എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീരക്കടല്‍ എണ്ണചോര്‍ച്ചയായ 2010 ലെ Deepwater Horizon പൊട്ടിത്തെറിയുടെ ഫലമായുണ്ടായ എല്ലാ സര്‍ക്കാര്‍ കേസുകളിലും $1870 കോടി ഡോളര്‍ പിഴ BP അടച്ചുകൊണ്ട് ഒത്തുതീര്‍പ്പായി. ഫെഡറല്‍ സര്‍ക്കാരിനും Alabama, Florida, Louisiana, Mississippi, Texas തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരദേശത്തെ 400 ല്‍ അധികം സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ ഈ ഒത്തുതീര്‍പ്പ് പരിഹരിക്കും. Clean Water Act പ്രകാരം $550 കോടി ഡോളര്‍ സിവില്‍ പിഴ, തീരപ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിന് … Continue reading എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം

മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും

2013 ല്‍ Arkansasലെ ഒരു പൈപ്പ് ലൈന്‍ പൊട്ടി 5 ലക്ഷം ലിറ്റര്‍ എണ്ണ ചോര്‍ന്നതിന്റെ കേസ് ഏകദേശം $50 ലക്ഷം ഡോളര്‍ അടക്കാമെന്ന് ExxonMobil സമ്മതിച്ചതോടെ അവസാനിപ്പിച്ചു എന്ന് Environmental Protection agency പ്രസ്ഥാവനയില്‍ പറഞ്ഞു. 2013 മാര്‍ച്ചില്‍ Pegasus Pipeline പൊട്ടിയത് വഴി ശുദ്ധ ജല നിയമം ExxonMobil ലംഘിച്ചു എന്ന് ഫെഡറല്‍ സര്‍ക്കാരും Arkansas സംസ്ഥാന സര്‍ക്കാരും കൊടുത്ത കേസില്‍ ആരോപിച്ചിരുന്നു. ക്യാനഡയിലെ ടാര്‍ മണ്ണില്‍ നിന്നുള്ള 5 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ … Continue reading മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും

ബിപി ദുരന്തത്തില്‍ നിന്ന് നാം പഠിക്കാത്ത പാഠങ്ങള്‍

ഏപ്രില്‍ 20, 2010 ന്, BPയുടെ എണ്ണക്കിണര്‍ Deepwater Horizon പൊട്ടിത്തെറിച്ചു. 11 ജോലിക്കാര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചക്ക് കാരണമാകുകയും ചെയ്തു. 87 ദിവസത്തേക്ക് കടല്‍ത്തട്ടിലേക്ക് എണ്ണ ചോര്‍ന്നൊലിച്ചു. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് 76 കോടി ലിറ്റര്‍ എണ്ണ ഒലിച്ച് പോയി 10 വര്‍ഷത്തിന് ശേഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശംമായ പരിസ്ഥിതി ദുരന്തങ്ങളിലൊന്ന്, ആ ദുരന്തത്തിന്റെ കാരണത്തേയും ആഘാതത്തേയും, ആ ആഘാതം ഇന്ന് എങ്ങനെ അനുഭവിക്കപ്പെടുന്നു, തീരക്കടല്‍ ഖനനത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റേയും വ്യവസായത്തിന്റേയും … Continue reading ബിപി ദുരന്തത്തില്‍ നിന്ന് നാം പഠിക്കാത്ത പാഠങ്ങള്‍

ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ഒരു പൈപ്പ് ലൈന്‍ പൊട്ടുകയും ഏകദേശം 303200 ലിറ്റര്‍ എണ്ണ മദ്ധ്യ അര്‍കന്‍സാസില്‍ ഒലിക്കുകയും ചെയ്തു. അത് ക്യാനഡയിലെ ടാര്‍ മണ്ണ് പ്രദേശത്ത് നിന്ന് കട്ടിയുള്ള ക്രൂഡ് ഓയില്‍ കൊണ്ടുവരുന്ന പൈപ്പ് ലൈന്‍ ആയിരുന്നു എന്ന് InsideClimate News നോട് ExxonMobil പറഞ്ഞു. Little Rock ന് 32 കിലോമീറ്റര്‍ വടക്കുള്ള Mayflower, Ark. ലെ subdivision ലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന പൈപ്പ് ലൈനാണത്. 22 വീടുകള്‍ ഒഴിപ്പിച്ചു. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. 1372.8 … Continue reading ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ഷെവ്രോണിന്റെ 30 ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയില്‍ ചോര്‍ന്നു

പ്രധാന എണ്ണക്കമ്പനിയായ Chevronന്റെ 30 ലക്ഷം ലിറ്റര്‍ ക്രൂഡോയിലും വെള്ളവും തെക്കന്‍ കാലിഫോര്‍ണിയയിലെ വരണ്ട creek ല്‍ ചോര്‍ന്നു. ചോര്‍ച്ചയില്‍ കൂടുതലും വെള്ളമാണെങ്കിലും ഏകദേശം 10 ലക്ഷം ലിറ്റര്‍ ക്രൂഡോയിലും ചോര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. ഈ ചോര്‍ച്ച തടയണമെന്ന് കാലിഫോര്‍ണിയയുടെ Division of Oil, Gas and Geothermal Resources തലവന്‍ ആവശ്യപ്പെട്ടു. കമ്പനി അതിനോട് പ്രതികരിക്കാത്തതിനാല്‍ ചോര്‍ച്ച തടയുകയും ഇനി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികളും എടുക്കണമെന്ന് അദ്ദേഹം … Continue reading ഷെവ്രോണിന്റെ 30 ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയില്‍ ചോര്‍ന്നു

