മുതിര്‍ന്നവരുടെ അത്ര തന്നെ മാനസിക സമ്മര്‍ദ്ദമാണ് ഇന്ന് കുട്ടികളനുഭവിക്കുന്നത്. മൂന്നില്‍ ഒന്ന് കുട്ടികള്‍ വിഷാദിത്തിലാണ്. ഒരിക്കല്‍ കുറഞ്ഞ് വന്നിരുന്ന അത്മഹത്യ ഇന്ന് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണമായിരിക്കുന്നു. രണ്ടാമത്തെ സ്ഥാനം അപകടങ്ങള്‍ക്കാണ്. 1,500 കുട്ടികള്‍ക്ക് ഒരു മനശാസ്ത്രജ്ഞന്‍ എന്ന തോതാണ് ഇപ്പോള്‍ സ്കൂളിലുള്ളത് എന്ന് ACLU റിപ്പോര്‍ട്ടിലുണ്ട്. 20% കുട്ടികളേ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുന്നുള്ളു. അതില്‍ 80% നും ആ സേവനം കിട്ടുന്നത് സ്കൂളില്‍ നിന്നാണ്. 1.4 കോടി കുട്ടികള്‍ പോകുന്ന സ്കൂളുകളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. … Continue reading അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
ടാഗ്: കുട്ടികള്‍
കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരയാണ്. മാന്യരായി ജീവിക്കേണ്ടിയിരുന്നവര്‍ എന്ന് കരുതുന്ന ഉന്നത വിദ്യഭ്യാസമുള്ളവര്‍ പോലും കൊടും ക്രൂരതകള്‍ ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ശിക്ഷകൊടുക്കണം എപ്പോഴത്തേയും പോലെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാ തുടങ്ങി പരിഹാരക്രിയകളുടെ ആക്രോശങ്ങള്‍. സംശയിക്കേണ്ട, മാറ്റമൊന്നുമില്ല, കുറ്റവാളിക്ക് ശക്തമായ ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരാളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍) വീഡിയോ മാധ്യമങ്ങളിലും കുറ്റാരോപിതര്‍ക്കെതിരെ പ്രവഹിക്കുന്ന ആക്രോശങ്ങള്‍ ഇതിലും തീവൃമായിരിക്കാം. ഓരോ … Continue reading കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്
അച്ഛനാകാന്‍ പോകുന്നവരുടെ പുകവലി അവരുടെ കുട്ടികളില്‍ congenital heart defects ഉണ്ടാകാനുള്ള അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് European Society of Cardiology (ESC) ന്റെ European Journal of Preventive Cardiology എന്ന ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മമാരാകാന്‍ പോകുന്നവര്‍ക്ക് പുകയേല്‍ക്കുന്നത് ദോഷകരമാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പുക ഏല്‍ക്കാനുള്ള ഏറ്റവും വലിയ സ്രോതസ് അച്ഛന്‍മാരുടെ പുകവലിയാണ്. കുട്ടികള്‍ക്കാണ് അതിന്റെ ഏറ്റവും വലിയ ദോഷമുണ്ടാകുന്നത്. പുകവലിക്കാത്തവരേക്കാള്‍ പുകവലിക്കുന്നവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ atrial septal defect 27% കൂടുതലും right ventricular … Continue reading പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്
എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
കുട്ടികള്‍ക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയനുസരിച്ച് 11 ലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ കുടുംബത്തില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കയിലെ 10% കുട്ടികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണെന്നാണ് കണക്ക്. അതുപോലെ അവിടെയുള്ള 33% കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നവരാണ്. ലോകം മൊത്തം കുട്ടികള്‍ക്ക് ദോഷകരമായ കാലമാണ് ഇത്. കുട്ടികള്‍ ദുഖിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ പ്രശ്നമാണ്. കാരണം കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. … Continue reading എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആഗോള കാലാവസ്ഥാ സമരത്തില്‍ പങ്കെടുത്തു
