ധാരാളം സഹകരണ പ്രസ്ഥാനങ്ങളും മറ്റുമുള്ള നമ്മുടെ നാട്ടില് തൊഴിലിലെ ജനാധിപത്യം എന്നതിന് വലിയ പുതുമയൊന്നും ഉണ്ടാവില്ല എന്ന് തോന്നുമായിരിക്കും. എന്നാല് അങ്ങനെയല്ല. മുതലാളിത്ത സ്ഥാപനങ്ങള് പോലെ ceo, board of directors, board members, manager തുടങ്ങിയ എല്ലാം അടങ്ങിയതാണ് നമ്മുടെ സഹകരണ പ്രസ്ഥാനങ്ങളും. അവിടെയും അധികാരികള് തീരുമാനങ്ങളെടുക്കുന്നത് രഹസ്യമായാണ്. തൊഴിലിലെ ജനാധിപത്യത്തില് ഇവയൊന്നും കാണില്ല. തൊഴിലാളികള്ക്ക് വേണ്ടി തൊഴിലാളികള് ഭരിക്കുന്ന സ്ഥാപനമാണത്. എല്ലാവരും തുല്യര്. അധികാരകള് ആരമില്ല. ഈ ആശയം സത്യത്തില് പുതിയതല്ല. 1960 കളില് … Continue reading തൊഴിലിലെ ജനാധിപത്യം
ടാഗ്: ജനാധിപത്യം
ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്
ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടത് എന്നും ജനങ്ങളെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത്. വിവരംകെട്ട യുക്തിരഹിതരായ ജനത്തെ അവരുടെ നന്മക്ക് വേണ്ടി മഹാന്മരായ നേതാക്കള്‍ ത്യാഗം സഹിച്ച് നയിക്കുന്നു. ദയാലുവും സ്നേഹനിധിയും നല്ലവനുമായ രാജാവിനെപ്പോലെ. തങ്ങള്‍പ്പെട്ട രാജാവിനെ തെരഞ്ഞെടുക്കാനുള്ള കലാപരിപാടികള്‍ ഇടക്കിടക്ക് നടത്തും. അതായത് നേതാക്കള്‍ അവരുടെ നയങ്ങള്‍ പ്രഖ്യാപിക്കും. ജനം അവരെ പിന്തുടര്‍ന്നാല്‍ മതി എന്നാണ്. വോട്ട് ചെയ്യുക, പിന്നെ വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക. ഇതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ മാത്രമല്ല മാധ്യമങ്ങള്‍ക്കും … Continue reading ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്
മൈക്കിള്‍ ജാക്സണ്, ഞങ്ങളും ബ്രാന്റാണ്
കടാധിപത്യം – ഡറ്റോക്രസി

സ്വപ്നം വീണ്ടും നെയ്യുക
ഈ വര്‍ഷം ശമ്പളമായി വാള്‍സ്റ്റ്രീറ്റ് $14,400 കോടി ഡോളാര്‍ നല്‍കി. $1.3 ട്രില്യണ്‍ ഡോളറിന്റെ രണ്ട് യുദ്ധം അമേരിക്ക നടത്തി. [യുദ്ധത്തിന്റെ ശരിക്കുള്ള ചിലവ് 4 ട്രില്ല്യണാണ്.] സമ്പന്നര്‍ക്കുള്ള ബുഷിന്റെ നികുതിയിളവ് പ്രതിവര്‍ഷം $4200 കോടി ഡോളറാണ്. അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ 10% കുറവ് നികുതിയാണ് ഇക്കൊല്ലം നല്‍കിയത്. GE യും മറ്റ് ചില കമ്പനികളും പൂജ്യം നികുതിയാണ് നല്‍കിയത്. ഓഹരികളുടെ 83% വും 1% ആളുകളുടെ കൈകളിലാണ്. 1974 ന് ശേഷം 5% വീടുകള്‍ മാത്രമേ അധികവരുമൈനം … Continue reading സ്വപ്നം വീണ്ടും നെയ്യുക
ഏത് തരത്തിലുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്?
രാജകീയ വിവാഹം നടന്ന ആഴ്ച്ച സാമൂഹ്യ കമ്പോള പൂന്തോട്ടം റെയിഡ് ചെയ്യപ്പെടുകയും അവിടുത്തെ അന്തേവാസികളെ കട്ടിലില്‍ നിന്ന് വലിച്ചിഴച്ച് പുറത്തെറിയുകയും ചെയ്യപ്പെട്ടു. ഒന്നര മണിക്കൂര്‍ നേരം റെയിഡ് നടത്തിയിട്ടും അവര്‍ക്ക് കുറച്ച് പച്ചക്കറികളും, കോഴിയും, തേനീച്ചയും കാലാവസ്ഥാ മാറ്റം പേടിപ്പെടുത്തുന്ന ലോകത്ത് ബദല്‍ സമൂഹം നിര്‍മ്മിക്കാനുള്ള ഉത്സാഹവും മാത്രമേ കണ്ടെത്താനായുള്ളു. പോലീസുകാരുടെ ചാതുര്യം ഔചിത്യമില്ലാത്തതായിരുന്നു. അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ ഒരു ടൂര്‍ വേണമെങ്കില്‍ യൂണീഫോമില്ലാതെ വന്നിരുന്നെങ്കില്‍ അന്തേവാസികള്‍ പൂര്‍ണ്ണമായ ടൂറിന് അവസരം ഒരുക്കിക്കൊടുക്കുമായിരുന്നു. ഒരു കപ്പ് ചായയും … Continue reading ഏത് തരത്തിലുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്?
സമരംചെയ്യാനുള്ള അവകാശമോ, അമേരിക്കയില്‍?
മാത്തച്ചായ, എന്തോന്നായിത്? ആഗോളവത്കരണത്തിന്റേയും മുതലാളിത്തത്തിന്റേയും രാജാക്കന്‍മാരുടെ രാജ്യത്ത് സമരം ചെയ്യാന്‍ അവകാശം വേണമെന്ന്. Representative Dennis Kucinich, (D- Ohio) വിസ്കോണ്‍സിന്‍ സമരക്കാരെ അഭിസംബോധന ചെയ്യുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം):
അമേരിക്ക തകര്‍ന്നിട്ടില്ല
മൈക്കല്‍ മൂര്‍ സംസാരിക്കുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം): Contrary to what those in power would like you to believe so that you'll give up your pension, cut your wages, and settle for the life your great-grandparents had, America is not broke. Not by a long shot. The country is awash in wealth and cash. It's just … Continue reading അമേരിക്ക തകര്‍ന്നിട്ടില്ല
വിസ്കോണ്‍സിന്‍ സമരക്കാരിലൂടെ ഒരു സഞ്ചാരം
അയ്യേ, അമേരിക്കയിലും സമരം
മനോരമേ കണ്ണടച്ചോ. ഹോ, ഈ യൂണിയന്‍കാരുടെ ശല്യം കൊണ്ട് അമേരിക്കയില്‍ പോലും ജീവിക്കാന്‍ പറ്റുന്നില്ല. ചൊവ്വയിലേക്കോ മറ്റോ താമസം മാറ്റണം. കഷ്ടം.