Kentuckyയിലെ Cumberland ല്‍ കല്‍ക്കരി ഖനി തൊഴിലാളികള്‍ 23 ആം ദിവസവും തീവണ്ടി തടഞ്ഞുകൊണ്ട് സമരം നടത്തി. അവരുടെ മുമ്പത്തെ കമ്പനി കൊടുക്കാനുള്ള ശമ്പളം മുഴുവന്‍ കൊടുത്തു തീര്‍ക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു ഷിഫ്റ്റിന്റെ നടുവില്‍ വെച്ച് ജൂലൈ 1 ന് ഖനി തൊഴിലാളികള്‍ക്ക് പെട്ടെന്നാണ് തൊഴില് നഷ്ടപ്പെട്ടത്. അന്ന് അവരുടെ കമ്പനി Blackjewel പാപ്പരാകല്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തെ വണ്ടിച്ചെക്ക് 1,700 തൊഴിലാളികള്‍ക്കും Harlan Countyയിലെ 350 പേര്‍ക്കും കൊടുത്തു. മുമ്പത്തെ തൊഴിലാളികള്‍ക്ക് … Continue reading മോഷ്ടിക്കപ്പെട്ട ശമ്പളത്തിനായി കെന്‍ടക്കി കല്‍ക്കരി ഖനി തൊഴിലാളികള്‍ സമരം നടത്തുന്നു
ടാഗ്: കോര്‍പ്പറേറ്റ്
കാലാവസ്ഥാ വിവരദോഷിയും വലതുപക്ഷ വില്ലനുമായ ഡേവിഡ് കോക്ക് മരിച്ചു
തന്റെ ശതകോടിക്കണക്കിന് സമ്പാദ്യത്തില്‍ നിന്ന് വലിയ തുക കാലാവസ്ഥാ വിവരദോഷത്തേയും വലതുപക്ഷ പ്രവര്‍ത്തനങ്ങളേയും പ്രചരിപ്പിക്കാന്‍ കുറഞ്ഞത് നാല് ദശാബ്ദത്തിലധികം കാലം ശ്രമിച്ച കോടീശ്വര വ്യവസായി David Koch 79 ആം വയസില്‍ മരിച്ചു. കോക്ക് ഒരു വിവാദ പുരുഷനായിരുന്നു. ഫോസിലിന്ധന ഖനനത്തില്‍ നിന്നും നിര്‍മ്മാണത്തില്‍ നുന്നുമായിരുന്നു ഇയാള്‍ തന്റെ ഭാഗ്യം നേടിയത്. സകല കാര്യത്തിലും ഈ കമ്പനിയുടെ താല്‍പ്പര്യം ഉണ്ടായിരുന്നു. അയാളും സഹോദരന്‍ Charles ഉം ലോകത്തെ ഏറ്റവും സമ്പന്നരില്‍ രണ്ടുപേരായിരുന്നു. ഇവര്‍ കുറഞ്ഞത് $10 കോടി … Continue reading കാലാവസ്ഥാ വിവരദോഷിയും വലതുപക്ഷ വില്ലനുമായ ഡേവിഡ് കോക്ക് മരിച്ചു
ചെറുകിട ബിസിനസുകളാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്
John Oliver Corporate Consolidation നോട്ട് നിരോധനവും, GST യും ഒക്കെ ഇത്തരം നയങ്ങളാണ്. കോര്‍പ്പറേറ്റകുള്‍ക്ക് വേണ്ടി നട്ടെല്ല് ഉടച്ച് കളയാനുള്ളത്.
നിങ്ങളുടെ സ്വകാര്യത മോഷ്ടിക്കപ്പെട്ടു
Stephen Colbert
മറ്റുള്ളവര്‍ക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എടുക്കാം
William Black Massachusetts First to Sue Equifax Over Massive Hack An outrageous system in which other people can take our private information
നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം
മിസിസിപ്പിയിലെ 7 poultry processing നിലയങ്ങളിലേക്ക് Immigration and Customs Enforcement ന്റെ ഏജന്റുമാര്‍ എത്തി 680 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഒരു സംസ്ഥാനം ചെയ്യുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു അത്. ഈ മഹാ അറസ്റ്റ് നടന്നത് ഈ വര്‍ഷത്തെ ആദ്യത്തെ സ്കൂള്‍ ദിനത്തിലായിരുന്നു. ചില കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ വീടുകള്‍ പൂട്ടിക്കിടക്കുന്നതായും അവരുടെ കുടുംബാംഗങ്ങളെ കാണുന്നില്ല എന്നും അറിഞ്ഞു. Koch Foods ന്റെ ചിക്കന്‍ ഫാക്റ്ററികളിലാണ് റെയ്ഡ് നടന്നത്. … Continue reading നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം
ഒബാമക്ക് ഒറ്റ പ്രസംഗത്തിന് $6 ലക്ഷം ഡോളര്‍ കിട്ടി
ഓഫീസില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞ് മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് കോര്‍പ്പറേറ്റ് സദസുകള്‍ക്കായി ഏകദേശം 50ഓളം പ്രസംഗങ്ങള്‍ ഒരു വര്‍ഷം നടത്തുന്നു. ഓരോന്നിനും ലക്ഷങ്ങളാണ് പ്രതിഫലമായി വാങ്ങുന്നത്. 2017 ല്‍ ഓഫീസില്‍ നിന്നിറങ്ങിയ വര്‍ഷം തന്നെ ഒബാമയെ ഔദ്യോഗികമായി അമേരിക്കയിലെ ഏറ്റവും അധികം പണം ലഭിക്കുന്ന 10 പൊതു പ്രാസംഗികരില്‍ ഒരാളാക്കി. കഴിഞ്ഞ മാസം കൊളംബിയയിലെ Bogotá യില്‍ നടന്ന EXMA കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചതിന് ഒബാമക്ക് കിട്ടിയത് $6 ലക്ഷം ഡോളര്‍ ആണ്. അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധമായ രാജ്യമാണ് കൊളംബിയ. … Continue reading ഒബാമക്ക് ഒറ്റ പ്രസംഗത്തിന് $6 ലക്ഷം ഡോളര്‍ കിട്ടി
UAEയും മൌറീഷ്യസും ആണ് ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍
ആഫ്രിക്കന്‍ രാജ്യങ്ങല്‍ക്കെതിരെ United Arab Emirates (UAE) ഉം മൌറീഷ്യസും എങ്ങനെയാണ് ഏറ്റവും ദ്രവിക്കുന്ന കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍ ആകുന്നത് എന്ന് Tax Justice Network തുടങ്ങിയ Corporate Tax Haven Index (CTHI) കാണിക്കുന്നു. ഒരു അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി സംവിധാനത്തിന്റെ അഭാവത്തിലെ രഹസ്യാത്മക നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ പഠനം. പ്രതിവര്‍ഷം $50000 കോടി ഡോളറിന്റെ കോര്‍പ്പറേറ്റ് നികുതി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ വെട്ടിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. — സ്രോതസ്സ് taxjustice.net | … Continue reading UAEയും മൌറീഷ്യസും ആണ് ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍
കിംഗ് കോക്ക് പോയി
— source gregpalast.com
Equifax ഡാറ്റാ ചോര്‍ച്ച 10 ല്‍ 10 മാനഹാനിയാണ്
William Black