വടക്ക്-കിഴക്കൻ അരിസോണയിലെ വീടില്ലാത്ത ആളുകൾക്ക് ഭക്ഷണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. പൊതു പാർക്കിൽ ഭക്ഷണം പങ്കുവെക്കാൻ പാടില്ല എന്നതാണ് പ്രാദേശിക നിയമം. അത് ദയയെ കുറ്റവൽക്കരിക്കുകയാണ് ചെയ്യുന്നത്. Bullhead City യുടെ ഈ നിയമത്താൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് 78 വയസുള്ള Norma Thornton. ആവശ്യക്കാർക്ക് ആഹാരം കൊടുക്കുന്നുള്ള രാജ്യവ്യാപകമായി ശ്രമത്തിന്റെ ഭാഗമാണ് ഈ ആഴ്ച കൊടുത്ത കേസ് എന്ന് അവർക്ക് വേണ്ടി കേസ് കൊടുത്ത വക്കീൽ പറഞ്ഞു. ഒടുവിൽ അവർക്കെതിരായ ക്രിമിനൽ കേസ് … Continue reading ദയയെ കുറ്റവൽക്കരിക്കുന്നു
ടാഗ്: കുറ്റകൃത്യം
ജൂലിയൻ അസാഞ്ജിന് സംഭവിക്കുന്നത് ഒരു കുറ്റകൃത്യമാണ്
https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/Chris_Hedges_Edward_Snowden_Noam_Chomsky_Glenn_Greenwald_Paul_Jay_Daniel_Ellsberg_on_Assange.mp3 Chris Hedges, Edward Snowden, Noam Chomsky, Paul Jay, Daniel Ellsberg https://www.youtube.com/watch?v=Ppo2dyjdrgY
എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്
ലൈംഗിക അക്രമകാരിയായ Jeffrey Epstein മായുള്ള Bill Gates ന്റെ ചങ്ങാത്തം ആണ് കുടുംബബന്ധം തകരാൻ കാരണമായതെന്ന് മിലിന്റ പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ആദ്യമായാണ് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപക ഇക്കാര്യം സംസാരിക്കുന്നത്. 27 വർഷത്തെ വൈവാഹിക ജീവിതം അവസാനിപ്പിക്കാൻ പല കാരണങ്ങളുണ്ടായിരുന്നു എങ്കിലും Jeffrey Epstein മായി കൂടിക്കാഴ്ച നടത്തുന്നത് തനിക്കിഷ്ടമായില്ല എന്നും അത് വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തു എന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. — സ്രോതസ്സ് thetimes.co.uk | Jacqui Goddard | Mar … Continue reading എപ്സ്റ്റീനുമായുള്ള ബില്ലിന്റെ ചങ്ങാത്തം കാരണമാണ് വിവാഹമോചനം നടത്തിയതെന്ന് മെലിന്റ ഗേറ്റ്സ്
നിയമ വാഴ്ചയും മാധ്യമസ്വാതന്ത്ര്യ അവകാശവും ഉണ്ടോ?
https://mf.b37mrtl.ru/files/2019.04/5cb2e5d1dda4c855328b45fe.mp4 Assange with Vijay Prashad On Contact
മൂന്ന് വര്‍ഷത്തില്‍ 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി
2019-2021 കാലത്തെ മൂന്ന് വര്‍ഷത്തില്‍ ഇന്‍ഡ്യയില്‍ നിന്ന് 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി. അതില്‍ കൂടുതലും മദ്ധ്യപ്രദേശില്‍ നിന്നാണ് എന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. 2021 ല്‍ രാജ്യം മൊത്തം 18 വയസില്‍ കൂടുതലുള്ള 375,058 സ്ത്രീകളെയാണ് കാണാതായത്. അതില്‍ 90,113 പേര്‍ 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളാകും. 2019-2021 കാലത്ത് രാജ്യം മൊത്തം 18 വയസിന് മേലെയുള്ള 10,61,648 സ്ത്രീകളേയും മൈനറായ 2,51,430 പെണ്‍കുട്ടികളേയും കാണാതായി എന്ന ഡാറ്റ കഴിഞ്ഞ ആഴ്ച പാര്‍ളമെന്റില്‍ ആഭ്യന്തരവകുപ്പ് … Continue reading മൂന്ന് വര്‍ഷത്തില്‍ 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി
കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
Juxtapid എന്ന മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ Aegerion Pharmaceuticals Inc. എന്ന Cambridge, Massachusetts-ആസ്ഥാനമാക്കിയ Novelion Therapeutics Inc. ന്റെ അനുബന്ധ കമ്പനി കുറ്റക്കാരാണെന്ന് വിധിച്ചു. Juxtapid നെ അന്തര്‍ സംസ്ഥാന വാണിജ്യത്തിനായി Aegerion കൊണ്ടുവന്നത് തെറ്റായി പേരിട്ടായിരുന്നു. അതുപോലെ മറ്റ് കുറ്റങ്ങളിലും Risk Evaluation and Mitigation Strategy (REMS) പാലിക്കുന്നതില്‍ Aegerion പരാജയപ്പെട്ടു. 1996 ലെ Health Insurance Portability and Accountability Act (HIPAA) പ്രകാരമുള്ള ക്രിമിനല്‍ ബാധ്യതയുമായി ബന്ധപ്പെട്ട ഒരു കേസും … Continue reading കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
ഫാസിസ്റ്റ്, കഹാനിസ്റ്റ് തീവൃവാദികള്‍ ഇസ്രായേലില്‍ സ്വതന്ത്രരായി ജീവിക്കുന്നു
https://www.youtube.com/watch?v=tJdfGury5Sc Israeli journalist @DavidSheen tells the shocking story of how the fascist Kahanist extremists suspected of murdering Palestinian American activist Alex Odeh in a terrorist bomb attack in California in 1985 are living openly in Israel
പാലസ്തീന്‍കാര്‍ക്കെതിരായ യുദ്ധക്കുറ്റത്തെ ന്യായീകരിക്കാനായി യഹൂദകൂട്ടക്കൊലയെ ഇസ്രായേല്‍ ചൂഷണം ചെയ്യുന്നു
Shir Hever
ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്
രസകരമായ ഒരു വിവരം National Crime Records Bureau പുറത്തിറക്കിയ Crime in India, 2021 റിപ്പോര്‍ട്ടില്‍ ഉണ്ട്. Indian Penal Code പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട Bharatiya Janata Party (BJP)ക്ക് അധികമാരമില്ലാത്ത എല്ലാ ആറ് സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ conviction(കുറ്റസ്ഥാപന) തോത്. റിപ്പോര്‍ട്ടിന്റെ മൂന്നാം വാല്യത്തിലാണ് ഈ കണക്ക് കൊടുത്തിരിക്കുന്നത്. മിസോറാമാണ് ഏറ്റവും മുകളില്‍, 96.7% കുറ്റസ്ഥാപനം. പിന്നാലെ കേരളം (86.5%), Andhra Pradesh (84.7%), Tamil Nadu (73.3%), Nagaland (72.1%), … Continue reading ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്
കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്
Civil Administration ന്റേയും സൈന്യത്തിന്റേയും അനുഗ്രഹത്തോടെ തുടരെത്തുടരെയുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റേയും സഹായത്തോട കൈയ്യേറ്റ സ്ഥാപനങ്ങളുടെ പടിഞ്ഞാറെ കരയിലെ Area C യിലെ ഭൂമി കൈയ്യേറ്റം പൂര്‍ണ്ണ ശക്തിയില്‍ തുടരുകയാണ്. നിയമവിരുദ്ധമായ ഡസന്‍ കണക്കിന് കാലിമേയ്കല്‍ സ്ഥലം എന്ന് വിളിക്കുന്ന സ്ഥലങ്ങളെ നിയമപരമാക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി shepherd outposts എന്റെ എണ്ണം 50 ലേക്ക് വളര്‍ന്നിരിക്കുന്നു. ഇത്തരത്തിലെ കൈയ്യേറ്റ ഏറ്റെടുക്കലിന് “പടിഞ്ഞാറെ കരയിലെ ഏറ്റവും സാധാരണയായ settlement outpost” എന്ന അവ്യക്തമായ … Continue reading കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്