എന്ന് പറയുന്ന ഭക്ഷ്യ അവശിഷ്ടങ്ങളെന്നത് ഏറ്റവും എളുപ്പമുള്ള പരിസ്ഥിതി പ്രശ്നമാണ്. ഒന്നുമില്ലെങ്കില്‍ അത് പണം നഷ്ടപ്പെടുത്തതല്ലേ. ഇത്തിരി മിച്ചം പിടിക്കാന്‍ അത് വീട്ടുകാരാണ് താല്‍പ്പര്യം കാണിക്കാതിരിക്കുക. ഒരു വ്യത്യാസമുണ്ടാക്കുന്നതില്‍ ഒരു നല്ല രംഗവുമാണ് അത്. കാരണം ധാരാളം ഗുണമാണ് ആ നഷ്ടം ഇല്ലാതാക്കിയാല്‍ നമുക്ക് ലഭിക്കുക. ഭൂമി, ജലം എന്നിവയുടം മെച്ചപ്പെട്ട ഉപയോഗം, ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഉദ്‌വമനങ്ങള്‍ കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭക്ഷ്യ അവശിഷ്ടങ്ങള്‍ കുറച്ചാല്‍ നമുക്ക് കിട്ടും. വലിയ തോതില്‍ … Continue reading കാലാവസ്ഥാ മാറ്റത്തില്‍ ഭക്ഷ്യ അവശിഷ്ടങ്ങളുടെ പങ്കെന്താണ്?
പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്
ആരോഗ്യത്തെക്കുറിച്ചും, കാലാവസ്ഥാ പ്രശ്നങ്ങളേയും കുറിച്ചുള്ള പൊതു സംശയങ്ങളുടെ കഥാ പുസ്തകം പ്രചരിപ്പിച്ച് തുടങ്ങിയത്, മുമ്പ് കരുതിയിരുന്നത് പോലെ പുകയില ഭീമന്‍മാരല്ല. എന്നാല്‍ അത് എണ്ണ ഭീമന്‍മാരാണ് ചെയ്തതെന്ന് പുതിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റത്തില്‍ തുടങ്ങി പൊതു താല്‍പ്പര്യ പ്രശ്നങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനായി പുകയില, ഫോസിലിന്ധന കമ്പനികള്‍ ഒരേ public relations സ്ഥാപനങ്ങളേയും ഒരേ think tanks നേയും, ചിലസമയത്ത് ഒരേ ഗവേഷകരേയും ആണ് ഉപയോഗിച്ചത് എന്ന് Center for International Environmental Law (CIEL) പ്രസിദ്ധീകരിച്ച … Continue reading പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

