വാര്‍ത്തകള്‍

1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ബ്രിട്ടണേയും അമേരിക്കയേയും spy ചെയ്യുന്നു ബ്രിട്ടണേയും അമേരിക്കയേയും നിരീക്ഷിക്കാന്‍ ജര്‍മ്മനി.യിലെ counter-espionage വകുപ്പിനോട് ചാന്‍സ്‌ലര്‍ ആഞ്ജലാ മര്‍ക്കല്‍ ഉത്തരവിട്ടു. അമേരിക്കന്‍ ചാരന്‍മാര്‍ ജര്‍മ്മനിയില്‍ നടത്തുന്ന ചാരപ്പണിയുടെ പ്രതികരണമായാണ് 1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ഇങ്ങനെ ചെയ്യുന്നത്. ജര്‍മ്മനിയുടെ വിദേശ intelligence agency ആയ BND യുടെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. German Ministry of Defense ലെ ഒരു ജോലിക്കാരന്‍ അമേരിക്കക്ക് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഭൂമിക്ക് അതിന്റെ പകുതി ജൈവവ്യവസ്ഥ നഷ്ടപ്പെട്ടു ഭൂമിയുടെ ജൈവവ്യവസ്ഥയുടെ 50% ല്‍ അധികം നശിച്ചു എന്ന് പുതിയ പഠനം കണ്ടെത്തി. മൊത്തം ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനായി കരയിലെ 66% ജൈവവ്യവസ്ഥയെ സംരക്ഷിക്കണമെന്ന് അവര്‍പറയുന്നു. ജീവ ശാസ്ത്രജ്ഞനായ Glen Barry ആണ് “Terrestrial ecosystem loss and biosphere collapse” എന്ന ഈ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് journal Management of Environmental Quality ല്‍ വന്നിരുന്നു. ക്യൂബന്‍ സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ USAID സാമൂഹ്യ പദ്ധതികള്‍ ആവിഷ്കരിച്ചു HIV … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

1973 ല്‍ രണ്ട് അമേരിക്കക്കാരെ കൊന്നതില്‍ അമേരിക്കക്ക് പങ്കുണ്ട് എന്ന് ചിലിയിലെ കോടതി അമേരിക്കയുടെ സഹായത്തോടെ 1973 ല്‍ അഗസ്റ്റോ പിനെഷോ അധികാരം പിടിച്ചെടുത്തതിന് രണ്ട് ദിവസത്തിന് ശേഷം രണ്ട് അമേരിക്കക്കാരെ കൊന്നതില്‍ അമേരിക്കന്‍ സൈനിക intelligence services ന് "അടിസ്ഥാനപരമായ" പങ്കുണ്ടെന്ന് ചിലിയിലെ കോടതി വിധിച്ചു. ചിലിയിലെ അമേരിക്കന്‍ മിഷന്റെ കമാന്‍ഡറായിരുന്ന മുമ്പത്തെ U.S. Navy ക്യാപ്റ്റന്‍ Ray Davis ചിലിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറുകയും അത് പത്രപ്രവര്‍ത്തകനായ Charles Horman ന്റേയും വിദ്യാര്‍ത്ഥിയായ Frank … Continue reading വാര്‍ത്തകള്‍

താങ്കളുടെ ആവാസ വ്യവസ്ഥ ചെറുതാക്കൂ

New York Times ല്‍ കുറച്ച് നാള്‍ മുമ്പ് “living with less” നെക്കുറിച്ച് ഇന്റര്‍നെറ്റ് കോടീശ്വരന്‍ Graham Hill ഒരു ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിന് 6 ഷര്‍ട്ടും മാന്‍ഹാറ്റനില്‍ 420-ചതുരശ്ര അടി New York studio യും ഉണ്ട്. സാധാരണ കോടീശ്വരന്‍മാരില്‍ നിന്ന് വ്യത്യസ്തം. സിയാറ്റിനിലെ 3,600-ചതുരശ്ര അടി മാളിക, turbocharged Volvo, personal shopper ഇവ ഉപേക്ഷിച്ചതിന് ശേഷം ജീവിതം കൂടുതല്‍ ലളിതവും സന്തോഷകരവുമാണെന്ന് അദ്ദേഹം പറയുന്നു. Olga യോടൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ച് ജീവിതം … Continue reading താങ്കളുടെ ആവാസ വ്യവസ്ഥ ചെറുതാക്കൂ