മിത്സുബിഷിയുടെ ചെറിയ വൈദ്യുത വാഹനമായ i-MiEV ഉപയോഗിച്ച് “Driving Sustainability ’08” എന്ന പരിപാടി ഐസ്‌ലന്റ് നടത്തുന്നു. ലിഥിയം-അയോണ്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന i-MiEV ഒരു ചാര്‍ജ്ജിങ്ങില്‍ 160 കിലോമീറ്റര്‍ യാത്ര ചെയ്യും. i-MiEV ലഭിക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യമാണ് ഐസ്‌ലന്റ്. 2009 മുതല്‍ ജപ്പാനില്‍ ഈ വാഹനം വില്‍പ്പനക്ക് തയ്യാറായി കഴിഞ്ഞു. പ്രധാന സ്ഥലങ്ങളില്‍ വൈദ്യുത കാര്‍ ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. 59 കിലോമീറ്റര്‍ വലിപ്പമുള്ള തലസ്ഥാന നഗരിയിലാണ് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 75% ജീവിക്കുന്നത്. … Continue reading ഐസ്‌ലന്റ് ഗതാഗതം കാര്‍ബണ്‍ വിമുക്ത ഭാവിക്ക് തയ്യാറാകുന്നു
ടാഗ്: ഗതാഗതം
ജപ്പാനിലെ അതിവേഗ തീവണ്ടി
മണിക്കൂറില്‍ 350km വേഗതയുള്ള തീവണ്ടി Kawasaki Heavy Industries വികസിപ്പിക്കുന്നു. രാജ്യത്തെ ഇപ്പോഴത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയായ Shinkansen 300kph വേഗത്തിലാണ് സഞ്ചരിക്കുന്നത്. പരിസ്ഥിതി സൌഹൃദമായ പുതിയ തീവണ്ടി, efSET (environmentally friendly Super Express Train), കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതും ശബ്ദമലിനീകരണം കുറവായതുമാണെന്ന് കാവസാക്കി പറയുന്നു. കൂടുതല്‍ യാത്രാ സൌകര്യവും മെച്ചപ്പെട്ട electrical control mechanism ഉം aerodynamic body ഡിസൈനുമാണ് ഇതിന്. 1.5 വര്‍ഷം കൊണ്ട് ഡിസൈന്‍ പൂര്‍ത്തിയാക്കും അതിന് ശേഷം നിര്‍മ്മാണവും വില്‍പ്പനയും … Continue reading ജപ്പാനിലെ അതിവേഗ തീവണ്ടി
ഐഡില്‍ ചെയ്യുന്നതിന് പിഴ
ഗതാഗതക്കുരുക്കില്‍ അകപ്പെട്ട വണ്ടികള്‍ ഐഡില്‍ ചെയ്താല്‍ 1,452/- രൂപാ (£20) പിഴ ഈടാക്കുന്നു. മലിനീകരണം കുറക്കാനുള്ള നടപടിയായാണിത്. West Sussex ലെ Shoreham-by-Sea യിലാണ് ആദ്യമായി ഈ നടപടി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഒരു മിനിറ്റില്‍ താഴെയുള്ള സമയത്തേക്ക് എഞ്ജിന്‍ നിര്‍ത്തിയിടുന്നത് ഐഡില്‍ ചെയ്യുന്നതിനേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഐഡില്‍ ചെയ്യുന്ന കാര്‍ എഞ്ജിന്‍ ഏറ്റവും ദക്ഷത കുറഞ്ഞ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് കൂടുതല്‍ ഇന്ധനവും ശരിക്കും കത്താതെ പുറത്തുപോകുന്നു. കൂടാതെ catalytic converter ചൂടായിരിക്കുമ്പോഴേ ശരിക്ക് പ്രവര്‍ത്തിക്കൂ. ഐഡില്‍ … Continue reading ഐഡില്‍ ചെയ്യുന്നതിന് പിഴ
കുറവ് യാത്ര ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ ആനുകൂല്യം
