ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള ശിശുക്കളുടെ Sudden unexpected infant death (SUID) അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നു. അതില്‍ sudden infant death syndrome (SIDS) ഉം ഉള്‍പ്പെടുന്നു. The Journal of Pediatrics ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് കൌമാരക്കാരായ അമ്മമാര്‍ക്ക് ഉറങ്ങാനുള്ള സുരക്ഷിതമായ രീതികള്‍ അറിയാമെങ്കിലും മിക്കവരും അത് പാലിക്കുന്നില്ല. പഠനത്തില്‍ പങ്കെടുത്ത എല്ലാ കൌമാരക്കാരായ അമ്മമാര്‍ക്കും ആ ശുപാര്‍ശകള്‍ അറിയാം. എന്നിട്ടും അവര്‍ സുരക്ഷിതമായ ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. — … Continue reading ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം

കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ

കാലാവസ്ഥാ ബോധമുള്ള 21 കുട്ടികളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാനെതിരെ ആഗോളതപനത്തിന്റെ പേരില്‍ കേസ് കൊടുക്കുന്നു. പ്രതി ഫോസിലിന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി തങ്ങളുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമര്‍ത്ഥിക്കും നാശം സംഭവിക്കുന്നു എന്ന് ഈ ചെറു പരാതിക്കാര്‍ വാദിക്കുന്നു. Our Children’s Trust എന്ന പരിസ്ഥിതി സംഘടനയാണ് അവരെ പിന്‍തുണക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഒരു ഫെഡറല്‍ ജഡ്ജി വിധിച്ചു. ഇത് … Continue reading കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ

ആയിരക്കണക്കിന് അഭയാര്‍ത്ഥി കുട്ടികളെ യൂറോപ്പില്‍ കാണാതെയായി

10,000 അഭയാര്‍ത്ഥി കുട്ടികള്‍ യൂറോപ്യന്‍ മണ്ണിലെത്തിയതിന് ശേഷം കാണാതെയായി എന്ന് Europol പറയുന്നു. അവരില്‍ കൂടുതല്‍ പേരും മനുഷ്യ, ലൈംഗിക കടത്തുകാരുടെ ഇരകളായോ എന്ന ഭയമാണിപ്പോള്‍ യൂറോപ്യന്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കുട്ടികളുണ്ട്. എന്നാല്‍ അവരെ ഇപ്പോള്‍ കാണാനില്ല. ചിലര്‍ കുടുംബങ്ങളോടൊപ്പമുണ്ട്, എന്നാല്‍ ബാക്കിയുള്ളവര്‍ pan-European "criminal infrastructure" ന്റെ കൈകളില്‍ പെട്ടിരിക്കാം എന്നാണ് അധികൃതര്‍ കരുതുന്നത്.

മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃതശിക്ഷ തന്നെ വേണം. അതുകൊണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വന്ധ്യംകരണ ശിക്ഷ നല്‍കണം എന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശരി. എങ്കില്‍ ആ പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കിയവരെ എന്ത് ചെയ്യണം? അവരുടെ 'ത്യാഗത്തിന്' അവാര്‍ഡ് കൊടുക്കുയാണ് ഇപ്പോള്‍ നാം ചെയ്യുന്നത്. സത്യത്തില്‍ അതാണ് നടക്കുന്നത്. ഒരു വശത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും കുറ്റം സംഭവിച്ച് കഴിയുമ്പോള്‍ വേറൊരു മുഖം കാട്ടി ശക്തമായ ശിക്ഷ നല്‍കണം എന്നും ആഹ്വാനം ചെയ്യുന്ന ഒരു വിഭാഗം … Continue reading മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

കളിപ്പാട്ട പരസ്യങ്ങളില്‍ കൂടുതല്‍ കാണുന്ന വാക്കുകള്‍

ആണ്‍കുട്ടികളുടെ കളിപ്പാട്ട പരസ്യങ്ങള്‍: പെണ്‍കുട്ടികളുടെ കളിപ്പാട്ട പരസ്യങ്ങള്‍: - from informationisbeautiful.net

