വാര്‍ത്തകള്‍

ചൈനയില്‍ പ്രകടനക്കാര്‍ സോളാര്‍ ഫാക്റ്ററി അടച്ചുപൂട്ടിച്ചു 500 ഗ്രാമീണരുടെ മൂന്നു ദിവസത്തെ സമരത്തിന്റെ ഫമായി ചൈന ഒരു സോളാര്‍ പാനല്‍ നിര്‍മ്മാണ ഫാക്റ്ററി അടച്ചു. വിഷവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ ഫാക്റ്ററി തങ്ങളുടെ വീടുകള്‍ക്കരുകില്‍ തട്ടുന്നു എന്നാണ് ജനങ്ങളുടെ പരാതി. മലിനീകരണം കാരണം തൊട്ടടുത്ത നദിയിലെ ധാരാളം മത്സ്യങ്ങള്‍ ചത്തു പൊങ്ങി. ഗ്രീന്‍ പീസിന്റെ Li Ang, "ചിലവ് കുറക്കാന്‍ വേണ്ടി ചൈനയിലെ ഒരുപാട് സോളാര്‍ പാനല്‍ കമ്പനികളും പഴയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇത് photovoltaic സാങ്കേതിക വിദ്യയുടെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന് $4.2 കോടി ഡോളര്‍ നഷ്ടമായി കമ്പനിയുടെ കണക്ക് പ്രകാരം മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന്(Exxon Mobil) $4.2 കോടി ഡോളര്‍ നഷ്ടമായി. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,000 തൊഴിലാളികള്‍ ജോലി ചെയ്തു. Yellowstone നദിയിലേക്ക് 1,000 ബാരല്‍ എണ്ണയാണ് ചോര്‍ന്നത്. വിദേശത്ത് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചു കാര്‍ഷിക വ്യാവസായ ഭീമന്‍മാരായ DuPont ന്റേയും Monsanto യുടേയും താല്‍പ്പര്യപ്രകാരം യൂറോപ്പില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ശത്രുതാ നടപെടി എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ആയിരങ്ങള്‍ തൊഴില്‍ മേളയില്‍ കാത്തുനിന്നു, ചൂട് കാറ്റിനാല്‍ ബോധം കെട്ടുവീണു Georgia യിലെ Atlantaയില്‍ Congressional Black Caucus നടത്തിയ തൊഴില്‍ മേളയില്‍ കാത്തുനിന്ന ധാരാളം ആളുകള്‍ ചൂട് സഹിക്കാനാവാതെ ബോധം കെട്ടുവീണു. ഔദ്യോഗിക കണക്ക് പ്രകാരം 4,000 ആളുകളാണ് ചൂടവഗണിച്ച് ക്യൂനിന്നത്. അത്യാഹിത വിഭാഗം ചൂട് കാരണമായ അസ്വസ്ഥതക്ക് 9 പേരെ ചികിത്സിച്ചു. 7 പേരെ ആശുപത്രിയിലേക്കയച്ചു. Missouri River Basin ല്‍ എണ്ണ പൈപ്പ് പൊട്ടി 3,000 ബാരല്‍ എണ്ണ തുളുമ്പി വീണ്ടും Missouri … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ആണവ മലിനീകൃതമായ മീന്‍ Connecticut നദിയില്‍ ആണവ മാലിനീകൃതമായ മീനെ കണ്ടെത്തിയതായി Vermont ലെ ആരോഗ്യ വകുപ്പ് പറയുന്നു. Entergy യുടെ Vermont Yankee നിലയത്തിനടുത്താണ് ഇത്. കാലാവഥി കഴിഞ്ഞ ഈ നിലയെ തുര്‍ന്നും പ്രവര്‍ത്തിപ്പിക്കാനുള്ള Entergy യുടെ പദ്ധതിയെ ഇത് പ്രതികൂലമായി ബാധിക്കും. അസ്ഥിയിലെ ക്യാന്‍സറും രക്താര്‍ബുദവും ഉണ്ടാക്കുന്ന Strontium-90 ന്റെ സ്രോതസ്സ് കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ കടലില്‍ ഷെല്‍ എണ്ണ തുളുമ്പല്‍ സ്കോട്‌ലാന്റിന്റെ കിഴക്കേ തീരത്ത് North Sea … Continue reading വാര്‍ത്തകള്‍

മധുരമുള്ള ക്രൂഡ്

50 വര്‍ഷത്തെ എണ്ണ ഖനനം $70,000 കോടി ഡോളറിന്റെ വരുമാനം 369 എണ്ണതുളുമ്പല്‍ പ്രതിവര്‍ഷം നൈജീരിയയിലെ Niger delta യില്‍. അതായത് 1 എണ്ണം ഒരു ദിവസം. 25 വര്‍ഷത്തെ സമാധാനപരമായ പ്രതിക്ഷേധം 50,000 ല്‍ അധികം പൌരന്‍മാര്‍ മിലിട്ടറി പോലീസിന്റെ കൈകളാല്‍ മരിച്ചു വീണു. - from sweetcrudemovie.com എണ്ണയുടെ ഉപയോഗം കുറക്കുക. അത് മാത്രമാണ് പരിഹാരം.

