ക്യൂബയിലെ പച്ചക്കറി ഉത്പാദനത്തിന്റെ പകുതിയും നല്‍കുന്നത് നഗര കൃഷിയാണ്

10 ലക്ഷത്തിലധികം ക്യൂബക്കാര്‍ വികസിപ്പിച്ചെടുത്ത നഗര കൃഷിയും അടുക്കളത്തോട്ടങ്ങളും ക്യൂബയുടെ പച്ചക്കറി ഉത്പാദനത്തിന്റെ 50%വും നല്‍കുന്നു. ഹവാനയില്‍ നടന്ന Second International Congress on Urban and Family Gardening പങ്കെടുത്ത ക്യൂബയുടെ കൃഷി മന്ത്രി Gustavo Rodriguez ന്റെ അഭിപ്രായത്തില്‍ 3 ലക്ഷം ആളുകള്‍ നേരിട്ട് ഈ രംഗത്ത് പ്രവര്‍ത്തിയെടുക്കുന്നു. പരമ്പരാഗത കൃഷി രീതികളുടെ വൈഷമ്യങ്ങള്‍ കാരണം അവര്‍ വികസിപ്പിച്ച് പരിസ്ഥിസൌഹൃദമായ കൃഷി ഇപ്പോള്‍ ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യകളുടേയും വളര്‍ച്ചയുമായി ബന്ധപ്പെടുത്തി പ്രാദേശിക ഉത്പാദകര്‍ ഉള്‍പ്പെട്ട വലിയ … Continue reading ക്യൂബയിലെ പച്ചക്കറി ഉത്പാദനത്തിന്റെ പകുതിയും നല്‍കുന്നത് നഗര കൃഷിയാണ്

ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു

ഇന്‍ഡ്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി GMO ലോബിയുടെ ധനസഹായം സ്വീകരിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പക്ഷത്തേക്ക് രാജ്യത്തെ കൊണ്ടുപോകുന്നത് തുടരാന്‍ പോകുന്നു എന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ അത് രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരെ പ്രതിഷേധത്തില്‍ നിന്ന് അകറ്റുന്നില്ല. അവര്‍ മൊണ്‍സാന്റോക്കും മറ്റ് ബയോടെക് cronies നുമെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് പ്രതിഷേധിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ (Bhartiya Kisan Union (BKU)) വക്താവായ ശ്രീ രാകേഷ് ടികൈട് (Rakesh Tikait) പറയുന്നു: “വ്യവസായത്തിന്റെ നിര്‍ബന്ധത്താല്‍ … Continue reading ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു

Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

നല്ല ശമ്പളത്തിനും നല്ല ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ സമരം ചെയ്യുന്നു. കുപ്രസിദ്ധമായ Sakuma Brothers Berry Farm ലെ strawberries പറിക്കുന്ന തൊഴിലാളികളായ ഇവര്‍ വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളം, സ്ഥിരമായ ശമ്പള മോഷണം, വര്‍ഗ്ഗീയ പീഡനം, ലൈംഗികപീഡനം, മോശം താമസസൌകര്യം തുടങ്ങി പല അടിച്ചമര്‍ത്തലുകളും സഹിക്കുകയാണ്. Driscoll’s ന് strawberries നല്‍കുന്ന കൃഷിത്തോട്ടമാണ് Sakuma Brothers berry farm. മിക്ക ഉപഭോക്താക്കള്‍ത്തും Driscoll’s നെ അറിയാം. ഈ പ്രശനത്തിന് പരിഹാരം കാണുന്നത് വരെ … Continue reading Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

കീടനാശിനി കുടിച്ചാലും കുഴപ്പമില്ല എന്ന് ഡോക്റ്റര്‍

Dr. Patrick Moore മായി ഫ്രാന്‍സിലെ ടെലിവിഷന്‍ ചാനലായ Canal+ ഒരു അഭിമുഖം നടത്തി. ecological expert ആയ ഡോക്റ്റര്‍ മൂര്‍ Ecosense Environmental ന്റെ മുന്‍നിര നേതാവാണ്. അര്‍ജന്റീനയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഉയരുന്നതില്‍ മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup ന് ഒരു പങ്കുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാന്‍സര്‍ കാരണത്തിന്റെ ഒരു സാദ്ധ്യത കളനാശിനിയാണെന്ന് കുറച്ച് ദിവസം മുമ്പ് World Health Organization റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിമുഖം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അതൊരു surreal തിരുവിലെത്തി. റൌണ്ടപ്പ് … Continue reading കീടനാശിനി കുടിച്ചാലും കുഴപ്പമില്ല എന്ന് ഡോക്റ്റര്‍

5,000 ഏക്കര്‍ ഫലഭൂഷ്ടമായ ഭൂമിയാണ് ഓരോ ദിവസവും നഷ്ടമാകുന്നത്

ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ പ്രതി ദിനം 5,000 ഏക്കര്‍ എന്ന തോതിലാണ് ഫലഭൂഷ്ടമായ ഭൂമി നഷ്ടമായത്. മൊത്തം 6.2 കോടി ഹെക്റ്റര്‍ സ്ഥലമാണ് ഉപ്പ് കാരണം നഷ്ടമായത്. 20 കൊല്ലങ്ങള്‍ക്ക് മുമ്പ് നഷ്ടമായ 4.5 കോടി ഹെക്റ്ററിന് പുറമേയാണിത്. നല്ല രീതിയില്‍ ജലസേചനം നടത്തുക, മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, ആഴത്തില്‍ ഉഴുതുക, ഉപ്പിനെ ചെറുക്കുന്ന വിളകള്‍ ഉപയോഗിക്കുക, വിളവെടുത്ത ചെടി മണ്ണില്‍ കുഴിച്ചുമൂടുക, ഉപ്പ് കയറിയ പ്രദേശത്തിന് ചുറ്റും തോടുകള്‍ കുഴിച്ച് ഒറ്റപ്പെടുത്തുക … Continue reading 5,000 ഏക്കര്‍ ഫലഭൂഷ്ടമായ ഭൂമിയാണ് ഓരോ ദിവസവും നഷ്ടമാകുന്നത്

കൃഷി ശാസ്ത്രം

ശാസ്ത്രം എന്നത് ഇന്ന് സമൂഹം മൊത്തം അംഗീകരിക്കുന്ന ഒന്നാണ്. ഭൌതിക വാദികള്‍ മാത്രമല്ല ആത്മീയവാദികളും തങ്ങളുടെ വാദങ്ങളുടെ ആധികാരികതക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുന്നു. അവരുടെ പ്രഭാഷണങ്ങളില്‍ ആറ്റവും, യൂണിവേഴ്സും, ബിഗ്ബാങ്ങും ഒക്കെ കേള്‍ക്കാം. അതായത് ആത്മീയതക്ക് ആധികാരികത കിട്ടണമെങ്കല്‍ ശാസ്ത്രത്തെ ഉപയോഗിക്കേണ്ട അവസ്ഥ പോലും വന്നിരിക്കുകയാണ്. കാരണം സമൂഹം അത്രക്ക് ശാസ്ത്രത്തെ അംഗീകരിച്ചുകഴിഞ്ഞു. പക്ഷാപാതമില്ലാതെ വസ്തുനിഷ്ടമായി സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നത് കൊണ്ടും ശാസ്ത്രത്തിന്റെ പ്രയോഗമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം നല്‍കുന്ന സൌകര്യത്താലുമാണ് ഈ അംഗീകാരം ശാസ്ത്രത്തിന് കിട്ടിയത്. … Continue reading കൃഷി ശാസ്ത്രം