84% കുട്ടികളുടെ ആഹാരത്തിന്റെ ലേബലിലും തെറ്റായ വിവരങ്ങള്‍

കുട്ടികള്‍ക്കായുള്ള പാക്കറ്റ് ആഹാരങ്ങളുടെ പുറത്ത് അവയില്‍ വിറ്റാമിന്‍-സി, പ്രോട്ടീന്‍, ഫൈബര്‍, തുടങ്ങി അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങളേക്കുറിച്ച് വിശദമായ വിവരണം കൊടുത്തിട്ടുണ്ടാവും. എന്നാല്‍ ഇതില്‍ മിക്കവയും വെറും വാണിഭ വാക്യങ്ങള്‍ മാത്രമാണ്. സത്യത്തില്‍ നമ്മുടെ കുട്ടികള്‍ ചവര്‍ ആഹാരമാണ് (junk food) കഴിക്കുന്നത്. കാലിഫോര്‍ണിയയിലെ പോഷകാഹാര വ്യായാമ സംഘമായ Strategic Alliance നടത്തിയ പഠനത്തിലാണ് ഇത് തിരിച്ചറിഞ്ഞത്. നമുക്കായി നിര്‍മ്മിച്ചതെന്ന പേരില്‍ ഇറങ്ങുന്ന 58 മുന്‍നിര ഉത്പന്നങ്ങളുടെ 84% വും പറയുന്ന പോഷകാഹാര ഗുണങ്ങള്‍ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. US Department … Continue reading 84% കുട്ടികളുടെ ആഹാരത്തിന്റെ ലേബലിലും തെറ്റായ വിവരങ്ങള്‍

വായൂ ഗുണമേന്മയും കുട്ടികളുടെ ചെവിക്ക് വേദനയും

കഴിഞ്ഞ ദശാബ്ദത്തില്‍ വായൂ ഗുണമേന്മ ഉയര്‍ന്നതിനാല്‍ കുട്ടികളുടെ ചെവിക്കുണ്ടാകുന്ന രോഗങ്ങളില്‍ കുറവ് വന്നു എന്ന് UCLA, Brigham, ബോസ്റ്റണിലെ Women's Hospital ഇവിടനിന്നുന്നുള്ള ഗവേഷകര്‍ കണ്ടെത്തി. ചെവിക്ക് വരുന്ന രോഗങ്ങളാണ് കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ കൂടുതല്‍ സാധാരണയായി കാണുന്നത്. ഈ ഇനത്തില്‍ അമേരിക്കയില്‍ $300 - $500 കോടി ഡോളര്‍ ചിലവ് ആണുകള്‍ക്കുണ്ടാവുന്നു. ചെവിയുടെ രോഗങ്ങളും വായുവിന്റെ ഗുണമേന്‍മയും തമ്മില്‍ നേരിട്ടുള്ള ബന്ധമാണുള്ളത്. 1990 ലെ Clean Air Act ന്റെ ഗുണം വ്യക്തമാക്കുന്നതാണ് പഠനത്തിന്റെ ഫലം. വായൂ … Continue reading വായൂ ഗുണമേന്മയും കുട്ടികളുടെ ചെവിക്ക് വേദനയും

അമേരിക്കയുടെ കുട്ടികള്‍

സമ്പന്ന കോര്‍പ്പറേഷനുകള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സ് സാമ്പത്തിക സഹായം നല്‍കുമ്പോള്‍ മറുവശം നില്‍ക്കുന്നവരുടെ സ്ഥിതി എന്താണ്? അമേരിക്കയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം എറ്റവും കൂടിയ അവസ്ഥയിലാണ്. അത് മറ്റെല്ലാ വികസിത രാജ്യങ്ങളിലും ഉള്ള വ്യത്യാസത്തെക്കാളധികമാണ്. 40 വര്‍ഷങ്ങളായി പാവപ്പെട്ടകുട്ടികളുടെ ഒരു വക്താവാണ് Marian Wright Edelman. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ Children’s Defense Fund എന്ന സംഘടനയുടെ പ്രസിഡന്റാണ് അവര്‍. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക, പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുക, അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യരക്ഷയും നല്‍കുക … Continue reading അമേരിക്കയുടെ കുട്ടികള്‍