50 വര്‍ഷത്തെ എണ്ണ ഖനനം $70,000 കോടി ഡോളറിന്റെ വരുമാനം 369 എണ്ണതുളുമ്പല്‍ പ്രതിവര്‍ഷം നൈജീരിയയിലെ Niger delta യില്‍. അതായത് 1 എണ്ണം ഒരു ദിവസം. 25 വര്‍ഷത്തെ സമാധാനപരമായ പ്രതിക്ഷേധം 50,000 ല്‍ അധികം പൌരന്‍മാര്‍ മിലിട്ടറി പോലീസിന്റെ കൈകളാല്‍ മരിച്ചു വീണു. - from sweetcrudemovie.com എണ്ണയുടെ ഉപയോഗം കുറക്കുക. അത് മാത്രമാണ് പരിഹാരം.
ടാഗ്: ഡോക്കുമെന്ററി
ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം
SECRET HISTORY OF THE CREDIT CARD PRODUCED BY David Rummel & Nelli Kheyfets CORRESPONDENT Lowell Bergman WRITTEN BY Lowell Bergman & David Rummel DIRECTED BY David Rummel ANNOUNCER: Tonight on FRONTLINE: The average American family has eight. JIM MUELLER: "Zero percent for life on transfer balances"— ANNOUNCER: Credit cards, plastic money, have become both a … Continue reading ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം
ദാവീദും മൊണ്‍സാന്റോയും
എന്‍കൗണ്ടര്‍ പോയന്റ്
— സ്രോതസ്സ് Encounter Point
എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ
വനിതകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ലീഗ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞല്ലോ. തീര്‍ച്ചയായും അവര്‍ ഈ സിനിമ കാണണം. "അഫ്ഗാനിസ്ഥാനില്‍ പാര്‍ലമന്റ് തെരഞ്ഞെടുപ്പ് 2005 സെപ്റ്റംബറില്‍ നടന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത് നടന്നത്. 249 അസംബ്ലി സീറ്റുകളില്‍ ഒന്നില്‍ മലലയ ജോയ എന്ന 27 വയസുള്ള ധീരയായ യുവതിയായിരുന്നു ജയിച്ചത്. 2003 ലെ ഗോത്ര നേതാക്കളുടെ Grand Council ലെ യുദ്ധ പ്രഭുക്കന്‍മാരേയും (War lords) അഴുമതിക്കാരേയും എതിര്‍ത്തുകൊണ്ട് … Continue reading എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ
ലാഭത്തിന് വേണ്ടിയുള്ള രോഗം
Robert Greenwald സംവിധാനം ചെയ്ത ഡോക്കുമെന്ററി സിനിമയാണ് Sick for Profit - visit sickforprofit.com പാവം അമേരിക്കക്കാരുടെ കഷ്ടപ്പാട് കണ്ടില്ലേ. അധികാരികള്‍ ഇത്തരം സ്വകാര്യവത്കരണ വേലകള്‍ നമ്മുടെ നാട്ടിലും അവതരിപ്പിക്കും. എന്നാല്‍ ഭാവി തലമുറകള്‍ക്ക് വേണ്ടി നാം നമ്മുടെ പൊതു ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സംരക്ഷിക്കണം.
മാറുന്ന അമേരിക്ക: സിയാറ്റിലെ ചെറു തീവണ്ടി പാത
അവര്‍ 100 വര്‍ഷമായ ഒരു തെറ്റ് തിരുത്തുകയാണ്. എന്നാല്‍ നമ്മളോ? BOTപാതകളും വലിയ കാറുകളും നിര്‍മ്മിച്ച് അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കഴുതകള്‍.
കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം
- from vimeo അമേരിക്കക്ക് പുറത്തേക്ക് ചേക്കേറുന്ന സാഹസികരായ കുടുംബങ്ങള്‍ക്ക് ആവേശം തരുന്നതാണീ സിനിമ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് Jeff Heie കുടുംബം ഫിനിക്സിലുള്ള (Phoenix) അവരുടെ സുഖപ്രദമായ വീട് ഉപേക്ഷിച്ച് പ്രാദേശിക ജീവിതം നല്‍കുന്ന ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലേക്ക് (Manchester) താമസം മാറ്റി. കാര്‍, നീന്തല്‍ കുളം, ജോലി തുടങ്ങി 95% സാധാനങ്ങളും ഉപേക്ഷിച്ചതിന്റെ ഏകദേശരൂപം നമുക്ക് ഈ സിനിമയില്‍ കാണാം. മാന്‍ചെസ്റ്ററിലേക്ക് മാറിയ അമേരിക്കന്‍ കുടുംബത്തിന്റെ ജീവിതമാണ് Glocal എന്ന ഹൃസ്വ ചിത്രം. എന്നാല്‍ പ്രാദേശിക … Continue reading കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം
കനം കുറഞ്ഞ മഞ്ഞിന് മുകളില്‍
പേറ്റന്റ് എന്ന പൊട്ടത്തരം
. — സ്രോതസ്സ് patentabsurdity.com