സോളമന്‍ ദ്വീപ് എണ്ണ ചോര്‍ച്ച ലോക പൈതൃക സ്ഥലത്തിന് ഭീഷണിയാകുന്നു

കഴിഞ്ഞ മാസം ഒരു പരിസ്ഥിതി പ്രതിസന്ധി സാവധാനം സോളമന്‍ ദ്വീപിന് സമീപമുണ്ടായി. ബോക്സൈറ്റ് കൊണ്ടുപോകുന്ന ഒരു ചരക്ക് കപ്പല്‍ UNESCOയുടെ World Heritage site ന് സമീപം എണ്ണ ചോര്‍ത്താന്‍ തുടങ്ങി. ഫെബ്രുവരി 5ന് ആണ് 700 ടണ്‍ fuel oil കയറ്റിയ കപ്പല്‍ Rennell Islands ന് സമീപം മണല്‍ത്തിട്ടിലിടിച്ചപ്പോഴാണ് ദുരന്തം തുടങ്ങിയത്. ആസ്ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നത് പ്രകാരം എണ്ണ ചോര്‍ച്ച ഇപ്പോള്‍ 6 കിലോമീറ്ററില്‍ അധികം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നു. തൊട്ടടുത്തുള്ള ലോക പൈതൃക സ്ഥലത്തേക്ക് … Continue reading സോളമന്‍ ദ്വീപ് എണ്ണ ചോര്‍ച്ച ലോക പൈതൃക സ്ഥലത്തിന് ഭീഷണിയാകുന്നു

ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും

2010 ല്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ നടന്ന എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതിന് എണ്ണ ഭീമന്‍ Halliburton കുറ്റക്കാരനാണെന്ന് സമ്മതിച്ചു. ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും. മൂന്ന് വര്‍ഷത്തേക്ക് നിരീക്ഷണഘട്ടത്തില്‍ ആയിരിക്കുകയും ചെയ്യും. പൊട്ടിത്തെറി നടന്നതിന് ശേഷം നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നശിപ്പിച്ചതിന് ഹാലിബര്‍ട്ടണിന്റെ ഒരു മുമ്പത്തെ മാനേജര്‍ക്കെതിരേയും കുറ്റാരോപണമുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിലെ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പ്രശ്നം പരിഹരിച്ചു എന്നാണ് ഹാലിബര്‍ട്ടണ്‍ പറയുന്നത്. സാമൂഹ്യ സംഘടനയായ Public Citizen ഈ സമ്മത കരാറിനെ എതിര്‍ത്തുകൊണ്ട് പ്രസ്ഥാവന … Continue reading ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും

15- വര്‍ഷമായ എണ്ണ ചോര്‍ച്ച ഡീപ്പ് വാട്ടര്‍ ഹൊറൈസണിനേക്കാള്‍ വലുതാകും

കഴിഞ്ഞ 15-വര്‍ഷങ്ങളായി Taylor Energyയുടെ ഉടമസ്ഥതയിലുള്ള മുങ്ങിയ എണ്ണ റിഗ്ഗില്‍ നിന്ന് ഏകദേശം 37850 - 113550 ലിറ്റര്‍ വരെ എണ്ണ മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് ചോര്‍ന്നിട്ടുണ്ടാവും 2004 സെപ്റ്റംബറിലാണ് ദുരന്തമുണ്ടായത്. അന്ന് കമ്പനിയുടെ എണ്ണ platform ആയ MC-20 Saratoga കൊടുംകാറ്റ് ഇവാനില്‍ തകര്‍ന്നു. platform നഷ്ടപ്പെട്ടതിന്റെ ഭാഗമായുണ്ടായ കുറച്ച് മലിനീകരണം കമ്പനി പരിഹരിച്ചുവെങ്കിലും അവര്‍ക്ക് ചോര്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഈ ചോര്‍ച്ച തടഞ്ഞില്ലെങ്കില്‍ അത് അടുത്ത 100 വര്‍ഷം വരെ തുടരും. അങ്ങനെ അമേരിക്കയിലെ ഏറ്റവും … Continue reading 15- വര്‍ഷമായ എണ്ണ ചോര്‍ച്ച ഡീപ്പ് വാട്ടര്‍ ഹൊറൈസണിനേക്കാള്‍ വലുതാകും

ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതായി ഹാലിബര്‍ടണ്‍ സമ്മതിച്ചു

എണ്ണ ഭീമനായ Halliburton ഒരു plea കരാറില്‍ 2010 ലെ മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചക്ക് ശേഷം തെളിവുകള്‍ നശിപ്പിച്ചതായി കുറ്റസമ്മതം നടത്തി. plea കരാര്‍ അനുസരിച്ച് ഹാലിബര്‍ടണ്‍ ഏറ്റവും കൂടിയ പിഴ അടക്കും. മൂന്ന് വര്‍ഷത്തെ നിരീക്ഷണഘട്ടത്തില്‍ തുടരുകയും ചെയ്യും. 2013