കാലിഫോര്‍ണിയയിലെ State Insurance Commissioner ആയ Steve Poizner പുതിയൊരു നിയമം കൊണ്ടുവരുന്നു. യാത്രകുറക്കുന്ന വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കാനാണ് പുതിയനിയമം. രണ്ട് കാര്യങ്ങള്‍ ഇതില്‍ ഉണ്ട്. ൧) കുറവ് യാത്ര നടത്തിയെന്ന് ഉടമകള്‍ തെളിയിക്കണം. പരിപാലന രസീതുകള്‍ വഴിയോ മീറ്റര്‍ റീഡിങ്ങ് വഴിയോ ആകാം ഇത്. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഇതിന്റെ ഭാഗമല്ല. ൨) ഇത് നിര്‍ബന്ധിത നിയമമല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഇത് നടപ്പാക്കണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതുപോലുള്ള … Continue reading കുറവ് യാത്ര ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ ആനുകൂല്യം
ടെസ്‌ലാ റോഡ്സ്റ്ററിന് ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ്
ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ് നിര്‍മ്മിക്കാന്‍ BorgWarner Inc എന്ന കമ്പനിയെ Tesla Motors ചുമതലപ്പെടുത്തി. 27 Roadsters ഇതിനകം ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ ഗിയര്‍ബോക്സിന്റെ specifications Tesla എഞ്ജിനീയര്‍മാര്‍ BorgWarner ന് നല്‍കി. കൂടുതല്‍ മെച്ചപ്പെട്ട powertrain ന്റെ അവിഭാജ്യ ഭാഗമാണീ ഗിയര്‍ബോക്സ്. ഇത് ദക്ഷതയും പ്രകടനവും (performance) മെച്ചപ്പെടുത്തും. പുതിയ powertrain 30% കൂടുതല്‍ തിരിയല്‍ ശക്തി (torque) ഒറ്റ ഗിയര്‍ ശതമാനത്തിന് (single gear ratio)നല്‍കുന്നുണ്ട്. അതോടൊപ്പം 10% മൊലേജും കൂടി. “കഴിഞ്ഞ ഡിസംബറില്‍ … Continue reading ടെസ്‌ലാ റോഡ്സ്റ്ററിന് ഒറ്റ സ്പീഡുള്ള ഗിയര്‍ബോക്സ്
അമേരിക്കയില്‍ കാറില്ലാത്ത പരിസ്ഥിതി സൗഹൃദമായ നഗരത്തിന്റെ നിര്‍മ്മാണത്തിന് ശ്രമിച്ചയാള്‍
അരിസോണയിലെ(Arizona) ഫിനിക്സില്‍ (Phoenix) നിന്ന് 112 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് Arcosanti. പരിസ്ഥിതി സൗഹൃദമായ നഗരം എങ്ങനെയിരിക്കുമെന്ന് അവിടെ നമുക്ക് കാണാം. പൗലോ സൊളേരി (Paolo Soleri) എന്ന ഇറ്റലിക്കാരനായ architect ആണ് ഇത് നിര്‍മ്മിച്ചത്. Frank Lloyd Wright പണിചെയ്യാനാണ് അദ്ദേഹം അരിസോണയില്‍ എത്തിയത്. എന്നാല്‍ വേഗം തന്നെ സ്വന്തമായ വഴി തെരഞ്ഞെടുത്തു. Soleri വളരെ കഴിവുള്ള ഒരു architect ആണ്. 1970 കളിലെ അദ്ദേഹം നിര്‍മ്മിച്ച ഡിസൈനുകളും എഴുത്തുകളും അദ്ദേഹത്തേ വളരെ പ്രശസ്ഥനക്കി. പിന്നീട് … Continue reading അമേരിക്കയില്‍ കാറില്ലാത്ത പരിസ്ഥിതി സൗഹൃദമായ നഗരത്തിന്റെ നിര്‍മ്മാണത്തിന് ശ്രമിച്ചയാള്‍
മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി കൊണ്ടോടുന്ന മെട്രോ റയില്‍