വാര്‍ത്തകള്‍

കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട Deputy Prime Minister ഉം വിദേശകാര്യ മന്ത്രിയുമായ Dr. Mohammad Al-Sabah പറയുന്നത് കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട എന്നാണ്. MP Ali Al-Omair ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. Kuwait National Nuclear Energy Committee (KNNEC) നേരത്തെ ചെയ്തിരുന്ന കാര്യങ്ങളൊക്കെ Kuwait Institute for Scientific Research (KISR) ലേക്ക് മാറ്റി. ആണവോര്‍ജ്ജത്തെ ഗവേഷണത്തിനും ആരോഗ്യരംഗത്തേക്കും ഉപയോഗിക്കുന്നതിനുള്ള ജാഗ്രതയേടുകൂടിയ മാറ്റമാണിത്. മൊണ്ടാനയില്‍ വീണ്ടും എണ്ണ തുളുമ്പി New Montana … Continue reading വാര്‍ത്തകള്‍

അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി

പരിപാലനത്തിന് അടച്ചിട്ടിരുന്ന Lisburne field ല്‍ പൈപ്പ് ലൈന്‍ പൊട്ടി പ്രതിദിനം 30,000 ബാരല്‍ എന്ന തോതില്‍ എണ്ണമിശ്രിതം പുറത്തൊഴുകുന്നു. പരീക്ഷണ (testing) സമയത്താണ് methanol ഉം oily water ഉം ചേര്‍ന്ന മിശ്രിതം tundra യിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. അലാസ്കയില്‍ പൈപ്പ് ലൈന്‍ പോട്ടിക്കുന്നതില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനിക്ക് വലിയ ചരിത്രം തന്നെയുണ്ട്. 40% ആസ്ഥികള്‍ അമേരിക്കയിലുള്ള ഈ കമ്പനിയുടെ മുഖം ഈ അപകടം വീണ്ടും വികൃതമാക്കി. 2,100 - 4,200 ഗ്യാലണ്‍ എണ്ണ ഒഴുകിയെന്ന് … Continue reading അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി

വാര്‍ത്തകള്‍

സോമാലിയയിലെ വരള്‍ച്ച കെനിയയിലേക്ക് കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുന്നു Save the Children എന്ന സന്നദ്ധ സംഘടനയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഒരോ ദിവസവും 800 സോമാലി കുട്ടികളാണ് കെനിയയിലേക്ക് പോകുന്നത്. Djibouti, എത്യോപ്യ, കെനിയ, സോമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ഒരു കോലി ആളുകളാണ് വരള്‍ച്ച മൂലം കഷ്ടപ്പാടിലായത്. തെക്കെ ആഫ്രിക്കയില്‍ 193 കാണ്ടാമൃഗങ്ങള്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു 2011 കാണ്ടാമൃഗങ്ങളുടെ കഷ്ടകാലമായിരുന്നു. തെക്കെ ആഫ്രിക്കയിലെ കാട്ടുകള്ളന്‍മാര്‍ 193 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ ആറ് മാസത്തില്‍ കൊന്നൊടുക്കി … Continue reading വാര്‍ത്തകള്‍

ബിപി എണ്ണ തുളുമ്പല്‍: 50% തദ്ദേശീയരുടെ ആരോഗ്യ നില അപകടത്തില്‍

Exxon Valdez എണ്ണ തുളുമ്പലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കാര്യം ശുദ്ധീകരണ ജോലിക്കാരുടേയും പ്രാദേശിക ജനങ്ങളുടേയും ദീര്‍ഘകാലത്തെ ആഗോര്യ പ്രശ്നങ്ങളാണ്. തുളുമ്പല്‍ കാരണം ആയിരക്കണക്കിന് ആളുകള്‍ രോഗികളായി. എണ്ണമറ്റ ആളുകള്‍ മരിച്ചു. BP Deepwater ദുരന്തത്തിലും ഇതാണ് പ്രാദേശിക ജനങ്ങളെ പേടിപ്പെടുത്തുന്ന സംഗതി. ബിപി എണ്ണ തുളുമ്പല്‍ കാരണം എത്രയാളുകള്‍ കഷ്ടത്തിലാണെന്ന് ഒരു ആരോഗ്യ സര്‍‌വ്വേ കണ്ടെത്തി. Deepwater Horizon അപകടം സംഭവിച്ചതിന് 11 ദിവസത്തിന് ശേഷമാണ് സര്‍‌വ്വേ തുടങ്ങിയത്. 954 ആളുകളുമായി അഭിമുഖം നടത്തി. Tulane University … Continue reading ബിപി എണ്ണ തുളുമ്പല്‍: 50% തദ്ദേശീയരുടെ ആരോഗ്യ നില അപകടത്തില്‍