കഴിഞ്ഞ വെള്ളിയാഴ്ച ഭൂമിയില്‍ മൊത്തം ദശലക്ഷക്കണക്കിന് കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വ്വമായ സംഘടിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിന്ന് പുറത്തിറങ്ങി. മനുഷ്യന്‍ കാരണമുണ്ടായ ആഗോളതപനത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും ആഘാതം തടുക്കുന്നതിന് സമൂഹത്തിന്റെ ഊര്‍ജ്ജ, സാമ്പത്തിക സംവിധാനങ്ങളില്‍ റാഡിക്കലും അടിയന്തിരവുമായ മാറ്റം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലോകം മൊത്തം 100 ല്‍ അധികം രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് സ്കൂളുകളില്‍ നടന്ന ആഗോള കാലാവസ്ഥാ സമരം. കഴിഞ്ഞ വര്‍ഷം സ്വീഡനിലെ പാര്‍ളമെന്റിന് മുമ്പില്‍ 16 വയസുള്ള Greta Thunberg ഒറ്റക്ക് സമരം … Continue reading ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആഗോള കാലാവസ്ഥാ സമരത്തില്‍ പങ്കെടുത്തു
കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും
ഞങ്ങള്‍ കുട്ടികള്‍ക്ക് ഞങ്ങളുടെ ഭാവിയെക്കുറിച്ച് ആഴത്തില്‍ വ്യാകുലതയുണ്ട്. സ്പീഷീസുകളുടെ ആറാമത്തെ മഹാ ഉന്‍മൂലനത്തിനും ലോകത്തെ കാലാവസ്ഥാ വ്യവസ്ഥയുടെ ഭീകരമായ തകര്‍ച്ചയുടെ തുടക്കത്തിനും മനുഷ്യവംശം ഇപ്പോള്‍ കാരണക്കാരായിരിക്കുകയാണ്. ലോകം മൊത്തമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അതിന്റെ നാശകാരിയായ ആഘാതം ഇപ്പോള്‍ തന്നെ അനുഭവിക്കുന്നു. എന്നിട്ടും നാം പാരീസ് കരാറിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വളരേറെ പിന്നിലാണ്. ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം ചെറുപ്പക്കാരായ ആളുകളാണ്. കാലാവസ്ഥാ പ്രതിസന്ധിയുമായാണ് ഞങ്ങളുടെ തലമുറ വളരുന്നത്. ഞങ്ങളുടെ ജീവിത കാലം മുഴുവനും അത് സഹിക്കേണ്ടി വരും. … Continue reading കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും
ആഗോളതപനത്തിനെതിരെ ഒരു ആഗോള സമരം
1.4 Million Students Walk Out of Class Demanding Action
കുട്ടികളുടെ കാലാവസ്ഥാ സമരത്തിന് ആയിരങ്ങള്‍ ലണ്ടനിലെ തെരുവിലിറങ്ങി
വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി
#FridaysForFuture എന്നത് ഓഗസ്റ്റ് 2018 ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ പ്രവര്‍ത്തനം പോരാത്തതിന് പ്രതിഷേധിക്കാനായി 15 വയസുകാരിയായ ഗ്രെറ്റ തുംബര്‍ഗ്ഗ് (Greta Thunberg) സ്വീഡനിലെ പാര്‍ളമെന്റിന് മുന്നില്‍ മൂന്ന് ആഴ്ചക്കാലം എല്ലാ സ്കൂള്‍ ദിനത്തിലും കുത്തിയിരുന്നതിന്റെ ഫലമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അവള്‍ ചെയ്തകാര്യം അവള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത് വേഗം വൈറലായി. 2-ഡിഗ്രി C ന് താഴെ മാത്രം ചൂടാകല്‍ സംഭവിക്കുന്ന രീതിയില്‍ നയങ്ങള്‍ സ്വീഡനെക്കൊണ്ട് എടുപ്പിക്കാനായി എല്ലാ വെള്ളിയാഴ്ചയും സമരം … Continue reading വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി
അവള്‍ക്ക് കുറച്ചുകൂടി ബഹുമാനത്തോടെ സംസാരിക്കാമായിരുന്നു
the Kids Who Confronted Sen. Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/