കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട 6 സംഭവങ്ങളെ പഠിച്ച NRDC ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് Health Affairs വന്നു. ഈ തീവൃ സംഭവങ്ങള്‍ $1400 കോടി ഡോളര്‍ ആരോഗ്യചിലവ് ഉണ്ടാക്കി. ആഗോഗ്യ സംവിധാനത്തില്‍ 760,000 ഇടപാടുകള്‍ ഇതുമൂലമുണ്ടായി. 2006 ല്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ ചൂടുകാറ്റില്‍ 655 പേര്‍ കൊല്ലപ്പെട്ടു. 1,620 പേര്‍ ആശുപത്രിയിലായി. 16,000 പേര്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചു. മൊത്തം ചിലവ് $540 കോടി ഡോളര്‍. 2009 ല്‍ വടക്കേ ഡക്കോട്ടയിയിലെ Red … Continue reading കാലാവസ്ഥാമാറ്റം ആരോഗ്യ ചിലവ് കൂട്ടും
ടാഗ്: കാലാവസ്ഥ ദുരന്തം
വാര്‍ത്തകള്‍
ലോകത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം ജര്‍മ്മനി 78 മെഗാവാട്ടിന്റെ ഫോട്ടോ വേള്‍ടേയിക് സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു. അവരുടെ അഭിപ്രായത്തില്‍ ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം. കിഴക്കന്‍ ജര്‍മ്മനിയിലെ Senftenberg നടുത്തുള്ള പഴയ തുറന്ന ഖനിയിലാണ് 78 മെഗാവാട്ടിന്റെ ഈ നിലയം പ്രവര്‍ത്തിക്കുന്നത്. 330,000 crystalline സോളാര്‍ പാനലുകളും 62 central inverter നിലയങ്ങളും ചേര്‍ന്നതാണ് ഇത്. 18 മെഗാവാട്ട് 2010 ല്‍ Phoenix Solar ആണ് നിര്‍മ്മിച്ചത്. 70-MW ന്റെ … Continue reading വാര്‍ത്തകള്‍
സൂഷ്മകണികകള്‍ തെക്കന്‍ മണ്‍സൂണിനെ ഉണക്കുന്നു
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെത്തുന്ന aerosol കണികകള്‍ കാരണം കഴിഞ്ഞ 50 വര്‍ഷങ്ങളായി തെക്കെ ഏഷ്യ വരണ്ട് വരുകയാണ്. അവിടേക്ക് വേനല്‍കാലത്ത് മണ്‍സൂണ്‍ ആണ് 80% വരെ ജലം നല്‍കുന്നത്. ഇന്‍ഡ്യയുടെ മുകളിലുള്ള അന്തരീക്ഷത്തിലെ വായൂ ചലനമാണ് മണ്‍സൂണിനെ മിയന്ത്രിക്കുന്നത്. അവിടെയും നേരത്തെ പറഞ്ഞ aerosol കണികകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. 1950 - 1999 കാലത്ത് ജൂണ്‍-സെപ്റ്റംബര്‍ മഴയില്‍ 10% കുറവോടെ വരള്‍ച്ച വടക്ക്-മദ്ധ്യ ഇന്‍ഡ്യയില്‍ കാണാമായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ മഴയില്‍ 5 % കുറവാണ് വന്നത്. ഹരിത … Continue reading സൂഷ്മകണികകള്‍ തെക്കന്‍ മണ്‍സൂണിനെ ഉണക്കുന്നു
കാലാവസ്ഥാ ശാസ്ത്രത്തിന്റെ മതദ്രാഹവിചാരണ
ഭൂമിയല്ല സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന ആശയം സ്വീകരിച്ചതിനാല്‍ പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ പള്ളി ഗലീലിയോയെ കുറ്റക്കാരനായി വിധിച്ചു. ആധുനിക കാലത്ത് കാലാവസ്ഥാ ശാസ്ത്രജ്ഞരെയാണ് ശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ അതുപോലെ മതദ്രാഹവിചാരണ ചെയ്യുന്നത്. Reed College ന്റെ പഴയ പ്രസിഡന്റും National Science Board അംഗവുമായ James Powell ന്റെ പുസ്തകമായ The Inquisition of Climate Science കാലാവസ്ഥാ ശാസ്ത്രത്തിന്റേയും ശാസ്ത്രജ്ഞരുടേയും പീഡനത്തെക്കുറിച്ച് വിശദമായ ചിത്രം നല്‍കുന്നു. ഗലീലിയോയെ പോലെ കാലാവസ്ഥാ ശാസ്ത്രജ്ഞരും തെളിവിനെ ആണ് ആധാരമാക്കിയത്. എങ്ങനെ … Continue reading കാലാവസ്ഥാ ശാസ്ത്രത്തിന്റെ മതദ്രാഹവിചാരണ
വാര്‍ത്തകള്‍
പെന്റഗണിന്റെ പഴയ Press Secretary യെ BP ജോലിക്കെടുത്തു എണ്ണ ഭീമന്‍ BP പെന്റഗണിന്റെ പഴയ Press Secretary ആയ Geoff Morrell നെ communications തലവനായി നിയമിച്ചു. Gulf of Mexico യില്‍ നടന്ന ഭീകരമായ എണ്ണ ചോര്‍ച്ചയുടെ നിയമ നടപടികള്‍ നടക്കവേയാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തിയത്. ടെക്സാസിലെ കൊടും ചൂടില്‍ 124,000 മീനുകള്‍ ചത്തു ഒരു വര്‍ഷമായി തുടരുന്ന വരള്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ തടാകങ്ങള്‍ നല്ല സ്ഥലമാണ്. എന്നാല്‍ … Continue reading വാര്‍ത്തകള്‍
ഭൂമി ചൂടായിക്കൊണ്ടേയിരിക്കുന്നു
പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി സ്ഥിരമായി ചൂടായിക്കൊണ്ടേയിരിക്കുന്നു എന്ന് കണ്ടെത്തി. 2003 വരെ ഭൂമിയുടെ total heat content വിശകലനം ചെയ്ത 2009 ലെ Murphy നടത്തിയ പഠനഹ്ങളുടെ തുടര്‍ച്ചയാണ് 2011 ലെ Church et al. പുതിയ പഠനത്തില്‍ സമുദ്രത്തിന്റെ താപം, കരയിലേയും, അന്തരീക്ഷത്തിലേയും താപ വര്‍ദ്ധന, മഞ്ഞുരുകുന്നത് തുടങ്ങിയവ പരിശോധിച്ചു. 2008 വരെ ചൂട് കൂടിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവ് ഇതില്‍ നിന്ന് ലഭിക്കും. — സ്രോതസ്സ് skepticalscience.com
ടെക്സാസിലെ മണല്‍ കാറ്റ്
- from nytimes
വെര്‍മോണ്ടിലെ വെള്ളപ്പൊക്കം
അന്ന് അവന്‍മാര് ഗ്ലോബല്‍ കൂളിങ്ങെന്നായിരുന്നു പറഞ്ഞത്
ഇപ്പം വന്നേക്കുവാ എന്റെ പാവം എണ്ണ കമ്പനി മുതലാളിക്ക് പാര പണിയാന്‍. മുതലാളീ ചത്താലും ഞാന്‍ നിങ്ങളെ സംരക്ഷിക്കും.
വാര്‍ത്തകള്‍
അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്‍ത്തകള്‍