ജൈവ വസ്തുക്കള്‍ ജീര്‍ണ്ണിക്കുന്നതില്‍ നിന്നുണ്ടാകുന്ന വാതകമായ മീഥേന്‍ ഒരു ഹരിതഗൃഹ വാതകമാണ്. landfill ന് ജൈവ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഇത് ഉണ്ടാകുന്നതിനാല്‍ ഇതിനെ landfill gas (LFG) എന്നും വിളിക്കും. മെക്സിക്കോയുടെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 10% ഈ landfill gas ആണ്. 40 ലക്ഷം നിവാസികളുള്ള Monterrey നഗരം. 2001 ല്‍ അവരുടെ Metropolitan Solid Waste Processing 4,500 ടണ്‍ മാലിന്യങ്ങളാണ് പ്രതിദിനം സംസ്കരിച്ച് അതില്‍നിന്നുള്ള മീഥേന്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതുമൂലം മാലിന്യങ്ങളില്‍ … Continue reading മാലിന്യത്തില്‍ നിന്നുള്ള വൈദ്യുതി കൊണ്ടോടുന്ന മെട്രോ റയില്‍
അത്താഴത്തിനായി അവര്‍ പാട്ടുപാടുന്നു
മൂന്നു ചെറുപ്പക്കാര്‍ ബ്രിട്ടണിന് കുറുകെ കൈയ്യില്‍ പണമില്ലാതെ നടക്കുന്നു, വന്യപ്രദേശങ്ങളില്‍ ജീവിക്കുന്നു, അപരിചിതരുടെ ആതിഥ്യം സ്വീകരിക്കുന്നു. അവര്‍ വെറും eccentric ആണോ അതോ നമുക്ക് അവരില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? "ഞങ്ങളുടെ ഈ പ്രവര്‍ത്തിയെ ആളുകള്‍ ഇഷ്ടപ്പെടുന്നു," 27 കാരനായ Ed പറഞ്ഞു. Ed നോടൊപ്പം സഹോദരന്‍ Ginger (25) ഉം സുഹൃത്ത് Will (26) ഉം ഉണ്ട്. മൂന്നു വര്‍ഷം മുമ്പ് പണവും മൊബൈല്‍ ഫോണുമില്ലാതെ കാല്‍നടയായി ഇവര്‍ വീടുവിട്ടതാണ്. യൂറോപ്പില്‍ ഏറ്റവും കുറവ് കാല്‍ … Continue reading അത്താഴത്തിനായി അവര്‍ പാട്ടുപാടുന്നു
ഒരു കാറില്‍ എത്ര ദൂരം യാത്ര ചെയ്യാനാവും
100m x 100m (2.5 acres) സ്ഥലത്തുനിന്നുമുള്ള ഊര്‍ജ്ജം കൊണ്ട് ഒരു കാറിന് എത്ര ദൂരം യാത്ര ചെയ്യാനാവും. ജൈവ ഇന്ധനം എന്തുകൊണ്ട് ആ ദൂരം കുറക്കുന്നു? വൈദ്യുത കാറുകള്‍ ഇന്ധനമടിസ്ഥാനമായ കാറുകളേക്കാള്‍ 4 ഇരട്ടി ദക്ഷത(efficiency)യുള്ളതാണ്. ഇന്ധന എഞ്ജിന്‍ ചൂട് ഉത്പാദിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ജൈവ ഇന്ധന ഊര്‍ജ്ജവും അതേ സ്ഥലത്തുനിന്ന് ഉത്പാദിപ്പിക്കുന്ന ദക്ഷതയില്ലാത്ത അര്‍ദ്ധചാലക സൌര വൈദ്യുതിയും തമ്മില്‍ വലിയ വ്യത്യാസം ഇങ്ങനെ ഉണ്ടാകുന്നു. നമ്മുടെ ലക്ഷ്യം ഏറ്റവും കൂടിയ ഊര്‍ജ്ജ … Continue reading ഒരു കാറില്‍ എത്ര ദൂരം യാത്ര ചെയ്യാനാവും
ടയറില്‍ ആവശ്യത്തിന് കാറ്റടിക്കൂ
ടയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ചുള്ള അളവില്‍ കാറ്റ് നിറച്ചില്ലങ്കില്‍ തറയുമായി മുട്ടുന്ന ടയറിന്റെ അടിഭാഗം കൂടുതല്‍ വലിപ്പമുള്ളതായിരിക്കുകയും ഉരുളാന്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുയും ചെയ്യും. rolling resistance എന്നാണിതിന് പറയുന്നത്. മര്‍ദ്ദം കുറയുന്നതനുസരിച്ച് rolling resistance കൂടും. കുറഞ്ഞ മര്‍ദ്ദം കാറിന്റെ ദക്ഷത കുറക്കുകയും ടയറിന്റെ ആയുസ് കുറക്കുകയും ചെയ്യും. അമേരിക്കക്കാര്‍ കാറുകളുടെ ടയറില്‍ 80% മാത്രമേ കാറ്റടിക്കുന്നുള്ളു എന്ന് Carnegie Mellon University ലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. (ഒരു Dept. of Transportation … Continue reading ടയറില്‍ ആവശ്യത്തിന് കാറ്റടിക്കൂ