തുല്യതയില്ലാത്ത വളര്‍ച്ച

അഞ്ച് വര്‍ഷം കൊണ്ട് സമ്പദ്ഘടന ഇരട്ടിയായി. പക്ഷേ മൂന്നില്‍ രണ്ട് ഈജിപ്റ്റ്കാരും സമ്പദ്ഘടന മോശമാണ് എന്ന് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതായിരിക്കാം കാരണം, അതേകാലത്ത് ദാരിദ്ര്യത്തിലാഴ്ന്ന ഈജിപ്റ്റ്കാരുടെ ശതമാനം: സമ്പദ്ഘടന ഇരട്ടിയായപ്പോള്‍ ഇജിപ്റ്റില്‍ ദരിദ്രരായ ജനങ്ങളുടെ എണ്ണവും കൂടുകയാണ് ഉണ്ടായത്. കലാപം ഉണ്ടാകാന്‍ വേറെ കാരണം വേണൊ? ഇതില്‍ നിന്ന് പഠിക്കേണ്ട രണ്ട് പാഠം: ദാരിദ്ര്യത്തിനുള്ള പരിഹാരം വളര്‍ച്ചയാണെന്ന് രാഷ്ട്രീയക്കാര്‍ നിര്‍ബന്ധപൂര്‍വ്വം പറയുമ്പോള്‍ അത് ശരിയാകണമെന്ന് ഉറപ്പില്ല. ഗുണം തുല്യമായി വിഭജിക്കപ്പെട്ടാല്‍ മാത്രമേ അത് ശരിയാകു. … Continue reading തുല്യതയില്ലാത്ത വളര്‍ച്ച

വാര്‍ത്തകള്‍

ചൈന പവനോര്‍ജ്ജ ശക്തി വര്‍ഷംതോറും ഇരട്ടിപ്പിക്കുന്നു 2005 ന് ശേഷം ചൈനയിലെ പവനോര്‍ജ്ജ സ്ഥാപിത ശേഷി വര്‍ഷംതോറും ഇരട്ടിയാകുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ 18,928 മെഗാവവാട്ട് ആണ് പുതിതായി സ്ഥാപിച്ചത്. 5,115 MW സ്ഥാപിച്ച അമേരിക്കയാണ് ചൈനക്ക് പിറകില്‍. പവനോര്‍ജ്ജത്തില്‍ ചൈനക്ക് മൊത്തം 44,733 MW ശേഷിയും അമേരിക്കക്ക് 40,180 MW ശേഷിയുമുണ്ട്. ആമസോണ്‍ വനസംരക്ഷക ദമ്പതികള്‍ ബ്രസീലില്‍ കൊല്ലപ്പെട്ടു വനസംരക്ഷക ദമ്പതികളുടെ കൊലപാതകത്തെക്കുറിച്ച് ബ്രസീലില്‍ അന്വേഷണം തുടങ്ങി. José Claudio Ribeiro da Silva യും … Continue reading വാര്‍ത്തകള്‍

കുട്ടികളുടെ ഫാര്‍മേര്‍ഴ്സ് മാര്‍ക്കറ്റ്

Sacramento High School ലെ കുട്ടികള്‍ അവരുടെ പഠന സമയം കഴിഞ്ഞ് ചെയ്യുന്നു നഗര കൃഷി.

ഈ മീനെ ഞാന്‍ എങ്ങനെയാണ് ഇഷ്ടപ്പെട്ടത്

Dan Barber talking: So, I've known a lot of fish in my life. I've loved only two. That first one, it was more like a passionate affair. It was a beautiful fish, flavorful, textured, meaty, a best-seller on the menu. What a fish. (Laughter) Even better, it was farm-raised to the supposed highest standards of … Continue reading ഈ മീനെ ഞാന്‍ എങ്ങനെയാണ് ഇഷ്ടപ്പെട്ടത്

മല്ലശേരി സ്‌കൂളിലെ മറുനാടന്‍ പച്ചക്കറികള്‍

കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട് ഇവയൊക്കെ സമൃദ്ധമായി വിളഞ്ഞു നില്‍ക്കുന്നത് കാണാനായി മലയാളികള്‍  മറുനാട്ടിലെങ്ങും അലയേണ്ട. മല്ലശേരി  കെ.എം.യു.പി സ്‌കൂളിലേക്ക് എത്തിയാല്‍ മതി. ഇവ വിളയിക്കുന്നതില്‍ അന്യസംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന കുത്തക കെ.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ കവര്‍ന്നിരിക്കുകയാണ്. സ്‌കൂള്‍വളപ്പിലാകെ ശൈത്യകാല പച്ചക്കറി ഇനങ്ങള്‍ ആവോളം വളര്‍ന്നുനില്‍ക്കുന്നു. കാര്‍ഷിക ക്ലബില്‍ അംഗങ്ങളായ 40 കുട്ടികളാണ് കൃഷിയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്. 1000 മൂട് കാബേജ്, 500 മൂട് കാരറ്റ്, 200 മൂട് കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, കാപ്‌സിക്കം, വെണ്ട എന്നിവയാണ്  സ്‌കൂള്‍വളപ്പില്‍ വിളവെടുപ്പിനായി … Continue reading മല്ലശേരി സ്‌കൂളിലെ മറുനാടന്‍ പച്ചക്കറികള്‍