19 വയസുകാര്‍ 60 വയസുകാരെ പോലെ ഉദാസീനരാണ്

കുട്ടികളുടേയും കൌമാരക്കാരുടേയും കായിക പ്രവര്‍ത്തികള്‍ മുമ്പ് കരുതിയിരുന്നതിനേക്കാളും കുറവാണ്. Johns Hopkins Bloomberg School of Public Health നടത്തിയ പഠനത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. കൌമാരത്തിന്റെ അവസാന കാലത്തെ, 19 വയസിലെ, കായിക പ്രവര്‍ത്തികള്‍ അപകടകരമായി കുറവാണ്. അവരുടെ പ്രവര്‍ത്തികള്‍ 60 വയസുകാരെ പോലെയാണ്. ദിവസം ഒരു മണിക്കൂറെങ്കിലും 5-17 വയസുവരെ പ്രായമായവര്‍ ശക്തമായ ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 6-11 വയസ് പ്രായമായ 25% ആണ്‍ കുട്ടികളും 50% പെണ്‍ കുട്ടികളും … Continue reading 19 വയസുകാര്‍ 60 വയസുകാരെ പോലെ ഉദാസീനരാണ്

അമേരിക്കയിലെ സ്കൂള്‍ കുട്ടികളിലെ പട്ടിണി

500 വരുമാനം കുറഞ്ഞ രക്ഷകര്‍ത്താക്കളിലും അവരുടെ കൌമാരക്കാരായ കുട്ടികളിലും നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പട്ടിണിക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ Share Our Strength ന്റെ പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 325 അദ്ധ്യാപകരേയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് പേരുടെ കുടുംബത്തില്‍ പ്രതിവര്‍ഷം $45,417 ഡോളറില്‍ കുറവോ, ഔദ്യോഗിക ദാരിദ്ര രേഖയില്‍ നിന്നും 185% താഴെ വരുമാനുള്ളവരെയാണ് “താഴ്ന്ന വരുമാനക്കാര്‍” എന്ന് നിര്‍വ്വചിച്ചത്. 59% പേരും സ്കൂളില്‍ പോകുന്നത് വിശപ്പോടെയാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്ത്, ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ള … Continue reading അമേരിക്കയിലെ സ്കൂള്‍ കുട്ടികളിലെ പട്ടിണി

കൌമാരക്കാരുടെ വിഷാദം അക്രമ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

Journal of the American Academy of Child and Adolescent Psychiatry (JAACAP)യിവ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കൈമാരക്കാരുടെ വിഷാദം അക്രമ സാദ്ധ്യത വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നു. Netherlands, ബ്രിട്ടണ്‍, Finland എന്നിവടങ്ങളില്‍ നിന്നെടുത്ത് സാമ്പിളുകളില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയത്. രണ്ട് കാര്യങ്ങളാല്‍ ഈ പഠനം പ്രധാനപ്പെട്ടതാണ്. ഒന്ന്, കുട്ടികളിലെ ചികില്‍സിക്കാത്ത വിഷാദരോഗം ധാരാളം ദോഷമുണ്ടാക്കുന്നു. രണ്ട്, അക്രമസാദ്ധ്യതയുള്ള വ്യക്തികളെ തടയുന്നതിന് ക്രിമിനല്‍ നീതിന്യായ രംഗവും മാനസികാരോഗ്യവും തമ്മില്‍ ഒരു കൂട്ടുകെട്ടുണ്ടാവണം. — സ്രോതസ്സ് … Continue reading കൌമാരക്കാരുടെ വിഷാദം അക്രമ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

