Maria Mendonca is director of Brazil's Network for Social Justice and Human Rights. She is also professor in the international relations department at the University of Rio De Janeiro.
ടാഗ്: കോര്‍പ്പറേറ്റ്
ഏറ്റവും അധികം വായൂ മലിനീകരണമുണ്ടാക്കുന്ന 22 പേരെ കണ്ടെത്തി
2014 ല്‍ അമേരിക്കയിലെ മൊത്തം വായൂമലിനീകരണത്തിന്റെ മൂന്നിലൊന്ന് ചെയ്യത് 20,000 കമ്പനികളിലെ വെറും 100 സ്ഥാപനങ്ങള്‍ ആണ്. വാതകങ്ങള്‍ പുറത്തുവിടുന്ന 7,000 സ്ഥാപനങ്ങളിലെ വേറെ ഒരു 100 സ്ഥാപനങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ മൂന്നിലൊന്ന് പുറത്തുവിട്ടു. Center for Public Integrity നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥപനങ്ങളിലെ 22 എണ്ണത്തിന്റെ പട്ടിക ചുവടെ കൊടുക്കുന്നു. മിക്കവയും കല്‍ക്കരി നിലയങ്ങളാണ്, ചിലവക്ക് വളരേറെ വലിപ്പമുള്ളതിനാല്‍ ഉയര്‍ന്ന റാങ്കാണ് നല്‍കിയിരിക്കുന്നത്. — സ്രോതസ്സ് scientificamerican.com
സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി
2006 - 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല. — സ്രോതസ്സ് democracynow.org എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്
ആപ്പിളിനെതിരെ ആപ്പ് സ്റ്റോറിലെ വിലതട്ടിപ്പിനെക്കുറിച്ച് പുതിയ കേസ്
ആപ്പിള്‍ വീണ്ടും കോടതിയിലേക്ക്. ഇത്തവണ പേറ്റന്റിനെക്കുറിച്ചല്ല അത്. പുതിയ anti-trust lawsuit പ്രകാരം iOS App Store ല്‍ വിലതട്ടിപ്പ് നടത്തുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് ഇപ്പോള്‍ കേസ്. ആപ്പിള്‍ ആദ്യമായല്ല anti-trust lawsuit യുടെ പേരില്‍ കോടതി കയറുന്നത്. മുമ്പ് കമ്പനിക്കെതിരെ eBook ല്‍ വിലതട്ടിപ്പ് നടത്തിയിത് ആയിരുന്നു കേസ്. അന്ന് ആപ്പിള്‍ £31.5 കോടി പൌണ്ട് പിഴ അടച്ചിരുന്നു. — സ്രോതസ്സ് kitguru.net
ഏത് കോര്‍പ്പറേറ്റുകളാണ് ലോകം ഭരിക്കുന്നത്?
വളരെ കുറവ് എണ്ണം കോര്‍പ്പറേറ്റുകളാണ് ലോകത്തെ മൊത്തം കമ്പോളത്തിന്റേയും വലിയ ഭാഗം കൈയ്യാളുന്നത്. താഴെപ്പറയുന്നവയില്‍ ഏതൊക്കെ ബ്രാന്റുകള്‍ താങ്കള്‍ ഉപയോഗിക്കുന്നു? അത് ഏറ്റവും മുകളിലുള്ള ചെറിയ ലോകമാണ്: Banking Largest banks hold a total of $25.1 trillion:[1] 1.) ICBC, China, $2.95 trillion in assets, over 18,000 outlets, 108 branches globally 2.) HSBC holdings, UK, $2.68 trillion in assets, 6,600 offices in 80 countries, … Continue reading ഏത് കോര്‍പ്പറേറ്റുകളാണ് ലോകം ഭരിക്കുന്നത്?
