2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ജപ്പാനിലെ Nihon Hidankyo എന്ന സന്നദ്ധ സംഘടനക്കാണ് കിട്ടിയത്. ഓഗസ്റ്റ് 6, 1945 ഹിരോഷിമയിലേയും മൂന്നി ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 9, ’45 നും അമേരിക്ക ഇട്ട ആണവബോംബിൽ നിന്നും അതിജീവിച്ച ആളുകളുടെ സംഘടനയാണ് അത്. സംഘർഷങ്ങളിൽ അണുബോംബ് ഉപയോഗിച്ച ഏക അവസരത്തിന്റെ ഈ അതിജീവികൾ തങ്ങളുടെ ജീവിതം കഴിഞ്ഞ ഏകദേശം 80 വർഷം അണ്വായുധ വിമുക്തമായ ലോകത്തിനായി മാറ്റിവെച്ചു. ഹിബകുഷാ എന്ന് വിളിക്കപ്പെടുന്ന ഇവരെ “ആണവായുധങ്ങൾ ഇനി ഒരിക്കലും … Continue reading ഇന്നത്തെ ഗാസ 80 വർഷം മുമ്പുള്ള ജപ്പാൻ പോലെയാണ്
ടാഗ്: ജപ്പാന്‍
അന്റാര്‍ക്ടിക് വേട്ടയാടലില്‍ ജപ്പാനിന്റെ കപ്പലുകള്‍ 333 തിമിംഗലങ്ങളെ കൊന്നു
ജപ്പാനില്‍ നിന്നുള്ള തിമിംഗലവേട്ടക്കാര്‍ അന്റാര്‍ക്ടിക് വേട്ടയാടല്‍ കഴിഞ്ഞ് തുറമുഖത്ത് തിരിച്ചെത്തി. അവര്‍ 300 ല്‍ അധികം സസ്തനികളെയാണ് കൊന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. ഡിസംബറിലാണ് കപ്പലുകള്‍ തെക്കന്‍ സമുദ്രത്തിലേക്ക് വേട്ടക്കായി പോയത്. ലോകം മൊത്തം നിര്‍ത്തിവെക്കലുണ്ടായിട്ടും, ആസ്ട്രേലിയയുടേയും ന്യൂസിലാന്റിന്റേയും എതിര്‍പ്പുണ്ടായിട്ടും 333 minke തിമിംഗലങ്ങളെ കൊല്ലാനായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. ലക്ഷ്യം വെച്ച സംഖ്യ “ശാസ്ത്രീയ ഗവേഷണത്തില്‍” നിന്നെടുത്തതാണെന്ന് ജപ്പാനിലെ മല്‍സ്യ ബന്ധന ഏജന്‍സികള്‍ പ്രഖ്യാപിച്ചു. — സ്രോതസ്സ് news.discovery.com | 2016
ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു
രാജ്യത്തെ ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും സൈനികവല്‍ക്കരിക്കുന്നതിനെ തടയുന്ന ഭാഗങ്ങളേയും ജനാധിപത്യ അവകാശങ്ങളേയും നീക്കം ചെയ്യാനുള്ള തന്റെ ശ്രമത്തെ തുടരാന്‍ ജപ്പാന്‍ പ്രധാനമന്ത്രി Shinzo Abeയുടെ സര്‍ക്കാര്‍ COVID-19 മഹാമാരിയെ മുതലാക്കുന്നു. ഭരണഘടനാ ദിവസമായ മെയ് 3 ന് വലതുപക്ഷ തീവൃവാദി സംഘടനയായ Nippon Kaigiയുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തില്‍ ആബെ തന്റെ പരിപാടി വിശദീകരിച്ചു. ആ സംഘടന ജപ്പാനെ വീണ്ടും ആയുധമണിയിക്കുന്നതിനേയും സൈനികതയേയും പിന്‍തുണക്കുന്നവരാണ്. എന്നാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് … Continue reading ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു
ചൈനക്ക് മേലെ വരാന്‍പോകുന്ന യുദ്ധം
അമേരിക്കന്‍ ആര്‍ത്തിക്ക് വേണ്ടി ഇന്‍ഡ്യന്‍ രക്തം ഒഴുക്കാന്‍ നാം അനുവദിക്കരുത്. അത് യുദ്ധക്കൊതിയന്‍മാരായ മാധ്യമങ്ങളോയും sm യൂണിവേഴ്സിറ്റികളോടും പറയുക.ചൈനയുമായി സമാധാനം കണ്ടെത്തുക John Pilger transcript — സ്രോതസ്സ് johnpilger.com
അധികാരികളെ വിശ്വസിപ്പിക്കാനായി ആണവ ഫീസ്
ആണവ നിലയം സ്ഥാപിക്കുന്നത് നല്ലതാണെന്ന് സ്ഥാപിക്കാനായി പ്രദേശിക മുന്‍സിപ്പാലിറ്റികള്‍ക്ക് കൊടുത്ത പണം തിരിച്ച് പിടിക്കാനായി ജപ്പാനിലെ 9 ഊര്‍ജ്ജ കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഏകദേശം $9 കോടി ഡോളര്‍ പ്രതിവര്‍ഷം പിരിച്ചു എന്ന് പൊതു വാര്‍ത്ത നെറ്റ്‌വര്‍ക്കായ NHK റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രവര്‍ത്തി ദശാബ്ദങ്ങളായി നടന്നുവരുന്ന കാര്യമാണെങ്കിലും ഇത് ആദ്യമായാണ് മൊത്തം തുക പുറത്ത് വരുന്നത്. രാഷ്ട്രീയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും രഹസ്യമായി കൊടുക്കുന്ന സംഭാവന ഇതില്‍ കണക്കാക്കിയിട്ടില്ല. മുന്‍സിപ്പാലിറ്റികള്‍ക്ക് കൊടുക്കുന്ന ആ തുക ഇനി മുതല്‍ വൈദ്യുതിയുടെ … Continue reading അധികാരികളെ വിശ്വസിപ്പിക്കാനായി ആണവ ഫീസ്
കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു
സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയും പ്രവര്‍ത്തനമില്ലായ്മയും കാരണം ജപ്പാനിലെ അടിയന്തിര ആരോഗ്യ വ്യവസ്ഥ തകരുകയാണ്. കോവിഡ്-19 കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണത്. ഉറപ്പായ കേസുകള്‍ ഇപ്പോള്‍ 12,368 ഉം മരണം 321 ഉം ആണ്. സംശയാസ്പദമായ രോഗികളുടെ ടെസ്റ്റുകള്‍ വന്‍തോതില്‍ നിഷേധിക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് സംശയാസ്പദമാണ്. മുന്‍കരുതല്‍ നടപടികളെടുത്തില്ലെങ്കില്‍ നാല് ലക്ഷം ആളുകള്‍ മരിക്കുമെന്ന് ആരോഗ്യ മന്ത്രി മുന്നറീപ്പ് നല്‍കി. ആവശ്യത്തിനുള്ള Intensive Care Unit (ICU) കിടക്കകള്‍ ജപ്പാനിനില്ല. ഒരു ലക്ഷം പേര്‍ക്ക് 5 ICU കിടക്കകളാണവിടെയുള്ളത്. ഇറ്റലിക്ക് 12 … Continue reading കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു
ഫുകുഷിമ റിയാക്റ്റര്‍ ശുദ്ധീകരണം 5 വര്‍ഷത്തേക്ക് വൈകിപ്പിച്ചു
Fukushima Daichii അണവനിലയത്തിലെ രണ്ട് റിയാക്റ്ററില്‍ നിന്നുള്ള ഇന്ധന ചാരം (spent fuel) നീക്കം ചെയ്യുന്നത് നാലാം പ്രാവശ്യവും വൈകിപ്പിക്കുകയാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ പറഞ്ഞു. ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ആണവ ദുരന്തത്തിന്റെ ശുദ്ധീകരണം വൈകുന്നത് എല്ലാവരേയും വ്യാകുലരാക്കുന്നു. ഇന്ധന ചാരം നീക്കം ചെയ്യുന്നത് 2023 ഓടെ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ പ്രക്രിയ ഒന്നാം റിയാക്റ്ററില്‍ 2024 ഉം രണ്ടാം റിയാക്റ്ററില്‍ 2027 ഉം ആയി പുതുക്കി. 2015 ലെ അഭിപ്രായവോട്ടെടുപ്പില്‍ 90% ആളുകളും ആണവ … Continue reading ഫുകുഷിമ റിയാക്റ്റര്‍ ശുദ്ധീകരണം 5 വര്‍ഷത്തേക്ക് വൈകിപ്പിച്ചു
വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു
ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച ആയിരക്കണക്കിന് ആഭരണങ്ങള്‍, seals, scrolls, മറ്റ് സാധനങ്ങള്‍ ആണ് ജപ്പാനില്‍ ഇപ്പോഴും വിറ്റഴിക്കുന്നത് എന്ന് വന്യജീവി വാണിജ്യ നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മെയിലേയും ജൂണിലേയും നാല് ആഴ്ച ഏകദേശം 10,000 ആനക്കൊമ്പ് വസ്തുക്കളാണ് ജപ്പാനിലെ ഏറ്റവും വലിയ e-commerce സംവിധാനമായ Yahoo Auction ല്‍ വിറ്റഴിക്കപ്പെട്ടത്. ആഭരണങ്ങള്‍, hankos (printing seals used to sign documents, contracts, and other paperwork), scrolls, fans, … Continue reading വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു
പസഫിക് സമുദ്രം നശിപ്പിക്കുന്നതില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണ്
ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്‍ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്‍ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com
ഒബാമയുടെ ഹിരോഷിമ യാത്രയുടെ പിന്ചിത്രങ്ങള്
Peter Kuznick, Paul Jay