ദരിദ്രരായ കുട്ടികള്‍ക്ക് മോശം cognitive, social-behavioural and health outcomes ആണുള്ളത്. ദാരിദ്ര്യം മാത്രമല്ല അതിനോടൊപ്പം വീട്ടിലേയും രക്ഷകര്‍ത്താക്കളുടേയും സ്വഭാവസവിശേഷതകളും ഇതിന് കാരണമാകുന്നു എന്ന് London School of Economics and Political Science (LSE) നടത്തിയ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. എന്തുകൊണ്ടാണ് വരുമാനം കാര്യമാകുന്നത് എന്നതിന് അവര്‍ കണ്ടെത്തിയ തെളിവുകള്‍ രണ്ട് പ്രധാന സിദ്ധാന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്, കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചക്ക് ഉതകുന്ന ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ കഴിയാത്തതും, രണ്ട്, കുറഞ്ഞ … Continue reading വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

ഇറാഖിലെ 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് അത്യാവശ്യമായ സഹായം ആവശ്യമാണ്

ഇറാഖിലെ 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് അത്യാവശ്യമായ സഹായം ആവശ്യമാണ് എന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ആധുനിക ലോകത്തെ ഏറ്റവും നിഷ്ടൂരമായ കാര്യമാണ് Islamic State നെതിരായ യുദ്ധം. "ഇറാഖില്‍ മൊത്തം തികഞ്ഞ ബീഭത്സതയുടേയും ഊഹിക്കാന്‍ പറ്റാത്ത അക്രമത്തിന്റേയും കുട്ടികള്‍ സാക്ഷികളാവുകയാണ്. United Nations Children Fund (UNICEF) ആണ് പത്ര പ്രസ്ഥാവനയില്‍ ഇക്കാര്യം പറയുന്നത്. തീവൃവാദികള്‍ ഇറാഖ് പിടിച്ചെടുത്തതിനാല്‍ 2014 ന് ശേഷം 1,000 കുട്ടികള്‍ കൊല്ലപ്പെട്ടു, 1,100 ല്‍ അധികം കുട്ടികള്‍ക്ക് പരിക്കേറ്റു. സ്വന്തം കുടുംബങ്ങളില്‍ നിന്ന് … Continue reading ഇറാഖിലെ 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് അത്യാവശ്യമായ സഹായം ആവശ്യമാണ്

നവജാത ശിശുക്കളുടെ അതിജീവനത്തില്‍ ഇന്‍ഡ്യ സോമാലിയയേക്കാള്‍ താഴെയാണ്

ഇന്‍ഡ്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അതിജീവിക്കാനുള്ള സാദ്ധ്യത അഫ്ഗാനിസ്ഥാന്‍ സോമാലിയ എന്നീ രാജ്യങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ് എന്ന് Global Burden of Disease (GBD) എന്ന പഠനം The Lancet എന്ന ജേണലില്‍ വന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യതയും ഗുണമേന്മയും (healthcare access and quality (HAQ))യുടെ റാങ്കിങില്‍ ഇന്‍ഡ്യ 11 സ്ഥാനം താഴേക്ക് പോയി. 195 രാജ്യങ്ങളില്‍ ഇന്‍ഡ്യ ഇപ്പോള്‍ 154 സ്ഥാനത്തിലേക്കാണ് താഴ്ന്നത്. കൂടാതെ ഇന്‍ഡ്യയുടെ ആരോഗ്യ പരിപാലന സൂചിക 44.8 എന്നത് ഈ ഉപഭൂഘണ്ഡത്തിലെ … Continue reading നവജാത ശിശുക്കളുടെ അതിജീവനത്തില്‍ ഇന്‍ഡ്യ സോമാലിയയേക്കാള്‍ താഴെയാണ്

