അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് സൈനിക-വ്യാവസായിക സംഘം ലാഭം എങ്ങനെയുണ്ടാക്കുന്നു

Medea Benjamin Merchants of Death

വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി

അമേരിക്കയില്‍ ജനപ്രതിനിധികളെ സ്വാധീനിക്കാനായി തോക്ക് വ്യവസായത്തേക്കാള്‍ 8 മടങ്ങ് കൂടുതല്‍ പണം മരുന്ന് കമ്പനികള്‍ ചിലവാക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓപ്പിയോയ്ഡ് നിയന്ത്രണങ്ങളെ മറികടക്കാന്‍ ഇത് അവരെ അനുവദിക്കുന്നു. Associated Press ഉം Center for Public Integrity ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. OxyContin, Vicodin, Fentanyl, Percocet പോലുള്ള lucrative opiate drugs ന് മേലെയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനായി 2006 - 2015 കാലത്ത് മരുന്ന് കമ്പനികള്‍ US$88 കോടി ഡോളര്‍ … Continue reading വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി

ചെറുകിട ബിസിനസ് ആണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്

John Oliver Last week tonight

ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ … Continue reading ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു

American Petroleum Institute (API) ന്റെ അംഗങ്ങള്‍ മഹാമാരി സമയത്ത് നികുതിദായകരുടെ $120 കോടി ഡോളര്‍ നേടിയെടുത്തു എന്ന് Accountable.US നടത്തിയ പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ അംഗങ്ങള്‍ക്ക് ധനസഹായം ആവശ്യമില്ലെന്ന് പ്രചരിപ്പിച്ചതിന് ശേഷമാണ് ഈ വമ്പന്‍ എണ്ണ വാണിജ്യ സംഘം പണം കൈക്കലാക്കിയത്. മാധ്യമങ്ങളോട് തങ്ങളുടെ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായ പണം വേണ്ടെന്ന കാര്യം കേട്ടു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അടഞ്ഞ മുറികളില്‍ വെച്ച് API ജനപ്രതിനിധികളോട് ധനസഹായം ആവശ്യപ്പെടുകയായിരുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയും ഓഡിറ്റും … Continue reading എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു

സമ്പന്ന കര്‍ഷകര്‍, ആഗോള ഗൂഢാലോചനകൾ, പ്രാദേശിക വിവേകശൂന്യത

ലക്ഷക്കണക്കിനു മനുഷ്യർക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുകയും അതിലൂടെ അവരെ ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വിട്ടു കൊടുക്കുകയും ചെയ്തുകൊണ്ട് പോലീസിനേയും അർദ്ധ സൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിച്ച് അവരെ പുറംബന്ധങ്ങൾ വിഛേദിച്ച ഇടങ്ങളിലാക്കി അപകടകരമാംവിധം വൃത്തിഹീനമായ അവസ്ഥകൾ അവരുടെമേൽ അടിച്ചേൽപ്പിക്കുന്നു. സമരം ചെയ്യുന്ന കർഷകരുടെയടുത്തേക്ക് മാദ്ധ്യമ പ്രവർത്തകർ വരുന്നത് ഏതാണ്ടു പൂർണ്ണമായും അസാദ്ധ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ 2 മാസംകൊണ്ട് 200 പേർ, പ്രധാനമായും കടുത്ത തണുപ്പിനാൽ, മരിച്ച ഒരു വിഭാഗത്തെ ഈ വിധത്തിൽ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെവിടെയാണെങ്കിലും ഇത് … Continue reading സമ്പന്ന കര്‍ഷകര്‍, ആഗോള ഗൂഢാലോചനകൾ, പ്രാദേശിക വിവേകശൂന്യത

വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു

കഴിഞ്ഞ ആഴ്ച ചരിത്രപരമായ തണുപ്പിനിടക്ക് മരിച്ച 11-വയസുകാരന്റെ കുടുംബം രണ്ട് വൈദ്യുതി കമ്പനികള്‍ക്കെതിരെ കുട്ടിയുടെ മരണം തടയാവുന്നതായിരുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്തു. Conroe, Texas ലെ കുടുംബത്തിന്റെ മൊബൈല്‍ വീട്ടില്‍ വെച്ച് Maria Pineda യുടെ മകന്‍ Cristian ചൊവ്വാഴ്ച മരിച്ചു. $10 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് Electric Reliability Council of Texas നും Entergy Corp. നും എതിരെയാണ് കേസ് കൊടുത്തത്. ഊര്‍ജ്ജ വിതരണക്കാരുടെ അശ്രദ്ധ കാരണമാണ് ഈ മരണം ഉണ്ടായത്. … Continue reading വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു

Tribune Publishing ഉം Baltimore Sun ഉം വിറ്റു

Chicago Tribune ഉള്‍പ്പടെയുള്ള പ്രധാന പ്രസിദ്ധീകരണം നടത്തുന്ന Tribune Publishing നെ പൂര്‍ണ്ണമായും വാങ്ങാനുള്ള ഒരു കരാറില്‍ hedge fund ആയ Alden Global Capital ഏര്‍പ്പെട്ടു. “കമ്പനിക്കും, തൊഴിലാളികള്‍ക്കും, ഓഹരിയുടമകള്‍ക്കും, നമ്മുടെ ജനാധിപത്യത്തിനും ഭീഷണിയായ ഒരു കരാറാണിത്. അസ്തി വരെ എല്ലാം മുറിച്ച് കളയുനന താല്‍ക്കാലിക ലാഭത്തില്‍ മാത്രമേ Alden ന് താല്‍പ്പര്യമുള്ളു. അവര്‍ക്ക് ഒരു ദീര്‍ഘകാല പദ്ധതിയില്ല. #SaveLocalNews.” എന്ന് NewsGuild ന്റെ പ്രസിഡന്റായ Jon Schleuss പറഞ്ഞു. എന്നാല്‍ The Baltimore Sun, … Continue reading Tribune Publishing ഉം Baltimore Sun ഉം വിറ്റു

ചെറു നഗരം പലചരക്ക് കടയെ രക്ഷിച്ചു

In 2006, the Community Grocery Store in the small town of Walsh, Colorado, avoided going out of business by selling stock to residents. The store is still in business in 2021.