മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് Yaser Murtaja യുടെ കൊലപാതകം “കരുതിക്കൂട്ടിയുളളതാണ്.” — സ്രോതസ്സ് twitter.com/ajplus
ടാഗ്: പത്രപ്രവര്‍ത്തനം
മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു
അഴിമതി, സംഘടിത കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഇവയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ബഹുജന പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി Robert Fico രാജി വെച്ചു. Aktuality ലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ 27 വയസുള്ള Jan Kuciak നേയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനേയും കഴിഞ്ഞ ഫെബ്രുവരിയില്‍ അവരുടെ വീട്ടില്‍ വെച്ച് കൊന്നു. ഇറ്റലിയിലെ Ndrangheta മാഫിയയും സ്ലോവാക് സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയതാവും കാരണം. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മരണശേഷം OCCRP ഉം Aktuality … Continue reading മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു
പൈപ്പ് ലൈന്‍ പ്രതിഷേധം റിക്കോഡ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകന് 45 വര്‍ഷത്തെ ജയില്‍ ശിക്ഷ വരുന്ന കേസ്
North Dakota
ജനത്തിന്റെ അറിയാനുള്ള അവകാശം എന്നത് പത്ര സ്വാതന്ത്ര്യമാണ്
Judge Dismisses "Riot" Charges for Covering Pipeline Protest
പത്രപ്രവർത്തനത്തിന്റെ പേരിൽ അവർ അറസ്റ്റ് ചെയ്യപ്പെടാൻ പാടില്ല
Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. — സ്രോതസ്സ് therealnews.com
ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു
ജർമ്മനിയിലെ വിദേശ രഹസ്യാന്വേഷണ ഏജൻസി (BND) രഹസ്യാന്വേഷണ വിശകലനത്തിന് വേണ്ടി ഫോൺ നമ്പർ പോലുള്ള മെറ്റാ ഡാറ്റ സംഭരിച്ച് വെക്കരുതെന്ന് ഒരു കോടതി കഴിഞ്ഞ ദിവസം വിധിച്ചു. നാസികളുടെ കാലത്ത് ഗസ്റ്റപ്പോക്കും ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിലെ സ്റ്റാസിക്കും ശേഷം രഹസ്യാന്വേഷണം എന്നത് ജർമ്മനിയിലെ ഒരു വൈകാരിക പ്രശ്നമായി മാറിയിട്ടുണ്ട്. സത്യപ്രവർത്തകനായ എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ട അമേരിക്ക ജർമ്മനിയിലെ ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്തുന്നു എന്ന വിവരവും ജർമ്മൻ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാധ്യമ സ്വാതന്ത്ര്യ സംഘടനയായ Reporters Without … Continue reading ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു
ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
ഒരു ഹിന്ദി പത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ അജ്ഞാതരായ അക്രമകാരികള്‍ Billhaur ലെ Nagar Palika ക്ക് അടുത്ത് വെച്ച് വെടിവെച്ച് കൊന്നു. ഒരു പൊതു കുളിപ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നവീന്‍ ഗുപ്തക്ക് മേലെ വെടിയുണ്ടകളുടെ വര്‍ഷമാണുണ്ടായത് എന്ന് Superintendent of Police (Rural) Jai Prakash പറഞ്ഞു. മുപ്പത് വയസിന് മേലെ പ്രായമുള്ള ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മുറിവുകളാല്‍ മരണത്തിന് കീഴടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം പ്രകടിപ്പിച്ചു. DGP Sulkhan Singh … Continue reading ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
ജെഫ്രി സ്റ്റെര്ലിങ്ങിനോട് കേന്ദ്ര ജയില്‍ മോശമായി പെരുമാറുന്നു
Former CIA Officer and Whistleblower John Kiriakou
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പ്രതികരണമായി ഇന്‍ഡ്യന്‍ പത്രങ്ങള്‍ ശൂന്യമായ താളുകളുകളുമായി പ്രസിദ്ധപ്പെടുത്തി
വടക്ക് കിഴക്കന്‍ ഇന്‍ഡ്യന്‍ സംസ്ഥാനമായി ത്രിപുരയില്‍ പത്രങ്ങള്‍ ശൂന്യമായ എഡിറ്റോറിയല്‍ താളുകളുമായി പ്രസിദ്ധപ്പെടുത്തി. ഈ ആഴ്ച നടന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തോടുള്ള പ്രതിഷേധമായാണ് അവര്‍ അത് ചെയ്തത്. സെപ്റ്റംബറിന് ശേഷം ഇന്‍ഡ്യയില്‍ നടക്കുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തരുടെ കൊലപാതകമാണിത്. കുറ്റകൃത്യ റിപ്പോര്‍ട്ടര്‍ ആയ Suddip Datta Bhaumik നെയാണ് ഒരു പാരാമിലിട്ടറി ആസ്ഥാനത്തെക്കുറിച്ചുള്ള അന്വേഷാത്മകമായ വാര്‍ത്തയുടെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം വെടിവെച്ച് കൊന്നത്. — സ്രോതസ്സ് theguardian.com 2017-11-27
സെയ്മോര്‍ ഹര്‍ഷിന് സാം ആഡംസ് അവാര്‍ഡ്
2002 ന് ശേഷം ഒരു പ്രത്യേക അവാര്‍ഡ് യൂറോപ്പിലോ അമേരിക്കയിലോ വെച്ച് കൊടുക്കാറുണ്ട്: Sam Adams Award for Integrity in Intelligence. ഈ വര്‍ഷം അത് നടന്നത് സെപ്റ്റംബര്‍ 22 ന് വാഷിങ്ടണ്‍ ഡിസിയിലാണ്. പ്രസിദ്ധ പത്രപ്രവര്‍ത്തകനും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ Seymour Hersh ന് ആണ് അത് കൊടുത്തത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, സൈനിക, നയതന്ത്ര വിദഗ്ദ്ധര്‍, അവരില്‍ കൂടുതല്‍ പേരും തങ്ങളുടെ സ്ഥാപനങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളേക്കുറിച്ചും പീഡനങ്ങളേക്കുറിച്ചും തുറന്ന് പറഞ്ഞവര്‍, … Continue reading സെയ്മോര്‍ ഹര്‍ഷിന് സാം ആഡംസ് അവാര്‍ഡ്