ജക്കാര്‍ത്തയില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധതയുടെ പുലരി

ലോകത്തെ പല നഗരങ്ങളേയും പോലെ ജക്കാര്‍ത്തയും ജലവിതരണം പൊതുമേഖലയിലേക്ക് കൊണ്ടുവരുകയാണ്. ജല സ്വകാര്യവല്‍ക്കരം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ ഒരു കൂട്ടം fact-sheets വ്യക്തമാക്കുന്നു. Amrta Institute for Water Literacy (Indonesia), Jakarta Water Trade Union (SP-PDAM Jakarta), Transnational Institute (TNI) and Public Services International(PSI) തുടങ്ങിയ സംഘടനകളാണ് ഈ പ്രവര്‍ത്തനത്തിന് മുന്നില്‍. Coalition of Jakarta Residents Opposing Water Privatization (KMMSAJ) നല്‍കിയ പരാതിയിന്‍മേലുള്ള കേസിന്റെ വിധി Central Jakarta … Continue reading ജക്കാര്‍ത്തയില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധതയുടെ പുലരി

ആഹാര ഭീമന്‍ നെസ്റ്റ്‌ലെക്ക് എതിരെ കാലിഫോര്‍ണിയയില്‍ പ്രതിഷേധ സമരം

കുപ്പിവെള്ളത്തിനായി വെള്ളം ഊറ്റുന്നത് നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡസന്‍ കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ നെസ്റ്റ്‌ലെയുടെ നിലയത്തിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാനം കൊടിയ വരള്‍ച്ച നേരിടുകയും വെള്ളത്തിന് റേഷന്‍ നടപ്പാക്കുകയും ചെയ്യുന്ന അവസരത്തില്‍ നെസ്റ്റ്‌ലെ വെള്ളം കയറ്റിയയക്കുന്നത് വലിയ അനീതിയാണെന്ന് Courage Campaign എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ പറഞ്ഞു.

വാര്‍ത്തകള്‍

ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

വ്യാവസായിക കൃഷിയും കാലാവസ്ഥാ മാറ്റവും ഒഹായിലെ 4 ലക്ഷമാളുകള്‍ക്ക് കുടിവെള്ളം നിഷേധിച്ചു വടക്ക് പടിഞ്ഞാറെ ഒഹായോയിലെ മൂന്നാം ദിവസത്തെ കുടിവെള്ളം നിരോധനം 4 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു.. Toledo യിലും സമീപ പ്രദേശങ്ങളിലേയും കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതിലുള്ള വിഷാംശകണ്ടതിനെ തുടര്‍ന്നാണിത്. skin rashes ഉം കരള്‍ നാശവും ഉണ്ടാക്കുന്ന microcystin എന്ന വിഷവസ്തുവാണ് കുടിവെള്ളത്തില്‍ കണ്ടത്. Erie തടാകത്തില്‍ അമിതമായി വളര്‍ന്ന ആല്‍ഗകളില്‍ നിന്നാണ് ഈ വിഷവസ്തു പടര്‍ന്നത്. ആല്‍ഗകള്‍ വളരാന്‍ പല കാരണമുണ്ട്. വ്യാവസായിക ഫാമിങ്ങിന്റെ … Continue reading വാര്‍ത്തകള്‍

കാറ്റാടിയില്‍ നിന്ന് ശുദ്ധ ജലം

അബുദാവിയില്‍ ഒരു മിടുക്കന്‍ സാങ്കേതിക വിദ്യ പരീക്ഷണത്തിലാണ്. കാറ്റാടി ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം സാന്ദ്രീകരിച്ച് ജലം ഉത്പാദിപ്പിക്കാനാണ് പരിപാടി. വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം നടത്തുന്നു. Eole Water എന്ന കമ്പനിയുടെ സ്ഥാപകനായ Marc Parent ആണ് ഈ വിദ്യ കണ്ടെത്തിയത്. കരീബിയനില്‍ അദ്ദേഹം താമസിക്കുന്ന കാലത്ത് അവിടുത്തെ ശീതീകരണിയില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം ഉപയോഗിക്കുമായിരുന്നു. അതില്‍ നിന്നാണ് അദ്ദേഹത്തിന് ഈ വിദ്യ വിപുലമായി ഉപയോഗിച്ചാലെന്താ എന്ന തോന്നലുണ്ടായത്. വൈദ്യുത ഗ്രിഡ്ഡിനെ ഉപയോഗിക്കാതെ … Continue reading കാറ്റാടിയില്‍ നിന്ന് ശുദ്ധ ജലം