1980കളുടെ തുടക്കത്തില്‍ ബ്രിട്ടണില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍, 1970കളില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ സമ്പത്തിന്റെ പകുതി സമ്പത്തേയുണ്ടായിരുന്നുള്ളു. വീട്ടുടമസ്ഥാവകാശത്തിലും ഉദാരപരമായ കമ്പനി പെന്‍ഷന്‍ പദ്ധതിയിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ ചരിത്രത്തിലെ ഏറ്റവും കുറവ് പലിശനിരക്കും. ഇന്നത്തെ അതിനാല്‍ ചെറുപ്പക്കാര്‍ക്ക് സമ്പന്നരാകാനുള്ള വഴി മുമ്പത്തെ തലമുറയെക്കാള്‍ കൂടുതല്‍ കഷ്ടപ്പാട് നിറഞ്ഞതാണ്. Institute of Fiscal Studies ആണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് telegraph.co.uk എന്നാലും മുതലാളിത്തത്തെ ആരെങ്കിലും പഴിക്കുമോ? ഇല്ല. എന്തെങ്കിലും ന്യായീകരണങ്ങള്‍ … Continue reading താച്ചര്‍ കാലത്തിന്റെ കുട്ടികള്‍ അവരുടെ മുപ്പതുകളിലെത്തി
ടാഗ്: ധനകാര്യം
ബംഗ്ലാദേശിലെ ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി
ബംഗ്ലാദേശിലെ പാക്കിങ് ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഒരു ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. Tampaco Foils എന്ന ഈ കമ്പനി ബഹുരാഷ്ട്ര കമ്പനികളായ Nestlé, British American Tobacco തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി ഉല്‍പന്നങ്ങള്‍ പാക്കുചെയ്യുന്നു. — സ്രോതസ്സ് democracynow.org
ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടന്നു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങളിലെ പ്രതിഷേധമായി ഇന്‍ഡ്യയിലെ 10 ട്രേഡ് യൂണിനയനുകള്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടത്തി. എന്നാല്‍ നിങ്ങള്‍ വാര്‍ത്തക്കായി അമേരിക്കന്‍ കേബിള്‍ ചാനലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ വിവരം നിങ്ങള്‍ അറിയാന്‍ വഴിയില്ല. അമേരിക്കയിലെ ഒരൊറ്റ കേബിള്‍ വാര്‍ത്താ നെറ്റ്‌വര്‍ക്കും ഈ മഹാ സമരത്തെക്കുറിച്ച് സംസാരിച്ചില്ല. വിദേശ നിക്ഷേപവും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും വര്‍ദ്ധിപ്പിക്കാനുള്ള മോഡിയുടെ ശ്രമത്തിനെതിരാണ് സമരം. അത്തരം നയം ശമ്പളവും തൊഴിലവസരവും കുറക്കും എന്ന് യൂണിയനുകള്‍ ഭയക്കുന്നു. … Continue reading ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടന്നു
പണം ഇല്ലാത്ത ഭീകരവാദം എന്നത് ദംഷ്ട്രം ഇല്ലാത്ത വന്യമൃഗം പോലെയാണ്
ധാരാളിത്തത്തിലെ ദാരിദ്ര്യം
അസമത്വത്തിനും കോര്‍പ്പറേറ്റ് മുതലാളിത്തത്തിനുമെതിരെ ലോകം മൊത്തം എതിര്‍പ്പ്
നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു
ഓഗസ്റ്റ് 2014 ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ഇറാഖിലും സിറിയയിലും ബോംബിടാന്‍ തുടങ്ങി. ഒബാമയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഭീകരവാദ സംഘടനയായ ISIS ന്റെ ശക്തി കുറക്കാനും പൂര്‍ണ്ണായും ഇല്ലാതാക്കാനുമായി.” കഴിഞ്ഞ നവംബറില്‍ ISIS നെ നിലക്ക് നിര്‍ത്തി എന്ന് ഒബാമ പ്രഖ്യാപിച്ചിട്ടും രണ്ട് വര്‍ഷമായ ബോംബിടല്‍ തുടരുകയാണ്. അങ്ങനെ ഈ മാസം അമേരിക്ക ഒരു നാഴികക്കല്ല് നാട്ടി. അവര്‍ 50,000 ആമത്തെ ബോംബും ഇറാഖിനും സിറിയക്കും എതിരെ ഇട്ടു. ഓരോ ബോംബിന്റേയും വില $50,000 ഡോളര്‍ … Continue reading നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു
അമേരിക്കയുടെ തകര്‍ന്ന നികുതി വ്യവസ്ഥ
From Oxfam America’s new report Broken at the Top: "How America’s dysfunctional tax system costs billions in corporate tax dodging" — source taxjustice.net
അമേരിക്കന്‍ നഗരങ്ങളുടെ മരണം
വെരിസണ്‍ യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി
ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ $480 കോടി ഡോളറിന് വാങ്ങുന്നു എന്ന് 39,000 തൊഴിലാളികളുടെ 45-ദിവസത്തെ സമരത്തെ വഞ്ചിച്ചുകൊണ്ട് വെരിസണ്‍(Verizon) പ്രഖ്യാപിച്ചു. യാഹുവിന്റെ restricted stock വാങ്ങാനായി വീണ്ടും ഒരു $110 കോടി ഡോളര്‍ വെരിസണ്‍ കൊടുക്കും. ഫെഡറല്‍ നിയന്ത്രണ അധികാരികളുടെ അംഗീകരാരം ഈ കരാറിന് വേണം. കഴിഞ്ഞ വര്‍ഷം $440 കോടി ഡോളറിന് ഓണ്‍ലൈന്‍ സേവന ദാദാക്കളായ AOL നെ വെരിസണ്‍ വാങ്ങിയിരുന്നു. യൂഹുവിനെ ഇനി AOL മായി കൂട്ടിച്ചേര്‍ക്കും. അങ്ങനെ അത് ഗൂഗിളിനും ഫേസ്ബുക്കിനും ശേഷം … Continue reading വെരിസണ്‍ യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി


