ഡിസംബർ 10 ന് സംഭവിച്ച EF-3 കൊടുംകാറ്റിൽ Illinois ലെ ആമസോൺ പണ്ടകശാല തകർന്ന് ആറ് തൊഴിലാളികൾ മരിച്ചതിൽ ആമസോണിന് പിഴയൊന്നുമില്ല എന്ന് Occupational Safety and Health Administration (OSHA) പ്രഖ്യാപിച്ചു. OSHAയുടെ അഭിപ്രായത്തിൽ Illinois ലെ Edwardsville എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന DLI4 facility ക്ക് കൊടുംകാറ്റ് സംരക്ഷണത്തിന്റെ കുറവ് സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളേയുണ്ടായിരുന്നുള്ളു. ഡിസംബർ 2021 ന് കൊടംകാറ്റടിച്ച നൂറുകണക്കിന് സ്ഥാപനങ്ങളിലൊന്നായിരുന്നു ഈ പണ്ടകശാല. Kentucky യിലെ Louisville ലെ മെഴുകുതിരി ഫാക്റ്ററിയിലും … Continue reading പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല
ടാഗ്: തൊഴിലാളി
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം
https://www.youtube.com/watch?v=xAUyv7VvjPE Kunal Kamra Report Card Series | Ep1
കോർപ്പറേറ്റ് തൊഴിലിടത്തെ നിഷ്ഠൂരഭരണം
https://mf.b37mrtl.ru/files/2019.09/5d7de60c20302771825c31f5.mp4 Elizabeth Anderson On Contact
തൊഴിലാളികൾ അവർക്കാവശ്യമായതിനേക്കാൾ ഉത്പാദിപ്പിക്കുന്നു
https://www.youtube.com/watch?v=Pp06rcwYNdg Richard Wolff
വീട്ടിൽ നിന്ന് ജോലിചെയ്യുന്നവർ കോവിഡിന് ശേഷം കൂടുതൽ മണിക്കൂർ ജോലിയെടുക്കുന്നു
വീട്ടിൽ നിന്ന് ജോലിചെയ്ത ജോലിക്കാർ അവരുടെ മേശപ്പുറത്ത് കൂടുതൽ സമയം ചിലവാക്കി. കോവിഡ് മഹാമാരി വന്നതിന് മുമ്പുള്ളതിനേക്കാൾ കൂടിയ ജോലിഭാരമായിരുന്നു അവർ സഹിച്ചത് എന്ന് രണ്ട് ഗവേഷണങ്ങൾ പറയുന്നു. UK, Austria, Canada, US എന്നിവിടങ്ങളിലെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഒരു ജോലിക്കാരന്റെ കമ്പ്യൂട്ടർ രേഖപ്പെടുന്ന ജോലി സമയത്തിന്റെ ശരാശരി ദൈർഖ്യം, കൊറോണവൈറസ് പ്രതിസന്ധിക്ക് ശേഷം ദിവസവും രണ്ട് മണിക്കൂർ വർദ്ധിച്ചു. ബിസിനസ് സഹായിയായ NordVPN Teams എന്ന കമ്പനിയുടെ കണക്കാണിത്. ബ്രിട്ടണിലേയും Netherlands ലേയും … Continue reading വീട്ടിൽ നിന്ന് ജോലിചെയ്യുന്നവർ കോവിഡിന് ശേഷം കൂടുതൽ മണിക്കൂർ ജോലിയെടുക്കുന്നു
അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു
ദുർബലമായ റയിൽ സമരത്തേയും റയിൽ തൊഴിലാളികൾക്കുള്ള ഉത്തരവുള്ള ചികിത്സാവധിയും തടയാനുള്ള ഒരു ബില്ല് U.S. House of Representatives ബുധനാഴ്ച വോട്ടെടുപ്പോടെ പാസാക്കി. ഡിസംബർ 9 ഓടെ തുടങ്ങുന്ന റയിൽ സമരം കാരണം ഗതാഗതം നിൽക്കുന്നതിന്റെ ദുരന്ത ഫലത്തെക്കുറിച്ച് ജോ ബൈഡൻ മുന്നറീപ്പ് നൽകിയതിന് ശേഷം 1.15 ലക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന ഒരു ഡസൻ യൂണിയനുകളുമായി എത്തിച്ചേർന്ന ഒരു താൽക്കാലിക കരാർ അടിച്ചേൽപ്പിക്കാനായി ജനപ്രതിനിധികൾ 290-137 എന്ന വോട്ടോടുകൂടി തീരുമാനിച്ചു. റയിൽ സമരം ഉണ്ടായാൽ അമേരിക്കിലെ … Continue reading അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു
നടുവൊടിഞ്ഞ ഒരു പകലിന്റെ രാത്രി
കിഴക്കൻ മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് സ്ത്രീകൾ അടുത്തുള്ള പട്ടണങ്ങളിൽനിന്ന് സമീപത്തുള്ള ഗ്രാമങ്ങളിലേക്ക് നിത്യവൃത്തിക്കായി യാത്ര ചെയ്യുന്നു. അധികം പഠനവിധേയമായിട്ടില്ലാത്ത ഒരു കുടിയേറ്റ മാതൃകയാണ് ഇത് – പട്ടണങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് തിരോരയിലെ വീട്ടിൽ ഒരുമിച്ചാന് കഴിയുന്നതെങ്കിലും, തന്റെ ആറുവയസ്സായ മകനോട് രേവന്തബായ് കാംബ്ലെ സംസാരിച്ചിട്ട് മാസങ്ങളായിട്ടുണ്ടാവണം. ബുരിബായ് നാഗ്പുരെയുടെ കാര്യവും ഏറെക്കുറെ അങ്ങിനെത്തന്നെയാണ്. മൂത്ത മകനെ, അവൻ ഉണർന്നിരിക്കുകയാണെങ്കിൽ ചിലപ്പോൾ അവർ കാണാറുണ്ടെന്നുമാത്രം. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് ഇതുപോലുള്ള സ്ത്രീകളിൽ വെറും രണ്ടുപേരാണ് അവർ. ദിവസത്തിൽ … Continue reading നടുവൊടിഞ്ഞ ഒരു പകലിന്റെ രാത്രി
ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ
മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. "കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 … Continue reading ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ
മനുഷ്യ ശേഷിയുടെ പാഴാക്കലാണ് തൊഴിലില്ലായ്മ
മദ്ധ്യവർഗ്ഗം തങ്ങൾക്കെതിരായ വർഗ്ഗസമരത്തെ സഹായിക്കുകയാണ്
https://www.youtube.com/watch?v=UBgUIUgGZsg Michael Hudson https://neritam.com/2018/07/25/class-war-unseen/ #classwar