ലാറ്റിനമേരിക്കയിലെ United Nations Office for the Coordination of Humanitarian Affairs നെ തിരക്കുകളിലാഴ്ത്തിയ 2007 മാരകമായ പ്രകൃതിക്ഷോഭത്തിന്റെ വര്‍ഷമായിരുന്നു. ആ വര്‍ഷം ഒന്‍പതു മിഷനെ United Nations ലാറ്റിനമേരിക്കയിലേക്കു അയച്ചു. ലോകം മുഴുവന്‍കൂടി 14 മിഷനുകളായിരിന്നു പ്രവര്‍ത്തിച്ചത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉണ്ടായ വെള്ളപൊക്കത്തിന്റെയും മറ്റു ദുരിതങ്ങളുടെയും ഫലം എഴുപതു ശതമാനമം പേരും അനുഭവിക്കുകയുണ്ടായി. ലാറ്റിനമേരിക്കയിലെ 8 രാജ്യങ്ങളാണ് ഈ ദുരിതങ്ങള്‍ അനുഭവിച്ചത്. വലിയ മഴമൂലം മെക്സികൊയിലെ ടബാസ്കൊ (Tabasco) സ്റ്റേറ്റു വെള്ളത്തിനടിയിലായി. ആഴ്ചകളോളം … Continue reading ലാറ്റിനമേരിക്കയിലെ പ്രകൃതിക്ഷോഭം കാലാവസ്ഥാ മാറ്റം കൊണ്ടാണന്ന് കുറ്റപ്പെടുത്തുന്നു
ടാഗ്: കാലാവസ്ഥ ദുരന്തം
2013 ല്‍ ആര്‍ക്ടികിലേ ചൂടുകാല ഐസ് ഇല്ലാതാകും
ആര്‍ക്ടിക് സമുദ്രത്തിലെ ഐസ് ഇല്ലാതാകുന്നതിനെക്കുറിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കി. ചൂടുകാലത്ത് ആര്‍ക്ടികിലേ ഐസ് 5-6 വര്‍ഷങ്ങള്‍ക്കകം പൂര്‍ണ്ണമായി ഇല്ലാതാകുമെന്നാണ് അവരുടെ ഏറ്റവും പുതിയ മോഡലിങ്ങ് പഠനത്തില്‍ കാണുന്നത്. American Geophysical Union ല്‍ പ്രൊഫസര്‍ വൈസ്ല മസ്ലോവ്സ്കി (Wieslaw Maslowski) അഭിപ്രായപ്പെട്ടതനുസരിച്ച് പഴയ കാലാവസ്ഥാ മോഡലുകള്‍ ഐസ് ഇല്ലാതാകുന്നതിന് പ്രധാന്യം കൊടുത്തിരുന്നില്ല. ഈ വര്‍ഷത്തെ വേനല്‍കാല ഉരുകല്‍ കുറഞ്ഞപക്ഷം ഈ വേനലില്‍ ഐസ് ഉരുകി ഏകദേശം 4.13 മില്ല്യണ്‍ sq km വിസ്തീര്‍ണ്ണമായി ചുരുങ്ങി. അധുനിക … Continue reading 2013 ല്‍ ആര്‍ക്ടികിലേ ചൂടുകാല ഐസ് ഇല്ലാതാകും
പോകാനൊരിടവുമില്ല
അവ ഈ മഞ്ഞുമലയുടെ മുകളില്‍ സംശയത്തോടെ അള്ളിപ്പിടിച്ച് നില്‍ക്കുന്നു എന്താണ് സംഭവിക്കുന്നതെന്നറിയാതെ, അവയുടെ ദുര്‍ബലമായ പിടുത്തം ആഗോള താപനമെന്ന ദുരന്തത്തിന്റെ പൂര്‍ണ്ണമായ ചിത്രം നല്‍കുന്നു. കാനഡക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരാണ് ധ്രുവകരടിയുടെ ഈ ചിത്രം എടുത്തത്. ആഹാരം അന്വേഷിച്ചായിരിക്കം ഈ അമ്മയും കുഞ്ഞും ഈ മഞ്ഞുമലയുടെ മുകളില്‍ കേറിയത്. "100 മൈലുകള്‍ നീന്തുന്നത് തടിയുള്ള ധ്രുവകരടിയെ സംബന്ധിച്ചടത്തോളം വലിയ കാര്യമല്ല", എന്നാണ് കനേഡിയന്‍ വൈല്‍ഡ് സര്‍വീസിന്റെ ഡോ. ഇയാന്‍ സ്റ്റിര്‍ലിങ്ങ് പറയുന്നത്. ചൂടാകല്‍ മൂലം ഐസ് കൂടുതല്‍ ഇല്ലതെയായാല്‍ … Continue reading പോകാനൊരിടവുമില്ല