20 സ്ഥാപനങ്ങളാണ് കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്

ലോകത്തെ കോര്‍പ്പറേറ്റുകള്‍ ഖനനം ചെയ്തെടുത്ത ആ ഫോസില്‍ ഇന്‍ന്ധനങ്ങളും അതിന്റെ 1965 ന് ശേഷം നടന്ന കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും കാലാവസ്ഥാ അടിയന്തിരാവസ്ഥയില്‍ വമ്പന്‍ എണ്ണയുടെ പങ്കിന്റെ ലോകത്തെ പ്രധാന വിദഗ്ദ്ധനായ അമേരിക്കയിലെ Climate Accountability Institute ലെ Richard Heede നടത്തിയ വിശകലനം നടത്തി. 1965 എന്നത് വ്യവസായത്തിനും രാഷ്ട്രീയത്തിനും ഫോസിലിന്ധനത്തിന്റെ പാരിസ്ഥിതിക ആഘാതം വ്യക്തമായി മനസിലായ കാലമാണ്. ലോകം മൊത്തം ഊര്‍ജ്ജവുമായി ബന്ധപ്പെട്ട 35% കാര്‍ബണ്‍ ഡൈ ഓക്സൈഡും മീഥേനും പുറത്തിവിട്ടത് ഏറ്റവും മുകളിലുള്ള … Continue reading 20 സ്ഥാപനങ്ങളാണ് കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത് →

കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു

ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് മറ്റ് ഫോസിലിന്ധന വ്യവസായ വിഭാഗങ്ങളെ പോലെ തന്നെ കല്‍ക്കരി വ്യവസായത്തിനും 1966 മുതല്‍ക്കേ ആറിയാമായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. HuffPost ന്റെ Élan Young ആണ് ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. University of Tennessee, Knoxville ലെ സിവില്‍ എഞ്ജിനീയറിങ് പ്രഫസറായ Chris Cherry ഈ വിവരം കണ്ടെത്തിയത്. 50 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യവസായത്തിന് അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പന്‍ (father-in-law) അദ്ദേഹത്തിന് … Continue reading കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു →

ഇ-മാലിന്യം പുനചംക്രമണം ചെയ്യുന്നയാളെ മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശം ലംഘിച്ച പേരില്‍ ഒരു വര്‍ഷം ജയിലിടച്ചു

ഉപയോക്താക്കള്‍ക്ക് കമ്പ്യൂട്ടറിന്റെ ഫാക്റ്ററി സെറ്റിങ്സിലേക്ക് തിരികെ കൊണ്ടുവരാനുള്ള Microsoft ന്റെ 28,000 restore CDs നിര്‍മ്മിച്ച് വിറ്റതിന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കിട്ടിയ വ്യവസായിയും റിപ്പയര്‍ ചെയ്യാനുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ആള്‍ ശിക്ഷ പൂര്‍ത്തിയാക്കി. മൈക്രോസോഫ്റ്റ് ഈ ഡിസ്കുകള്‍ സൌജന്യമായി ഇന്റര്‍നെറ്റില്‍ കൊടുത്തിട്ടുള്ളവയായാരിന്നു. എന്നാല്‍ Eric Lundgren കള്ള സാധനം കള്ളക്കടത്ത് നടത്താനായി ഗൂഢാലോചന നടത്തുകയും പകര്‍പ്പവകാശം ലംഘിക്കുകയും ചെയ്തു എന്ന് കമ്പനി കോടതിയില്‍ സത്യവാങ്മൂലം കൊടുത്തു. തനിക്ക് കമ്പ്യൂട്ടറുകളുടെ ആയുസ് വര്‍ദ്ധിപ്പിച്ച് ആളുകളെ സഹായിക്കണമെന്നേയുണ്ടായിരുന്നുള്ളു … Continue reading ഇ-മാലിന്യം പുനചംക്രമണം ചെയ്യുന്നയാളെ മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശം ലംഘിച്ച പേരില്‍ ഒരു വര്‍ഷം ജയിലിടച്ചു →

കോര്‍പ്പറേറ്റ് ലാഭത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് ഇ-പുനചംക്രമണക്കാരനെ ജയിലിലേക്കയച്ചു

Eric Lundgren Boycott Microsoft https://neritam.com/gnu/

കാലാവസ്ഥാ തട്ടിപ്പ് കേസില്‍ എക്സോണ്‍ സാക്ഷികളെ സ്വാധീനിക്കുന്നു

ഭാവിയിലുണ്ടാകുന്ന കാലാവസ്ഥ നിയമങ്ങള്‍ കാരണമുണ്ടാകുന്ന ചിലവുകളുടെ കാര്യത്തില്‍ നിക്ഷേപകരെ തെറ്റിധരിപ്പിച്ചോ എന്നതിനെക്കുറിച്ച് സാക്ഷികളാകാന്‍ സാദ്ധ്യതയുള്ളവരെ എണ്ണ ഭീമനായ ExxonMobil നിരുല്‍സാഹപ്പെടുത്തുന്നു എന്ന് ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. എന്തെങ്കിലും രേഖകള്‍ കോടതിയില്‍ കൊടുത്താല്‍ കമ്പനിയില്‍ നിന്ന് subpoenas നേരിടേണ്ടിവരുമെന്ന് പറയുന്ന കത്തുകള്‍ ഒരു കൂട്ടം നിക്ഷേപക ഉപദേശികള്‍ക്കും ഓഹരി ഉടമകള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും Exxon കൊടുത്തിരിക്കുന്നു എന്ന് കോടതിയില്‍ കൊടുത്ത രേഖകളില്‍ കാണുന്നു. ഇവര്‍ കേസില്‍ പങ്കാളികളാകണമെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആഗ്രഹം. Exxon ന് എതിരെ കഴിഞ്ഞ വര്‍ഷമാണ് ന്യൂയോര്‍ക്കിലെ … Continue reading കാലാവസ്ഥാ തട്ടിപ്പ് കേസില്‍ എക്സോണ്‍ സാക്ഷികളെ സ്വാധീനിക്കുന്നു →

ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി

ExxonMobil നെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള കേസിന്റെ ആദ്യത്തെ വാദ ദിവസത്തില്‍ സംസ്ഥാനത്തിന്റെ അറ്റോര്‍ണി ജനറല്‍ Letitia James നെ പിന്‍തുണച്ചുകൊണ്ട് ന്യൂയോര്‍ക്ക് കൌണ്ടി സുപ്രീം കോടതിക്ക് മുമ്പില്‍ ഡസന്‍ കണക്കിന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ റാലി നടത്തി. തുടര്‍ന്നും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിലെ അപകട സാദ്ധ്യത നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചതില്‍ എക്സോണിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരികയാണ് കേസിന്റെ ലക്ഷ്യം. People of New York v. ExxonMobil വിചാരണയെ പിന്‍തുണക്കുന്നവര്‍ നൂറടിയുള്ള "Climate Crisis / #ExxonKnew / Make … Continue reading ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി →

#ExxonKnew വിചാരണ ന്യൂയോര്‍ക്കില്‍ തുടങ്ങി

ഇന്ന് കാലാവസ്ഥാ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് എണ്ണ വ്യവസായത്തെ കൊണ്ടുവരാനുള്ള ചരിത്രപരമായ സംഭവം തുടങ്ങുകയാണ്. കാലാവസ്ഥാ ദുരന്തത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരെ തെറ്റിധരിപ്പിച്ചതിന് ന്യൂയോര്‍ക്കിലെ കോടതി മുറിയില്‍ ഭീമന്‍ എണ്ണ അവസാനം ഉത്തരം പറയേണ്ടതായി വരും. People of the State of New York v. Exxon Mobil Corporation എന്ന് വിളിക്കുന്ന കേസ് ഇന്ന് തുടങ്ങുകയും മൂന്ന് ആഴ്ചയില്‍ സമാപിക്കുകയും ചെയ്യും. #Exxonknew വിവാദം പുറത്തുവന്നതിന് ശേഷം നിക്ഷേപകരുടെ പേരില്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ … Continue reading #ExxonKnew വിചാരണ ന്യൂയോര്‍ക്കില്‍ തുടങ്ങി →

നികുതി വെട്ടിപ്പില്‍ കരുതൂരി കുറ്റക്കാര്‍

മുറിച്ച റോസിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാകരായ Karuturi Global Ltd നികുതിവെട്ടിപ്പ് നടത്തിയെന്ന് കെനിയന്‍ സര്‍ക്കാര്‍. വലിയ ഒരു ബഹുരാഷ്ട്ര കമ്പനിയെ ഇത് ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം കോടതിയിലേക്ക് കൊണ്ടുവരുന്നത്. 2012 ല്‍ ആണ് ബാംഗ്ലൂരിലെ ഇന്‍ഡ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനി transfer mispricing ഉപയോഗിച്ച് കെനിയന്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടിയിരുന്ന US$1.1 കോടി രൂപ കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ അടക്കാതിരുന്നു എന്ന് കെനിയയിലെ Revenue Authority വിധിച്ചത്. 2012 ലെ വില്‍പ്പനയുടെ നാലിലൊന്ന് … Continue reading നികുതി വെട്ടിപ്പില്‍ കരുതൂരി കുറ്റക്കാര്‍ →

ഓപ്പിയോയ്ഡ് വിവാദത്തെ തുടര്‍ന്ന് ലൂവര്‍ വകതിരിവോടെ സാക്ലര്‍ പേര് നീക്കം ചെയ്തു

പാരീസിലെ Louvre മ്യൂസിയം അവരുടെ ഒരു ഭാഗത്ത് നിന്ന് Sackler കുടുംബത്തിന്റെ പേര് നീക്കം ചെയതു. ഉയര്‍ന്ന തോതില്‍ ആസക്തിയുണ്ടാക്കുന്ന opioid നാലുണ്ടായ പതിനായിരക്കണക്കിന് മരണങ്ങളുടെ അടിസ്ഥാനത്തില്‍ ശതകോടീശ്വരന്‍മാരായ സംഭാവനക്കാരെ കുറ്റാരോപിതരാക്കുന്ന വിവാദം കാരണമാണിത്. Louvre അവരുടെ ഒരു ഭാഗത്ത് നിന്നാണ് സാക്ലര്‍ പേര് നീക്കം ചെയ്തത്. സാക്ലര്‍ കുടുംബം US$36 ലക്ഷം ഡോളര്‍ 1996 ല്‍ സംഭാവന കൊടുത്തതിന് ശേഷമാണ് ആ ഭാഗത്തിന് അവരുടെ പേര് കൊടുത്തത്. സാക്ലര്‍ കുടുംബവും അവരുടെ കമ്പനിയായ Purdue Pharma … Continue reading ഓപ്പിയോയ്ഡ് വിവാദത്തെ തുടര്‍ന്ന് ലൂവര്‍ വകതിരിവോടെ സാക്ലര്‍ പേര് നീക്കം ചെയ്തു →