പുകപരിധി അഴിമതിയില്‍ വോള്‍ക്സ് വാഗണ്‍ $430 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുത്തു
ക്രിമിനല്‍ കുറ്റം വിധിച്ച ഈ കേസില്‍ അമേരിക്കക്ക് $430 കോടി ഡോളര്‍ പിഴയടക്കാമെന്ന് ജര്‍മ്മന്‍ കാര്‍ ഭീമനായ വോള്‍ക്സ് വാഗണ്‍ സമ്മതിച്ചു. ഇതിന് പുറമേ വോള്‍ക്സ് വാഗണ്‍ കാലിഫോര്‍ണിയ സംസ്ഥാനത്തിന് US$15.38 കോടി നല്‍കും. മറ്റ് സംസ്ഥാനങ്ങള്‍, വ്യക്തികള്‍, പരിസ്ഥിതി നിയന്ത്രണാധികാരികള്‍, കാര്‍ ഡീലര്‍മാര്‍ തുടങ്ങിയവര്‍ക്ക് US$2200 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കും. പുകപരിശോധന പരീക്ഷകളില്‍ കൃത്രിമത്വം കാണിക്കാനായി ലക്ഷക്കണക്കിന് ഡീസല്‍ കാറുകളില്‍ രഹസ്യ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിരുന്നു എന്ന് 2015 ല്‍ വോള്‍ക്സ് വാഗണ്‍ സമ്മതിച്ചിരുന്നു. — … Continue reading പുകപരിധി അഴിമതിയില്‍ വോള്‍ക്സ് വാഗണ്‍ $430 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുത്തു
എക്സോണ്‍-മൊബില്‍ വാതക പ്രോജക്റ്റിനെ സംരക്ഷിക്കാന്‍ പാപ്വാ ന്യൂ ഗിനിയിലെ പട്ടാളം
രാജ്യത്തെ ഏറ്റവും വലിയ വിഭവ പ്രോജക്റ്റായ Exxon-Mobil Liquefied Natural Gas (LNG) ക്കടുത്ത് നടക്കുന്ന “അക്രമം” അവസാനിപ്പിക്കാന്‍ സൈന്യത്തെ നിയോഗിക്കുന്നു എന്ന് പാപ്വാ ന്യൂ ഗിനിയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Hela Province ലേക്കാണ് സൈന്യത്തെ അയക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി ആദിവാസിവംശങ്ങളുടെ സംഘര്‍ഷ ഫലമായി ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചിരുന്നു. ExxonMobil ന്റെ പ്രവര്‍ത്തനത്തിന്റെ സുരക്ഷിതത്വം അമേരിക്കക്ക് വളരെ പ്രധാനപ്പെട്ടതാണ്. 2010 നവംബറില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ ഹിലറി ക്ലിന്റണ്‍ പാപ്വാ ന്യൂ ഗിനി സന്ദര്‍ശിക്കുകയും ExxonMobil … Continue reading എക്സോണ്‍-മൊബില്‍ വാതക പ്രോജക്റ്റിനെ സംരക്ഷിക്കാന്‍ പാപ്വാ ന്യൂ ഗിനിയിലെ പട്ടാളം
കോര്‍പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു
നോട്ട് നിരോധനത്തിന് ശേഷം കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തികള്‍ നികുതി വലയില്‍ വരുന്നതിനാല്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 18% ആക്കണമെന്ന് CII ആവശ്യപ്പെടുന്നു. ഇപ്പോള്‍ കോര്‍പ്പറേറ്റ് നികുതി 30% ആണ്. ഒപ്പം cess ഉം surcharge ഉം ഉണ്ട്. കോര്‍പ്പറേറ്റ് ലാഭത്തിന് 32 incentives ബാധകമാണ്. അവ കൂടി കണക്കാക്കിയാല്‍ ഫലത്തില്‍ അവര്‍ കൊടുക്കുന്ന നികുതി 19.8% ആണ്. എല്ലാ ഇളവുകളും ഇല്ലാതാക്കിക്കൊണ്ട് നികുതി നിരക്ക് 18% ആയി കുറക്കണമെന്നാണ് CII പറയുന്നത്. [കാര്യം നടന്ന് കഴിഞ്ഞ്, ജനം … Continue reading കോര്‍പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു
ഉബര്‍ ജോലിക്കാര്‍ തങ്ങളുടെ മുന്‍ പങ്കാളികളേയും, രാഷ്ട്രീയക്കാരേയും, ബിയാന്‍സെയും ചാരപ്പണി നടത്തി
ഉബര്‍ ജോലിക്കാര്‍ സ്ഥിരമായി “ഉന്നത രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, ജോലിക്കാരുടെ വ്യക്തിപരമായ പരിചക്കാര്‍, മുമ്പത്തെ ആണ്‍-പെണ്‍ സുഹൃത്തുക്കള്‍, മുമ്പത്തെ പങ്കാളികള്‍” പോലുള്ളവരെ കമ്പനിയുടെ “God view” ഉപയോഗിച്ച് ചാരണപ്പണി നടത്തി. കമ്പനിയുടെ മുമ്പത്തെ അന്വേഷകനായ Samuel Ward Spangenberg നല്‍കിയ തെളിവിലാണ് അത് പുറത്തുവന്നത്. എന്തിന് Beyoncé യുടെ അകൌണ്ട് പോലും നിരീക്ഷിക്കപ്പെട്ടു എന്ന് അന്വേഷകന്‍ പറയുന്നു. ഉപയോക്താക്കളുടെ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യാപിപ്പിക്കും എന്ന കമ്പനിയുടെ പ്രഖ്യാപനം വന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ഈ വിവരം പുറത്ത് … Continue reading ഉബര്‍ ജോലിക്കാര്‍ തങ്ങളുടെ മുന്‍ പങ്കാളികളേയും, രാഷ്ട്രീയക്കാരേയും, ബിയാന്‍സെയും ചാരപ്പണി നടത്തി
ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു
ബര്‍മുഡ, കെയ്മന്‍ ദ്വീപുകള്‍, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍. പൂജ്യം കോര്‍പ്പറേറ്റ് നികുതി, അന്യായമായതും ഉത്പാദനപരമല്ലാത്തതുമായ നികുതി നയം തുടങ്ങി നികുതി ഒഴുവാക്കുന്നതിനെതിരായ അന്തര്‍ദേശീയ പദ്ധതിയോട് സഹകരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് രാജ്യങ്ങളെ അവര്‍ നടത്തുന്ന നികുതി നയങ്ങള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പട്ടിക Oxfam ലെ ഗവേഷകര്‍ തയ്യാറാക്കി. ആ പട്ടികയിലെ മിക്ക രാജ്യങ്ങളും നികുതി അഴിമതി നടത്തിയിട്ടുണ്ട് എന്ന് Oxfam പറയുന്നു. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ … Continue reading ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു