ജൈവ പരുത്തി തട്ടിപ്പ്

സ്വീഡനിലെ ഫാഷന്‍ purveyor ആയ H&M ഉം C&A, Tchibo ഉള്‍പ്പടെ യൂറോപ്പിലെ മറ്റ് പ്രധാനപ്പെട്ട കച്ചവടക്കാരും ബ്രാന്റുകളും ജൈവ പരുത്തി വസ്ത്രങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കിട്ടിയ വസ്ത്രങ്ങള്‍ യഥാര്‍ത്തത്തില്‌ ഇന്‍ഡ്യയില്‍ നിന്നുള്ള ജനിതകമാറ്റം വരുത്തിയ പരുത്തി ഉപയോഗിക്കുന്നു എന്ന് ജര്‍മ്മനിയിലെ Financial Times പറയുന്നു. ജൈവ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ജനിതകമാറ്റം വരുത്തിയ വസ്തുക്കളുപയോഗിക്കാന്‍ പാടില്ല. 30% സാമ്പിളുകളില്‍ ജനിതകമാറ്റം വരുത്തിയ പരുത്തി കാണപ്പെട്ടു എന്ന് Bremerhaven ലെ Impetus എന്ന ലാബിന്റെ ഡയറക്റ്റര്‍ ആയ Lothar Kruse … Continue reading ജൈവ പരുത്തി തട്ടിപ്പ്

ജൈവ കൃഷി

എണ്ണയുടെ ഉയരുന്ന വില, ആഗോളതാപനത്തിന്റെ കാലാവസ്ഥയിലുള്ള സ്വാധീനം തുടങ്ങിയ കൊടുംകാറ്റുകള്‍ ആഗോള പട്ടിണി എന്ന സുനാമിക്ക് തുടക്കം കുറിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകള്‍ ജീവിക്കുന്ന സ്ഥലം ആഫ്രിക്കയാണ് എന്നതില്‍ തര്‍ക്കമില്ല. അവിടെ പട്ടിണിയുടെ വളര്‍ച്ചനുസരിച്ച് ആഹാര സഹായം കൂടുന്നില്ല. എന്നാല്‍ ഈ പ്രശ്നത്തിന്റെ ഉത്തരം ജനിതക മാറ്റം വരുത്തിയ വിത്തുകളിലും പെട്രോളിയം അടിസ്ഥാനമാക്കിയുള്ള വളങ്ങളിലും അടിസ്ഥാനമാക്കിയുള്ള പഴയ ഹരിത വിപ്ലവമല്ല. പകരം നമുക്ക് വേണ്ടത് ഒരു പോസ്റ്റ് മോഡേണ്‍ ഹരിത വിപ്ലവമാണ്. നോബല്‍ സമ്മാന ജേതാവും … Continue reading ജൈവ കൃഷി

പ്രാദേശികമായ ആഹാരം കഴിക്കുക

"പ്രാദേശികമായ ആഹാരം കഴിക്കുക, അതത് സീസണിലുള്ള ആഹാരം കഴിക്കുക, ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നത് കഴിക്കുക" അമേരിക്കയില്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നതാണ് ഈ മുദ്രാവാക്യം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു മുദ്രാവാക്യമൊന്നുമില്ലാതെ തന്നെ ക്യൂബയില്‍ 70% പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത് ജൈവ കൃഷിയിലൂടെയാണ്. ഈ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന നഗര പൂന്തോട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നടന്നെത്താവുന്ന ദൂരത്താണ്. അതുകൊണ്ട് ഗതാഗതത്തിന് വേണ്ടിവരുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കുറക്കാന്‍ കഴിയുന്നു. കഴിഞ്ഞ അവര്‍ ഈ പരിപാടി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. ജൈവവും നിലനില്‍ക്കുന്നതുമായ കൃഷി എന്ന … Continue reading പ്രാദേശികമായ ആഹാരം കഴിക്കുക