അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ

വെള്ളിയാഴ്ച മുതൽ അറ്റലാന്റയിലെ ധാരാളം താമസക്കാർക്ക് കുടിവെള്ളമില്ല. നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനാലാണിത്. ശനിയാഴ്ച രാത്രിയിൽ മേയർ Andre Dickens പ്രഖ്യാപിച്ചു. പ്രശ്നബാധിത പ്രദേശത്ത് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം എന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നു. “കാര്യങ്ങൾ വ്യക്തമാക്കാം, അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ ആണ്. പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രാദേശിക infrastructure, പരിസ്ഥിതി സുരക്ഷ, ജനാധിപത്യം എന്നിവക്ക് പകരം അക്രമാസക്തമായ പോലീസിന് വേണ്ടിയാണ് ഫണ്ട് ചിലവാക്കുന്നത്. #StopCopCity,” എന്ന് Debt Collective എന്ന സംഘം പറയുന്നു … Continue reading അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ

2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി

സാംസ്കാരിക-ദേശീയവാദ യുദ്ധം, രാഷ്ട്രീയ പദ്ധതിതന്ത്രം, ന്യൂനപക്ഷങ്ങൾക്കും വിമർശകർക്കും എതിരായ വെറുപ്പ് പ്രചരണം, ചരിത്രത്തിന്റെ അടിസ്ഥാനത്തിലെ വിവരങ്ങളുടെ ജൈവവ്യവസ്ഥയെ ഐതിഹ്യവൽക്കരിക്കുന്നത് തുടങ്ങിയവക്കായി ധനസഹായം നൽകുന്നതിൽ സംഘപരിവാറിൽ ചേർന്നിട്ടുള്ള അമേരിക്കയിലെ സംഘങ്ങൾക്ക് നിർണ്ണായകമായ പങ്ക് ഉണ്ട്. 2001-2019 കാലത്ത് കുറഞ്ഞത് $15.89 കോടി ഡോളറെങ്കിലും (Rs 1,227 കോടി രൂപ) വിവിധ പരിപാടികൾക്കായി സംഘപരിവാറിൽ ചേർന്ന 7 സംഘങ്ങൾ ചിലവാക്കി. അതിൽ കൂടുതലും ഇൻഡ്യയിലേക്ക് അയക്കുകയായിരുന്നു. All India Movement for Seva, Ekal Vidyalaya Foundation of America … Continue reading 2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി

ആഗോള ധനകാര്യരംഗത്തെ ടൈംബോംബ്

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsrobjohnson20221221.mp3 Robert Johnson — സ്രോതസ്സ് theanalysis.news | Dec 30, 2022

നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി

നവംബര്‍ 8-ന് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലുള്ള 42-കാരനായ വര്‍ദ ബാലയ്യ എന്ന കര്‍ഷകൻ തന്‍റെ കൈവശഭൂമിയിലെ ഒരേക്കർ വില്‍ക്കാൻ തീരുമാനിച്ചത്. സിദ്ദിപേട്ടയെയും രാമയംപേട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയ്ക്കു സമീപമായിരുന്നു ആ വസ്തു. ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷക്കെടുതിയിൽ അയാളുടെ ചോളക്കൃഷി നശിച്ചിരുന്നു. അതോടെ പണമിടപാടുകാരില്‍നിന്നും ആന്ധ്ര ബാങ്കില്‍നിന്നും വാങ്ങിയ വായ്പ പലിശയടക്കം 8 - 10 ലക്ഷം രൂപയായി ഉയര്‍ന്നു. പണമില്ലാതെ ഇടപാടുകാരെ നേരുടുന്നതിലെ ജാള്യത കാരണമാണ് അയാള്‍ തന്‍റെ ഭൂമിയിലെ ഏറ്റവും … Continue reading നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി

സർക്കാർ കമ്മിയെക്കുറിച്ചുള്ള വലിയ കെട്ടുകഥ

https://www.ted.com/talks/stephanie_kelton_the_big_myth_of_government_deficits/ Stephanie Kelton — സ്രോതസ്സ് ted.com | Aug 2021

റഷ്യയിലെ ATMകൾ പുതിയ 100-റൂബീൾ നോട്ടുകൾ തള്ളിക്കളയുന്നു

റഷ്യയിൽ പുതിയതായി അവതരിപ്പിച്ച 100-റൂബീൾ നോട്ടുകൾ ചംക്രമണത്തിലേക്ക് ഉടനെ എത്തില്ല എന്ന് Kommersant ബിസിനസ് പത്രം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള ATM, point-of-sale service കമ്പനികൾ ഉക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി പുറത്ത് പോയതാണ് കാരണം. അമേരിക്കയിലെ ATM, point-of-sale service ദാദാക്കളായ NCR ഉം Diebold Nixdorf ഉം ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം രാജ്യം വിട്ട് പോയി. സേവന ദാദാക്കൾ അവയെ പുതുക്കാത്തതിനാൽ പുതിയ ബാങ്ക് നോട്ടുകൾ ചംക്രമണത്തിലെത്തില്ല. — സ്രോതസ്സ് themoscowtimes.com | … Continue reading റഷ്യയിലെ ATMകൾ പുതിയ 100-റൂബീൾ നോട്ടുകൾ തള്ളിക്കളയുന്നു

എല്ലാ ക്രിപ്റ്റോ കറൻസികളും പഴയ അധികാര ഘടന തന്നെയാണ്

but with shiny new technologies https://twitter.com/MorePerfectUS/status/1527661935054962688 .01% of bitcoin holders hold 27% of all bitcoin! That’s 100x the wealth concentration of the regular economy.

FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു

ആഗോള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി ബിറ്റ്കോയിനേയും മറ്റ് ക്രിപ്റ്റോകറൻസികളേയും കൂടുതൽ നിയന്ത്രിക്കണം എന്ന് പ്രസിഡന്റ് ബൈഡനും മറ്റ് G20 നേതാക്കളും ആഹ്വാനം ചെയ്യുന്നു. crypto exchange കമ്പനിയായ FTX കഴിഞ്ഞ ആഴ്ച തകർന്നതിന് ശേഷമാണിത്. നിക്ഷേപകർ disgraced CEO Sam Bankman-Fried നും NFL താരമായ Tom Brady, കോമാളി Larry David, ടെന്നീസ് താരം Naomi Osaka ഉൾപ്പടെയുള്ള ഒരു കൂട്ടം സെലിബ്രിറ്റി endorsers നും എതിരെ കേസ് കൊടുത്തു. പാപ്പരാകൽ അപേക്ഷ പ്രകാരം, FTX … Continue reading FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു