Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

നല്ല ശമ്പളത്തിനും നല്ല ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ സമരം ചെയ്യുന്നു. കുപ്രസിദ്ധമായ Sakuma Brothers Berry Farm ലെ strawberries പറിക്കുന്ന തൊഴിലാളികളായ ഇവര്‍ വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളം, സ്ഥിരമായ ശമ്പള മോഷണം, വര്‍ഗ്ഗീയ പീഡനം, ലൈംഗികപീഡനം, മോശം താമസസൌകര്യം തുടങ്ങി പല അടിച്ചമര്‍ത്തലുകളും സഹിക്കുകയാണ്. Driscoll’s ന് strawberries നല്‍കുന്ന കൃഷിത്തോട്ടമാണ് Sakuma Brothers berry farm. മിക്ക ഉപഭോക്താക്കള്‍ത്തും Driscoll’s നെ അറിയാം. ഈ പ്രശനത്തിന് പരിഹാരം കാണുന്നത് വരെ … Continue reading Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

Children’s Place ആസ്ഥാനത്ത് ഫാക്റ്ററി തകര്‍ച്ചക്കെതിരിയെയുള്ള പ്രതിഷേധത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തു

ന്യൂജഴ്സിയിലെ Secaucus ല്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന Children’s Place കടയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ പ്രകടനം തടത്തിയ 27 പേരെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ റാണാ പ്ലാസ ഫാക്റ്ററി ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നതായിരുന്നു പ്രകടക്കാരുടെ ആവശ്യം. തകര്‍ന്ന ഫാക്റ്ററിയുടെ അവശിഷ്ടങ്ങളില്‍ ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന $3 കോടി ഡോളര്‍ നഷ്ടപരിഹാരത്തില്‍ നിന്ന് $4.5 ലക്ഷം ഡോളര്‍ മാത്രമേ നല്‍കിയിട്ടുള്ളു എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഫാക്റ്ററിയുടെ തകര്‍ച്ച 1,100 ല്‍ … Continue reading Children’s Place ആസ്ഥാനത്ത് ഫാക്റ്ററി തകര്‍ച്ചക്കെതിരിയെയുള്ള പ്രതിഷേധത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തു

വാര്‍ത്തകള്‍

+ ഗൂഗിളും ഫേസ്ബുക്കും തുറന്ന ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ നിശബ്ദരാണ് + തായ്‌ലാന്റില്‍ വമ്പന്‍ സോളാര്‍ പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങി

വാര്‍ത്തകള്‍

വ്യാവസായിക കൃഷിയും കാലാവസ്ഥാ മാറ്റവും ഒഹായിലെ 4 ലക്ഷമാളുകള്‍ക്ക് കുടിവെള്ളം നിഷേധിച്ചു വടക്ക് പടിഞ്ഞാറെ ഒഹായോയിലെ മൂന്നാം ദിവസത്തെ കുടിവെള്ളം നിരോധനം 4 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു.. Toledo യിലും സമീപ പ്രദേശങ്ങളിലേയും കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതിലുള്ള വിഷാംശകണ്ടതിനെ തുടര്‍ന്നാണിത്. skin rashes ഉം കരള്‍ നാശവും ഉണ്ടാക്കുന്ന microcystin എന്ന വിഷവസ്തുവാണ് കുടിവെള്ളത്തില്‍ കണ്ടത്. Erie തടാകത്തില്‍ അമിതമായി വളര്‍ന്ന ആല്‍ഗകളില്‍ നിന്നാണ് ഈ വിഷവസ്തു പടര്‍ന്നത്. ആല്‍ഗകള്‍ വളരാന്‍ പല കാരണമുണ്ട്. വ്യാവസായിക ഫാമിങ്ങിന്റെ … Continue reading വാര്‍ത്തകള്‍

എന്താണ് പെന്‍ഷന്‍?

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തൊഴില്‍ ദാദാവില്‍ നിന്ന് സ്വീകരിക്കുന്ന ഒരു ഔദാര്യമാണ് പെന്‍ഷന്‍. ഇതാണ് പൊതുവില്‍ പ്രചാരമുള്ള പെന്‍ഷന്റെ നിര്‍വ്വചനം. തൊഴില്‍ ദാദാവിന്റെ പക്ഷം പിടിച്ചുള്ള ഈ ആശയം തീര്‍ച്ചയായും മൂലധന ശക്തികളുടെ സൃഷ്ടിയാണ്. അതല്ല ശരി. സത്യത്തില്‍ ഒരു ജീവിത കാലത്തെ അദ്ധ്വാനത്തിന് വൈകി നല്‍കുന്ന ശമ്പളമാണ് പെന്‍ഷന്‍. അത് ഔദാര്യമല്ല. സൌജന്യമല്ല, പരോപകാരവുമല്ല. ജീവിതത്തിന്റെ നല്ലകാലത്ത് മിച്ചമൂല്യം സൃഷ്ടിക്കാന്‍ അദ്ധ്വാന ശക്തിയെ വില്‍ക്കുന്നവര്‍ക്ക് കിട്ടേണ്ട അവകാശമാണത്. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും അവിദഗ്ദ്ധ തൊഴിലാളികള്‍ക്കും ഇപ്പോള്‍ … Continue reading എന്താണ് പെന്‍ഷന്‍?

ഏതാണ് ശരിക്കും അരാജകത്വം

അര്‍ജന്റീനയില്‍ പൂട്ടിയ കമ്പനി തൊഴിലാളികളേറ്റെടുത്ത് അവര്‍ മാനേജര്‍മാരും സിഇഓയും ഒന്നുമില്ലെ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു സിനിമയാണ് The Take. ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്. എന്തിന് മുതലാളിത്തത്തിന്റെ സ്വര്‍ഗ്ഗമായ അമേരിക്കയില്‍ പോലും അത്തരം പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ നമുക്ക് മാനേജര്‍മാരും സിഇഓയും ഒക്കെ ഇല്ലാത്ത ലോകത്തേക്കുറിച്ച് ചിന്തിക്കാനാവില്ല. അരാജകത്വം എന്നാണ് അതിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത്. അത് ശരിയാണോ? നമുക്കൊന്ന് … Continue reading ഏതാണ് ശരിക്കും അരാജകത്വം