ആദിവാസി സമൂഹങ്ങളില്‍ യുറേനിയം ഖനനത്തിന്റെ ആഘാതം

യുറേനിയം ഖനനത്തിന്റെ ദീര്‍ഘകാലമായ മോശം ആഘാതങ്ങള്‍ Deline (North West Territories) ലെ 800 Dene ആളുകളുള്ള ചെറിയ ഗ്രാമീണ സമൂഹത്തില്‍ കാണാം. Yellowknife ല്‍ നിന്ന് 480 കിലോമീറ്റര്‍ അകലെയുള്ള Sahtu (Great Bear Lake) ന്റെ തീരത്താണ് അവര്‍ ജീവിക്കുന്നത്. ലോകത്തെ അവസാനത്തേതെന്ന് പറയാവുന്ന വലിയ ശുദ്ധജല തടാകം ആണത്. 1934 - 1939 കാലത്ത് റേഡിയവും 1943 - 1962 കാലത്ത് യുറേനിയവും Sahtu ന്റെ വടക്കെ തീരത്ത് നിന്ന് ഖനനം ചെയ്തിരുന്നു. … Continue reading ആദിവാസി സമൂഹങ്ങളില്‍ യുറേനിയം ഖനനത്തിന്റെ ആഘാതം

ക്യാനഡ് നാല് ആണവ റിയാക്റ്ററുകള്‍ അടച്ചുപൂട്ടുന്നു

Pickering ആണവ നിലയം അടുത്ത ദശാബ്ദത്തില്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുന്നു. അതേ സമയം 20-വര്‍ഷം പ്രായമുള്ള Darlington ആണവനിലയം പുതുക്കിപ്പണിയാന്‍ പോകുന്നു. അങ്ങനെ അതിന്റെ ആയുസ് 2050 വരെ നീട്ടിക്കിട്ടും. 2006 മുതല്‍ Crown ഉടമസ്ഥതയിലുള്ള Ontario Power Generation ല്‍ ദീര്‍ഘകാലത്തെ പദ്ധതി പ്രവര്‍ത്തിയിലാണ്. അത് OPG യുടെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് പോയി സമ്മതം വാങ്ങിയ ശേഷമേ ഊര്‍ജ്ജ മന്ത്രി Brad Duguid ന് അതിന്റെ മേല്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാനാകൂ. ആണവനിലയം അടച്ചുപൂട്ടുന്നു എന്നത്, പ്രശ്നങ്ങള്‍ … Continue reading ക്യാനഡ് നാല് ആണവ റിയാക്റ്ററുകള്‍ അടച്ചുപൂട്ടുന്നു

ഒട്ടാവയില്‍ കുടിവെള്ളം ആണവവികിരണത്തില്‍ നിന്ന് സുരക്ഷിതം

സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് ഐസോട്ടോപ്പാണ് താഴ്ന്ന നിലയിലുള്ള ആണവ വികിരത്തിന് കാരണമായതെന്ന് ഒട്ടാവയിലെ ഒരു മാലിന്യ സംസ്കരണ നിലയത്തില്‍ നടത്തിയ പ്രാധമിക പരിശോധനയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഒരു കമ്പനിക്ക് വേണ്ടി അയച്ച രണ്ട് ലോഡ് പദാര്‍ത്ഥങ്ങള്‍ ജനുവരി 29 ന് ഉയര്‍ന്ന ആണവവികിരണത്തിനാല്‍ അതിര്‍ത്തിയില്‍ തടഞ്ഞു. ആരണ്ട് ലോഡിലും നടത്തിയ പരിശോധന ഇത് ശരിവെക്കുകയും ചെയ്തു. ഈ പദാര്‍ത്ഥങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സാധാരണ ആശുപത്രികളില്‍ ഉപയോഗിക്കുന്നതോ വ്യക്തികള്‍ ഉപയോഗിക്കുന്ന മരുന്നില്‍ നിന്നോ ആകണം ഈ വികിരണ … Continue reading ഒട്ടാവയില്‍ കുടിവെള്ളം ആണവവികിരണത്തില്‍ നിന്ന് സുരക്ഷിതം

ടോറോന്റോയിലെ EcoCabs

കൂടുതലും പെഡല്‍ ചവുട്ടി നീങ്ങുന്ന ഇതിന് സഹായിയായി ഒരു വൈദ്യുത മോട്ടോറും ഢടിപ്പിച്ചിട്ടുണ്ട്. 12 k/hr വേഗതയില്‍ സഞ്ചരിക്കാനാവും. സൈക്കിള്‍ പാതയില്‍ ഒതുങ്ങുന്ന വലിപ്പമേ ഇതിനുള്ളു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിപാടി 90% occupancy rate രേഖപ്പെടുത്തുന്നു. ഇതിന്റെ വ്യവസായ രീതിയാണ് പ്രധന സംഗതി. പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഈ റുക്ഷകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വീഡനിലും അയര്‍ലാന്റിലും ഇവ വിജയമായിരുന്നു. ഇപ്പോള്‍ 50 നഗരങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. - from treehugger. 26 Jan 2009 … Continue reading ടോറോന്റോയിലെ EcoCabs