ടാഗ്: കീടനാശിനി
നഗര കൃഷിയില്‍ കീടനാശിനികള്‍ നിരോധിക്കാന്‍ വിക്ടോറിയ
നഗരത്തിലെ ഉപയോഗമില്ലാത്ത സ്ഥലങ്ങളില്‍ വാണിജ്യപരമായി കൃഷി നടത്താന്‍ പ്രോല്‍സാഹിപ്പിക്കുന്ന വിക്റ്റോറിയയിലെ കൌണ്‍സിലര്‍മാര്‍ അവിടെ കീടനാശിനികള്‍ നിരോധിക്കാന്‍ പോകുന്നു. നിയന്ത്രിതമായി രീതിയില്‍ കീടനാശിനികള്‍ ഉപയോഗിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കീടനാശിനികള്‍ നിരോധിക്കണമെന്ന കൌണ്‍സിലര്‍ Ben Isitt ന്റെ അഭിപ്രായത്തോട് മറ്റ് കൌണ്‍സിലര്‍മാര്‍ യോജിക്കുന്നു. — സ്രോതസ്സ് timescolonist.com
ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും
1980കളുടെ തുടക്കത്തില്‍ ഉപയോഗിച്ചതും അക്കാലത്ത് പാലില്‍ കണ്ടെത്തിയതുമായ കീടനാശിനികള്‍ തലച്ചോറിനെ ബാധിക്കുന്ന പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും. American Academy of Neurologyയുടെ Neurology® എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്. heptachlor epoxide എന്ന കീടനാശിയുടെ അംശങ്ങള്‍ ഗവേഷകര്‍ 116 തലച്ചോറുകളില്‍ പരിശോധിച്ചു. ഹവായ്‌യിലെ പാലില്‍ 1980കളില്‍ ഈ രാസവസ്തു വലിയ തോതില്‍ കാണപ്പെട്ടിരുന്നു. കൈതച്ചക്ക വ്യവസായത്തിലാണ് ഈ കീടനാശി ഉപയോഗിച്ചത്. ആ സമയത്ത് അമേരിക്കയില്‍ ഈ കീടനാശിനി നിരോധിച്ചിരുന്നു. കിണറുകളിലെ വെള്ളത്തിലും ഈ … Continue reading ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും
ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി വില്‍ക്കുന്ന മൊണ്‍സാന്റോക്ക് എതിരെ കേസ്
glyphosate മനുഷ്യന് കുഴപ്പമുണ്ടാക്കില്ല എന്നാണ് നിര്‍മ്മാതാക്കളായ മൊണ്‍സാന്റോയുടെ വാദം. ആ ‘കള്ള പരസ്യ’ത്തിന് അവര്‍ ഇപ്പോള്‍ പിഴ കൊടുക്കേണ്ടിവരും. കാരണം കാലിഫോര്‍ണിയയില്‍ അവര്‍ക്കെതിരെ ഒരു class action lawsuit വന്നിരിക്കുന്നു. കാലിഫോര്‍ണിയയിലെ Los Angeles Countyയിലാണ് class action lawsuit (Case No: BC 578 942) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അതിലുള്ള ആരോപണങ്ങള്‍ ഇവയാണ്: glyphosate മനുഷ്യനും മൃഗങ്ങള്‍ക്കും ദോഷമുണ്ടാക്കില്ല എന്ന കാര്യം മറച്ച് വെച്ച് കള്ള പരസ്യം കൊടുത്തത്. മൊണ്‍സാന്റോ ഇതില്‍ കുറ്റവാളിയാണ്. അവരുടെ Roundup … Continue reading ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി വില്‍ക്കുന്ന മൊണ്‍സാന്റോക്ക് എതിരെ കേസ്
കീടനാശിനി കുടിച്ചാലും കുഴപ്പമില്ല എന്ന് ഡോക്റ്റര്‍
Dr. Patrick Moore മായി ഫ്രാന്‍സിലെ ടെലിവിഷന്‍ ചാനലായ Canal+ ഒരു അഭിമുഖം നടത്തി. ecological expert ആയ ഡോക്റ്റര്‍ മൂര്‍ Ecosense Environmental ന്റെ മുന്‍നിര നേതാവാണ്. അര്‍ജന്റീനയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഉയരുന്നതില്‍ മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup ന് ഒരു പങ്കുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാന്‍സര്‍ കാരണത്തിന്റെ ഒരു സാദ്ധ്യത കളനാശിനിയാണെന്ന് കുറച്ച് ദിവസം മുമ്പ് World Health Organization റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിമുഖം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അതൊരു surreal തിരുവിലെത്തി. റൌണ്ടപ്പ് … Continue reading കീടനാശിനി കുടിച്ചാലും കുഴപ്പമില്ല എന്ന് ഡോക്റ്റര്‍
ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം
We have 30,000-50,000 new chemicals in our body than our great grand fathers had. UK - Childhood leukaemia rise by 20% in one generation. Canada - asthma increased 4 fold in 20 years. One in 10 children diagnosed with asthma. US - one in 110 children & (one in 70 boys) diagnosed with autism. 600% … Continue reading ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം
തേനീച്ചക്ക് എന്താണ് പ്രശ്നം
ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള DDT സമുദ്രം പുറന്തള്ളുന്നു
1970കളില്‍ വന്‍തോതില്‍ നിരോധിച്ചെങ്കിലും ലോകത്തെ കടലുകളില്‍ നിന്ന് ഇപ്പോഴും DDT (dichlorodiphenyltrichloroethane) പുറത്തുവന്നുകൊണ്ടിരിക്കുന്നു. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നാണ് ബാക്കിയുള്ള DDT ഉപയോഗം നടക്കുന്നത്. കടല്‍വഴിയും അന്തരീക്ഷം വഴിയും ഇത് ഉത്തരാര്‍ദ്ധഗോളത്തിലേക്ക് എത്തുന്നതിനാല്‍ അവിടെയും സാന്ദ്രത കൂടുന്നു. 1940 - 1970 കാലത്ത് 15 ലക്ഷം ടണ്‍ DDT ലോകത്ത് മൊത്തം ഉപയോഗിച്ചു. കൃഷി നാശം വരുത്തുന്ന കീടങ്ങളെ കൊല്ലാനും രോഗംപരത്തുന്ന കൊതുകുകളെ കൊല്ലാനുമുള്ള പ്രധാന ആയുധമായിരുന്നു DDT. എന്നാല്‍ DDT വലിയ വിഭാഗം ജല ജീവികള്‍ക്കും പക്ഷികള്‍ക്കും ദോഷകരമായിരുന്നു. … Continue reading ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള DDT സമുദ്രം പുറന്തള്ളുന്നു
മലിനീകരിക്കപ്പെട്ട ആഹാരം
ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടവ: EWG യുടെ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടവയായി കണ്ടത് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളുമാണ്. 12 മലിനീകരിക്കപ്പെട്ട ആഹാര വസ്തുക്കളില്‍ 7 എണ്ണം പഴവര്‍ഗ്ഗങ്ങളാണ്. പീച്ച് ആണ് ഏറ്റവും അധികം മലിനീകരിക്കപ്പെട്ടവ. അതിന് ശേഷം ആപ്പിള്‍, nectarines, ഞാവല്‍പ്പഴം(strawberries), ചെറി, ഇറക്കുമതിചെയ്ത മുന്തിരി, സബര്‍ജന്‍പഴം(pears) ഇവയാണ് 7 പഴവര്‍ഗ്ഗങ്ങള്‍. ഇവയില്‍: Nectarines സാമ്പിളുകളില്‍ 97.3% വും കീടനാശിനി അടങ്ങിയതായിരുന്നു. പീച്ച് 96.7% വും ആപ്പിള്‍ 94.1 വും മലിനീകരിക്കപ്പെട്ടിരുന്നു. ഒരു സാമ്പിളില്‍ തന്നെ പല കീടനാശിനി … Continue reading മലിനീകരിക്കപ്പെട്ട ആഹാരം
