കൊലപാതകത്തിന് ഷെല്‍ $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി

തെക്കെ നൈജീരിയയിലെ 8 ഒഗോണി(Ogoni) ആദിവാസി നേതാക്കളേയും എഴുത്തുകാരനായ കെന്‍ സാരോവിവയേയും കൊന്നതിന് എണ്ണ ഭീമന്‍ ഷെല്‍ (Shell) $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. മനുഷ്യാവകാശ ലംഘനം നടത്തുന്ന വലിയ കോര്‍പ്പറേഷനുകള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തല്‍കുന്ന ഏറ്റവും കൂടിയ തുകയില്‍ ഒന്നാണ് ഇത്. ഷെല്ലോ അവരുടെ നൈജീരിയയിലുള്ള ശാഖയായ SPDC ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എല്ലാ കുറ്റാരോപണങ്ങളിലും തെറ്റ്കാരല്ല എന്നാണവര്‍ വാദിക്കുന്നത്. പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ വ്യവസായികളെ ഉത്തരവാദിത്തമുള്ളവരാക്കുകയാണ് നഷ്ടപരിഹാത്തുകയുടെ … Continue reading കൊലപാതകത്തിന് ഷെല്‍ $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി

കള്ളന്‍മാരുടെ പട്ടിക

ഏപ്രില്‍ 23 ന് New York Times ന്റെ Andrew Revkin ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ഫോസില്‍ ഇന്ധനത്താല്‍ ലാഭമുണ്ടാക്കുന്ന വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന Global Climate Coalition എന്ന സംഘം, സത്യമാണെന്നറിഞ്ഞിട്ടുകൂടി താപത്തെ കുടുക്കിവെക്കുന്ന വാതകങ്ങളുടെ ബഹിര്‍ഗ്ഗമനം ആഗോളതാപനത്തിന് കാരണമാകുന്നു എന്ന ആശയത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയവരാണെന്ന് തെളിയിച്ചു. നമ്മേ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്ന Global Climate Coalition ലെ അംഗങ്ങള്‍. * Air Transport Association * Allegheny Power * Aluminum Association, … Continue reading കള്ളന്‍മാരുടെ പട്ടിക

കുഴിക്കുക കൊല്ലുക

A San Francisco district court is hearing a case brought by Nigerian plaintiffs who accuse Chevron of recruiting and supplying Nigerian military forces involved in a May 1998 shooting and killing of protesters in the oil-rich Niger Delta. The protesters were occupying a Chevron-owned oil platform called the Parabe platform, demanding jobs and compensation for … Continue reading കുഴിക്കുക കൊല്ലുക

ബോവോടോയും ഷെവ്‌റോണും തമ്മിലുള്ള കേസ്

നൈജീരിയയിലെ ഡെല്‍റ്റ (Nigeria's Delta) സംസ്ഥാനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നല്ല സ്ഥലമല്ല. യഥാര്‍ത്ഥത്തില്‍ നൈജീരിയക്കാര്‍ക്കും നല്ലതല്ല അവിടം. 1956 ല്‍ ബഹുരാഷ്ട്രകുത്തകകളായ Chevron ഉം Shell ഉം എണ്ണ നിക്ഷേപം അവിടെ കണ്ടെത്തിയതോടെ എണ്ണകമ്പനികള്‍ക്കാണ് അവിടം നല്ലതായിരിക്കുന്നത്. ശതകോടികണക്കിന് ബാരല്‍ എണ്ണ അവര്‍ അവിടെ നിന്ന് ഊറ്റിയെടുത്തു. ഇപ്പോഴും പരിസ്ഥിതി നാശം വരുത്തിക്കൊണ്ട് പ്രതി ദിനം 18 ലക്ഷം ബാരല്‍ മുതല്‍ 25 ലക്ഷം ബാരല്‍ വരെ എണ്ണ ഖനനം ചെയ്യുന്നു. 2004 ല്‍ നൈജീരിയയുടെ കയറ്റുമതിയില്‍ … Continue reading ബോവോടോയും ഷെവ്‌റോണും തമ്മിലുള്ള കേസ്

പരസ്യത്തെ വിശ്വസിക്കരുത്

ജപ്പാനിലെ പേപ്പര്‍ വ്യവസായത്തിന്റെ വിശ്വാസ്യത തകര്‍ന്നു. 10 വര്‍ഷത്തിലധികമായി recycled paper ഉപയോഗിക്കുന്ന് എന്ന് മാര്‍ക്കറ്റ് ലീഡര്‍ ആയ Oji Paper കള്ളം പറഞ്ഞത് പുറത്തുവന്നതിന് ശേഷമാണിത്. രണ്ടാമത്തെ വലിയ പേപ്പര്‍ കമ്പനിയായ Nippon Paper Group ഇങ്ങനെ കള്ളം പറഞ്ഞു എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അച്ചടിക്കാനുള്ള പേപ്പറില്‍ 50% recycled paper ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് Oji Paper പരസ്യപ്പെടുത്താറുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ recycled paper ന്റെ അളവ് 5% മുതല്‍ 10% വരെ മാത്രമാണ്. envelope കളില്‍ … Continue reading പരസ്യത്തെ വിശ്വസിക്കരുത്

ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം

ഡിസംബര്‍ 3, 1984. 40 ടെണ്‍ Methyl Isocyanate(MIC)വാതകമാണ് യുണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നതു് , അന്ന്  അവിടെ മരിച്ചു് വീണതു് 5000-ഓളം ആള്‍ക്കാരാണ്. ഏകദേശം 20,000-തോളം ആള്‍ക്കാരെങ്കിലും അന്ന് മരിച്ചതായി കരുതപ്പെടുന്നു. 120,000-ല്‍ പരം ആള്‍ക്കാര്‍ ഇന്നും ഈ ദുരന്തത്തിന്റെ ഇരകളാണ്,അവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,ക്യാന്‍സര്‍, ഗുരുതരമായ ജന്‍മ വൈകല്യങ്ങള്‍, കാഴ്ചക്കുറവ്, ഗര്‍ഭാശയ രോഗങ്ങള്‍ തുടങ്ങിയവ മൂലം കഷ്ടപ്പെടുന്നവരാണ്. ഈ ഫാക്ടറി 2001-ല്‍ Dow Chemical Company ദുരിതബാധിതര്‍‌ക്കോ അവരുടെ കുടുംബത്തിനോ യാതൊരു … Continue reading ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം