സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു

ഒരു ദശാബ്ദത്തില്‍ ആദ്യമായി അമേരിക്കയിലെ മരണനിരക്ക് ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ ഡിസംബര്‍ 8 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നുള്ള വര്‍ദ്ധിച്ച പിരിമുറുക്കവും(stress) ആകാംഷയും ആണ് ഈ മരണങ്ങളുടെ പ്രധാന കാരണം എന്ന് ദാരിദ്ര്യത്തേയും അസമത്വത്തേയും കുറിച്ച് പഠിക്കുന്ന Washington University(St. Louis) യിലെ ഗവേഷകര്‍ പറയുന്നു. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 ന് ശേഷം ആദ്യമായി അമേരിക്കയിലെ ആയുര്‍ദൈര്‍ഖ്യം കുറഞ്ഞു. സാമ്പത്തിക അസ്ഥിരത കാരണം … Continue reading സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു

ബാങ്ക് എന്തിനാണ് ജനത്തിന് സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്

നിക്ഷേപകര്‍ക്കും കടംവാങ്ങുന്നവര്‍ക്കും ഇടക്ക് നില്‍ക്കുന്ന ഇടനിലക്കാരല്ല ബാങ്കുകള്‍ എന്ന് നമുക്ക് അറിയാം. എങ്കില്‍ പിന്നെ എന്തിനാണ് ബാങ്കുകള്‍ സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്? ഒരു ബാങ്ക് വായ്പ നല്‍കുമ്പോള്‍, വായ്പയെടുത്തവന്റെ പേരില്‍ വായ്പതുകയുടെ അത്ര മൂല്യം ബാങ്ക് അടച്ചോളാം എന്ന് വായ്പ എടുക്കുന്നവന്റെ വാഗ്ദാനത്തെ വിപുലീകരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ സ്ഥിതി എന്തുതന്നെ ആയിരുന്നാലും ഈ വാഗ്ദാനം ബാങ്കിന് നടത്താനാവും. എന്നാല്‍ ആ വാഗ്ദാനം താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: വായ്പ എടുത്തവന് ബാങ്കിന്റെ വാഗ്ദാനം സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ … Continue reading ബാങ്ക് എന്തിനാണ് ജനത്തിന് സേവിങ്സ്, കറന്റ് അകൌണ്ടുകള്‍ നല്‍കുന്നത്

ബാങ്കിങ് സംവിധാനത്തിന് മാറ്റം വരുത്തുക

ഒരു രീതിതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍, ഈ ഭൂമിയില്‍ സംഭവിക്കുന്ന എല്ലാ കാര്യത്തേയും പണം ബാധിക്കുന്നു. ഇന്ന് നാം അനുഭവിക്കുന്ന വലിയ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വെല്ലുവിളികളെ നമുക്ക് നേരിണമെങ്കില്‍ നാം ഉപയോഗിക്കുന്ന പണത്തിന്റെ സ്വഭാവത്തെ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ഇപ്പോള്‍ നമുക്കൊരു പ്രശ്നമുണ്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ 97% പണവും,വായ്പ കൊടുക്കുന്നത് വഴി ബാങ്കുകളാണ് നിര്‍മ്മിക്കുന്നത്. ആ പണത്തിലെ വലിയ ഭാഗവും വീട് വില കുമിളയുണ്ടാക്കാനും സാമ്പത്തിക കമ്പോളത്തിലെ ചൂതുകളിക്കും ആണ് പോകുന്നത്. ഇത് അസമത്വം വലുതാക്കുന്നതിലേക്ക് … Continue reading ബാങ്കിങ് സംവിധാനത്തിന് മാറ്റം വരുത്തുക

Data Exclusivity യുടെ കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിനെ ഇന്‍ഡ്യന്‍ പൊതു മരുന്ന് മുന്നറീപ്പ് നല്‍കുന്നു

നവംബര്‍ 7 ന് നടക്കാന്‍ പോകുന്ന Indian Drug Technical Advisory Board ന്റെ യോഗം, ഇന്‍ഡ്യയിലെ originator മരുന്ന് കമ്പനികള്‍ക്ക് വേണ്ടി 10-വര്‍ഷത്തെ data exclusivity period തുറന്നു കൊടുക്കാനുള്ള വഴിയെക്കുറിച്ച് ചര്‍ച്ച ചെയ്യും എന്ന് Indian Pharmaceutical Alliance പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അടിമപ്പെട്ടാല്‍ പൊതുജനാരോഗ്യത്തിനുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ഒരു കത്ത് ഉപദേശക സമിതിക്ക് ഈ alliance നല്‍കി. data exclusivity, അത് market exclusivityയിലേക്ക് വ്യാപിച്ചിരിക്കുന്നു, എങ്ങനെയാണ് വിലകുറഞ്ഞ … Continue reading Data Exclusivity യുടെ കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിനെ ഇന്‍ഡ്യന്‍ പൊതു മരുന്ന് മുന്നറീപ്പ് നല്‍കുന്നു

വീടിന്റെ വില – അതെന്താ ഇത്ര കൂടുതല്‍?

വീടിന്റെ വില ഇത്ര വര്‍ദ്ധിക്കുന്നതെന്തുകൊണ്ടാണ്? സാമ്പത്തിക തകര്‍ച്ച കഴിഞ്ഞ് പത്ത് വര്‍ഷത്തില്‍ വീടിന്റെ വില 200% വര്‍ദ്ധിച്ചു. ഒരുപാട് ആളുകളുണ്ട്, കുടിയേറ്റം വര്‍ദ്ധിക്കുന്നു, വളരെ കുറവ് വീടുകളേയുള്ളു എന്നതാണ് പൊതുവെയുള്ള ഒരു വിശ്വാസം ഇതൊരു കെട്ടുകഥയാണ്. സത്യത്തില്‍, ഈ സമയത്ത് ഓരോ പുതിയ നാല് പേര്‍ക്ക് നാം പുതിയ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ അതേ സമയത്ത് ഭവനവായ്പ രംഗം 370% ആണ് വര്‍ദ്ധിച്ചത്!എവിടെ നിന്നാണ് വീടുവാങ്ങാനായി ഇത്ര അധികം പണം കണ്ടെത്തിയത്? നിങ്ങള്‍ ഒരു ഭവനവായ്പ … Continue reading വീടിന്റെ വില – അതെന്താ ഇത്ര കൂടുതല്‍?