Science ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് പ്രകാരം 1970ന് ശേഷം അമേരിക്കയിലും ക്യാനഡയിലും പക്ഷികളുടെ എണ്ണം 29% കുറഞ്ഞു. അത് ഏകദേശം 300 കോടി പക്ഷികള്‍ ആണ്. വലിയ ഒരു ecological പ്രശ്നമാണ് കാണിക്കുന്നത്. ഇല്ലാതായ 300 കോടി പക്ഷികളില്‍ 90% ഉം തത്തകള്‍, warblers, finches, swallows ഉള്‍പ്പടെയുള്ള 12 പക്ഷി കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. സാധാരണ കാണുന്ന ഈ പക്ഷി സ്പീഷീസുകള്‍ ആഹാര ശൃംഘലയിലും വിത്ത് വിതരണം, കീട നിയന്ത്രണം ഉള്‍പ്പടെയുള്ള ജൈവവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലും വലിയ … Continue reading അമേരിക്കയിലും ക്യാനഡയിലും ഏകദേശം 300 കോടി പക്ഷികള്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ഇല്ലാതായി
ടാഗ്: പരിസ്ഥിതി
ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി
https://static01.nyt.com/images/2019/11/13/climate/13CLI-GRETA/13CLI-GRETA-jumbo.jpg Greta Thunberg aboard La Vagabonde on Wednesday as the 48-foot catamaran sailed out of Hampton, Va., bound for Spain.Credit...Rob Ostermaier/The Virginian-Pilot, via Associated Press 16 വയസുള്ള സ്വീഡനിലെ കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക Hampton, Va. യില്‍ നിന്ന് ബുധനാഴ്ച രാവിലെ കടലിലൂടെയുള്ള തിരിച്ചുള്ള യാത്ര തുടങ്ങി. ഈ പ്രാവശ്യം അവള്‍ ആസ്ട്രേലിയയില്‍ നിന്നുള്ള ഒരു ദമ്പദിമാരുടെ 48-അടി നീളമുള്ള La Vagabonde എന്ന ബോട്ടിലാണ് യാത്ര ചെയ്യുന്നത്. … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി
പ്രാദേശികമായ നീറ്റുചൂളയില് നിന്നുള്ള വിഷ ഉദ്വമനം
ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം കര്‍ഷകരാണോ?
Vikas Rawal — സ്രോതസ്സ് newsclick.in | 04 Nov 2019
കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു
കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Extinction Rebellion റോഡുകള്‍ ഉപരോധിക്കുകയും പൊതു സ്ഥലങ്ങള്‍ കൈയ്യേറുകയും ചെയ്തതിന്റെ ഭാഗമായി സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെ 700 ല്‍ അധികം ആളുകളെ ലോകം മൊത്തം അറസ്റ്റ് ചെയ്തു. Westminster പ്രദേശത്തെ 11 സ്ഥലങ്ങള്‍ കൈയ്യേറിയതിന് ലണ്ടനില്‍ മാത്രം 300 ന് അടുത്ത് ആളുകളെയാണ് അറസ്റ്റ് ചെയ്തത്. വാള്‍സ്ട്രീറ്റില്‍ മരിച്ച് വീഴല്‍ നടത്തിയതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 90 പേരെ അറസ്റ്റ് ചെയ്തു. New York Stock Exchange ന് … Continue reading കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു
ലണ്ടനില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് ട്രഷറിയില്‍ കൃത്രിമ രക്തം ഒഴുക്കി
Extinction Rebellion പ്രതിഷേധക്കാര്‍ ഒരു ഫയര്‍ എഞ്ജിനും അതിന്റെ ഹോസുകളും ഉപയോഗിച്ച് നൂറുകണക്കിന് ലിറ്റര്‍ കൃത്രിമ രക്തം ബ്രിട്ടീഷ് ട്രഷറിയുടെ മുകളിലൊഴിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവന്‍ അങ്ങനെ ചുവന്നു. “കാലാവസ്ഥാ മരണത്തിന് വായ്പ കൊടുക്കരുത്” എന്ന ബാനര്‍ പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ കുറഞ്ഞത് രണ്ട് പേരെയെങ്കിലും അറസ്റ്റ് ചെയ്തു. "ചുവന്ന നിറം പ്രതിനിധാനം ചെയ്യുന്നത് തെക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ മരിക്കുന്ന ആളുകളേയും, നാം ഒന്നും ചെയ്തില്ലെങ്കില്‍ ഇനി മരിക്കാന്‍ പോകുന്ന ആളുകളേയും ആണ്," എന്ന് … Continue reading ലണ്ടനില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് ട്രഷറിയില്‍ കൃത്രിമ രക്തം ഒഴുക്കി
നഗരത്തിരക്കിലെ ഇത്തിരിപ്പച്ച
Urban Canopy
പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു
ഫെഡറല്‍ സുരക്ഷാ നിയമത്തെ മെരുക്കി പൈപ്പ് ലൈനെതിരായ പ്രക്ഷോഭത്തെ കുറ്റകൃത്യമാക്കാനായി എണ്ണ പ്രകൃതിവാതക വ്യവസായം ശ്രമിക്കുന്നു. പൈപ്പ് ലൈനുകളെ tamper, നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് ഒക്കെ ചെയ്യുന്ന വ്യക്തികളെ കുറ്റവാളികളാക്കാനുള്ള പരിപാടിയാണെന്ന് Intercept ന് കിട്ടിയ രേഖകള്‍ കാണിക്കുന്നു. ഏത് പൈപ്പ് ലൈനിന്റെ "പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന" ആളുകള്‍ക്കെതിരെ ക്രിമിനല്‍ ബാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള വകുപ്പുകള്‍ ഇതിലുണ്ട്. ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന infrastructure കളും അതില്‍ ഉള്‍പ്പെടും. ഈ നിയമം പാസാക്കിയാല്‍ കേസെടുക്കപ്പെടുന്ന പൈപ്പ് ലൈനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ 20 വര്‍ഷം വരെ … Continue reading പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു
1965 വരെ മനുഷ്യവംശം അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ ജീവിച്ചിട്ടില്ല
അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ മനുഷ്യവംശം കഴിഞ്ഞ 60 വര്‍ഷം ഒഴിച്ച് ജീവിച്ചിട്ടില്ല എന്ന് ടെക്സാസിലെ A&M University യിലെ ഗവേഷകര്‍ പറയുന്നു. "Low CO2 levels of the entire Pleistocene Epoch" എന്ന പേരില്‍ Nature Communications പ്രസിദ്ധീകരിച്ച പഠനം Pleistocene ന്റെ മൊത്തം 25 ലക്ഷം വര്‍ഷങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത ശരാശരി 250ppm ആയിരുന്നു. താരതമ്യമായി ഇന്നത്തെ സാന്ദ്രത 410 parts per million ആണ്. 1965 … Continue reading 1965 വരെ മനുഷ്യവംശം അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ ജീവിച്ചിട്ടില്ല
ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു
Extinction Rebellion ബ്രിട്ടണിലെ 5 നഗരങ്ങളില്‍ പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ അടിയന്തരാവസ്ഥക്കെതിരെ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ചത്തെ പ്രകടനങ്ങള്‍ ലണ്ടന്‍, Cardiff, Leeds, Bristol, Glasgow എന്നീ നഗരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവിടെ നഗരത്തിലെ ചില ഭാഗങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. രാജ്യത്തെ 3,000 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആഴ്ച നടക്കുന്ന സമാധാനപരമായ സമരത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി Extinction Rebellion പറഞ്ഞു. അതിന്റെ മൂന്നിലൊന്ന് ലണ്ടനിലാണ് നടക്കുന്നത്. — … Continue reading ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു