ജനിതകമാറ്റം വരുത്തിയ കടുക്: ആ വിള ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കണം

അടുത്തകാലത്ത് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു. വലിയ എതിര്‍പ്പുകളുണ്ടായ ഇത്തരം വിളകളുടെ ദീര്‍ഘകാലത്തെ ഫലത്തെക്കുറിച്ച് നമുക്ക് അറിയില്ല എന്നതാണ് വിമര്‍ശരുടെ അഭിപ്രായം. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് നാം എന്തെല്ലാം അറിയണം. വാണിജ്യപരമായ കൃഷിക്ക് വേണ്ടി ഇന്‍ഡ്യ സര്‍ക്കാര്‍ ആദ്യം അംഗീകരിച്ച ജനിതകമാറ്റം വരുത്തിയ വിള Bt പരുത്തി ആയിരുന്നു. 2002 ല്‍. പിന്നീട് വന്നത് Bt വഴുതനങ്ങ ആയിരുന്നു. — സ്രോതസ്സ് downtoearth.org.in | Santosh Kr Verma, Gurpreet Singh , … Continue reading ജനിതകമാറ്റം വരുത്തിയ കടുക്: ആ വിള ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കണം

ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകളെ നശിപ്പിക്കുന്നു

ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്ക് യൂണിയന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധിക്കാനായി 100 ല്‍ അധികം തേനീച്ചവളര്‍ത്തലുകാര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ICAR-Mustard Research Institute ന് മുമ്പില്‍ ഒത്തുകൂടി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാകുലതകളുയര്‍ത്തുകയും യൂണിയന്‍ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും നവംബര്‍ 4, 2022 ന് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=1zg9orGBKKg — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 04 Nov 2022

പരീക്ഷണ വിളകള്‍ നശിപ്പിക്കാനും അവ നിരോധിക്കാനും ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു

കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി കിട്ടിയ ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിയെക്കുറിച്ചുള്ള വ്യാകുലത ഇന്‍ഡ്യയിലെ ഡോക്റ്റര്‍മാര്‍ പ്രകടിപ്പിച്ചു. പരീക്ഷണമായി നട്ട ജനിതകമാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 ഉടന്‍ തന്നെ നശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ രംഗങ്ങളിലുള്ള 111 ഡോക്റ്റര്‍മാര്‍ ഒപ്പ് വെച്ച് അയച്ചു. ആ വിളി ആഹാര വ്യവസ്ഥയിലേക്ക് കടത്തിവിട്ടാല്‍ സാദ്ധ്യമാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കി. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading പരീക്ഷണ വിളകള്‍ നശിപ്പിക്കാനും അവ നിരോധിക്കാനും ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു

കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു

2022 ജനുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ‌വെച്ച് 58 ഒട്ടകങ്ങളെ തടവിലാക്കിയ അസാധാരണ സംഭവങ്ങൾ ഓർക്കുമ്പോൾ, കമ്മഭായിയുടെ പ്രതീക്ഷ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഒരു മാസത്തിനുശേഷം ഫെബ്രുവരിയിൽ ഒട്ടകങ്ങളെ വിട്ടയച്ചുവെങ്കിലും അവയുടെയെല്ലാം ആരോഗ്യം നശിച്ചിരുന്നു. തടവിൽ കിടക്കുന്ന സമയത്ത് ആ ഒട്ടകങ്ങൾക്ക് കൃത്യമായ ഭക്ഷണം കിട്ടിയിരുന്നില്ലെന്ന് ഇടയന്മാർ പറയുന്നു. അവയെ തടവിൽ പാർപ്പിച്ചിരുന്ന ഗോരക്ഷാകേന്ദ്രം, പശുക്കളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു. 2022 ഫെബ്രുവരി പകുതിയിൽ, തങ്ങളുടെ അഞ്ച് ഇടയന്മാരുടെ അടുത്തേക്ക് തിരിച്ചെത്തിയതുമുതൽ, അവ ഒന്നൊന്നായി ചാവാൻ തുടങ്ങി. ജൂലായ് മാസത്തോടെ 24 ഒട്ടകങ്ങൾ … Continue reading കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു

GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക

ജനിതക മാറ്റം വരുത്തിയ(GM) കടുക് കൃഷിചെയ്യുന്നതില്‍ ഇന്‍ഡ്യയിലെമ്പാടുമുള്ള ഡോക്റ്റര്‍മാര്‍ വ്യാകുലത അറിയിച്ചു. അടുത്തകാലത്താണ് ഇതിന് കേന്ദ്രത്തില്‍ നിന്ന് പരിസ്ഥിതി clearance ലഭിച്ചത്. ജനിതക മാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 പരീക്ഷണത്തിനായി തട്ടത് ഉടനെ പിഴുതു കളയണമെന്ന് വിവിധ രംഗത്തുനിന്നുമുള്ള 111 ഡോക്റ്റര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയ കത്തില്‍ പറയുന്നു. ഈ വിള ആഹരത്തിലേക്ക് കൊണ്ടുവരുന്നതുകൊണ്ട് സാദ്ധ്യമായ ആരോഗ്യ വ്യാകുലതകള്‍ ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക

GM കടുകിന്റെ പാടത്തെ പരീക്ഷണം നിര്‍ത്തുക

ജനിതകമാറ്റം വരുത്തിയ(GM) സങ്കരയിനം വിത്തുകളുടെ പാടത്തെ പരീക്ഷ​വും ഉത്പാദനവും മുന്നോട്ട് കൊണ്ടുപോകുന്നതിനിടക്കെ അവയുടെ തുറന്ന പാടത്തെ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്ന് All-India Peoples Science Network (AIPSN) ആവശ്യപ്പെട്ടു. എന്തെങ്കിലും പരീക്ഷണം നടത്തുന്നുണ്ടെങ്കില്‍ അത് അയല്‍പക്ക പാടത്തെ കടുകില്‍ നിന്ന് ഒറ്റപ്പെടുത്തി വേണം ചെയ്യേണ്ടത് എന്നും അവര്‍ പറയുന്നു. ഒക്റ്റോബര്‍ 18 ന് DMH II എന്ന തരം GM കടുകിന്റെ പാടത്തെ പരീക്ഷണത്തിന് Genetic Engineering Appraisal Committee (GEAC) അനുമതി കൊടുത്തു. 2010 ല്‍ Bt … Continue reading GM കടുകിന്റെ പാടത്തെ പരീക്ഷണം നിര്‍ത്തുക

ഇപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ 29,000 PMFBY അപേക്ഷകള്‍ തള്ളി

ഉത്തരവാദിത്തത്തില്‍ നിന്ന് faltering ന്റെ മറ്റൊരുദാഹരണം. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഏകദേശം 29,000 കര്‍ഷകരില്‍ നിന്നുള്ള Pradhan Mantri Fasal Bima Yojana (PMFBY) വിള ഇന്‍ഷുറന്‍സിന്റെ അപേക്ഷ ഓരോ കാരണം പറഞ്ഞ് Reliance General Insurance തള്ളിക്കളഞ്ഞു. Tribune റിപ്പോര്‍ട്ട് പ്രകാരം 41,000 കര്‍ഷകരാണ് പരുത്തി, bajra, guar തുടങ്ങിയ ഖാരിഫ് വിളകള്‍ക്കായുള്ള ഇന്‍ഷുറന്‍സിന് അപേക്ഷ കൊടുത്തത്. പ്രീമിയമായി അവര്‍ അവരുടെ തുക അടച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങളായി claims ഒത്തുതീര്‍പ്പാക്കുന്ന നടപടിക്രമങ്ങളുടെ കഷ്ടപ്പാട് കാരണം … Continue reading ഇപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ 29,000 PMFBY അപേക്ഷകള്‍ തള്ളി

കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കത്ത് വഴി വോട്ട് ചെയ്യുന്നത് എളുപ്പമാക്കണം എന്ന് കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ Gavin Newsom നോട് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് കര്‍ഷക തൊഴിലാളികള്‍ Sacramento യിലേക്ക് 536 കിലോമീറ്റര്‍ സഞ്ചരിച്ച് 24 ദിവസത്തെ ജാഥ നടത്തി. തൊഴിലുടമയുടെ പകവീട്ടലില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കുന്ന ഈ നിയമത്തെ റദ്ദാക്കുമെന്ന് Newsom ഭീഷണിപ്പെടുത്തുകയാണ്. United Farm Workers എന്ന യൂണിയനാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ കര്‍ഷക തൊഴിലാളികളും മറ്റുള്ളവരും അനുഭവിക്കുന്ന ലൈംഗിക പീഡനം, ശമ്പള മോഷണം, വിഷപദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കും … Continue reading കര്‍ഷക തൊഴിലാളി യൂണിയന്‍ നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നു