അഭയാര്‍ത്ഥികളില്‍ പകുതിയും കുട്ടികളാണ്

ലോകം മൊത്തം ആഭയാര്‍ത്ഥികളില്‍ കുട്ടികളുടെ എണ്ണം 5 കോടിയായി ഉയര്‍ന്നു. അതില്‍ 75% പേരും പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സിറിയയില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും മാത്രം പകുതി പേര്‍ വരുന്നത് എന്ന് UNICEF ന്റെ United Nations High Commissioner for Refugees പറയുന്നു. സിറിയയില്‍ നിന്നുള്ള കുട്ടികളില്‍ 70% പേരും വിഷമയമായ മാനസികസമ്മര്‍ദ്ദത്തിന്റെ സൂചന നല്‍കുന്നവരാണ്. അഭയാര്‍ത്ഥി കുട്ടികള്‍ ജോലിക്ക് എടുക്കുകയും, തൊഴില്‍ പീഡനങ്ങളും, അക്രമവും, ലൈംഗികപീഡനങ്ങളും, തട്ടിക്കൊണ്ടുപോകലും, ദാരിദ്ര്യവും സഹിക്കുന്നു. അഭയാര്‍ത്ഥി കുട്ടികളുടെ പ്രശ്നം … Continue reading അഭയാര്‍ത്ഥികളില്‍ പകുതിയും കുട്ടികളാണ്

അമേരിക്കക്ക് ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമില്ല

യാദൃശ്ഛികമായ വെടിവെപ്പില്‍, ദിവസം ഒരു കുട്ടി എന്ന തോതില്‍ അമേരിക്കയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു. ജനുവരി 1, 2014 മുതല്‍ ജൂണ്‍ 30 വരെയുള്ള ആറ് മാസത്തെ കാലത്ത് 17 വയസിനും അതിന് താഴയുമുള്ള കുട്ടികളുള്‍പ്പെട്ട തോക്കുകളാലുണ്ടാകുന്ന അപകട വെടിവെപ്പ് ഒരു പഠനം നടന്നു. ഒരു ഗവേഷണ സംഘം Gun Violence Archive, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, പൊതു സ്രോതസ്സുകള്‍, മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 1,000 അപകടങ്ങളാണ് ഈ കാലത്ത് നടന്നത്. — സ്രോതസ്സ് bigstory.ap.org ഒരു … Continue reading അമേരിക്കക്ക് ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമില്ല

5 ല്‍ 1 കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ ഉറക്കമില്ലാത്തവരാണ്

രാത്രിയില്‍ ഉണര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം നോക്കുകയോ അയക്കുകയോ ചെയ്യുന്നവരാണ് 5 ല്‍ 1 കുട്ടികള്‍ എന്ന് Journal of Youth Studies ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. ഈ രാത്രികാല പ്രവര്‍ത്തി കാരണം അങ്ങനെ ചെയ്യാത്ത കുട്ടികളെ അപേക്ഷിച്ച് ഈ കുട്ടികള്‍ സ്കൂളുകളില്‍ മൂന്ന് മടങ്ങ് കൂടുതല്‍ ക്ഷീണിതരായി കാണപ്പെട്ടു. ഇത് കുട്ടികളുടെ സന്തോഷത്തേയും സുഖത്തേയും ബാധിക്കുന്നു. രാത്രിയില്‍ ഇങ്ങനെ ഇടക്കിടക്ക് ഉണര്‍ന്ന് സോഷ്യല്‍മീഡിയ അകൌണ്ട് പരിശോധിക്കുന്ന സ്വഭാവം ആണ്‍ കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. — … Continue reading 5 ല്‍ 1 കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ ഉറക്കമില്ലാത്തവരാണ്

2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

Israeli occupation forces (IOF) ഗാസയിലും, പടിഞ്ഞാറെ കരയിലുമായി 35 പാലസ്തീന്‍ കുട്ടികളെ 2016 കൊന്നു എന്ന് Defense for Children International (DCI) ന്റെ പാലസ്തീന്‍ ശാഖ പറയുന്നു. DCIയുടെ Accountability Program Director ആയ Ayed Abu Eqtaish പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പാലസ്തീന്‍ കുട്ടികള്‍ക്ക് നേരെ IOF നടത്തുന്ന അതിക്രമങ്ങളില്‍ ഏറ്റവും കൂടിയ അവസ്ഥയാണ് ഇത്. 2015 ല്‍ ഗാസയിലും, പടിഞ്ഞാറെ കരയിലും, ജറുസലേമിലുമായി 26 കുട്ടികളേയാണ് … Continue reading 2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു