അണക്കെട്ടുകളുടെ കാര്യത്തില്‍ വേലിയേറ്റം മാറിയിരിക്കുകയാണ്. ഒരിക്കല്‍ നമ്മുടെ എഞ്ജിനീയറിങ്ങ് സാമര്‍ഥ്യത്തിന്റെ ഒരു monument ആയിരുന്നതിനെക്കുറിച്ച് ഇന്നത്തെ വ്യാപകകമായ അറിവ്, അണക്കെട്ടുകള്‍ ദീര്‍ഘകാലത്ത് ധാരാളം ദോഷങ്ങളുണ്ടാക്കുന്നു എന്നതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി 1,200 അണക്കെട്ടുകള്‍ കാണിച്ചത് പോലെ അതില്‍ ചിലത് തിരിച്ച് മാറ്റാം. എന്നാല്‍ 2,500 ജല വൈദ്യുതി നിലയങ്ങളുള്‍പ്പടെയുള്ള ഇപ്പോഴുള്ള അണക്കെട്ടുകളുടെ ഭാവി, കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ഒരു സങ്കീര്‍ണ്ണമായ പ്രശ്നമാണ്. അണക്കെട്ടുകള്‍ നദികളുടെ ഒഴുക്കിന് മാറ്റമുണ്ടാക്കി, ജല ജീവികളുടെ സ്വഭാവം മാറ്റി, മല്‍സ്യ സമ്പത്ത് കുറച്ചു, … Continue reading അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക
ടാഗ്: പരിസ്ഥിതി
ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും
രാസവസ്തു റിപ്പോര്‍ട്ട് മാറ്റാനായി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു "ശാസ്ത്രത്തിനെരായ യുദ്ധം" ബൈഡന്‍ സര്‍ക്കാരിലും ഉണ്ടെന്ന് Environmental Protection Agency ലെ നാല് ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു. ഏജന്‍സിയിലെ മാനേജര്‍മാര്‍ റിപ്പോര്‍ട്ടിലെ രാസവസ്തുക്കളുണ്ടാക്കുന്ന അപകടസാദ്ധ്യതയില്‍ മാറ്റം വരുത്തുകയും ഈ തെറ്റിനെ ചൂണ്ടിക്കാണിക്കുന്ന ജോലിക്കാരെ പ്രതികാര നടപടികളെടുക്കുകയും ചെയ്യുന്നു. EPAയുടെ Office of the Inspector General ലെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷണ സംഘമായ Public Employees for Environmental Responsibility (PEER) കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് ഔദ്യോഗികമായ പരാതി നല്‍കി. … Continue reading ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും
ആസ്ട്രേലിയയുടെ ക്യോട്ടോ ക്രഡിറ്റ്
The Juice Media The story of our Kyoto carryover credits | Richie Merzian
പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല
ജമ്മു കാശ്മീരിലെ Udhampur ല്‍ നിന്ന് Banihal ലേക്കുള്ള National Highway 44 ന്റെ നാല് വരി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതിപരമായ ലംഘനങ്ങളുടെ പേരില്‍ National Highway Authority of India (NHAI) യെ National Green Tribunal (NGT) ശകാരിച്ചു. നിയമവിരുദ്ധവും അശാസ്ത്രീയവുമായി സൈറ്റില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും ഉപേക്ഷിക്കുന്നതിന്റേയും കാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷം NHAI പ്രത്യക്ഷമായ ഒന്നും ചെയ്തിട്ടില്ല എന്ന് കോടതി ശ്രദ്ധിച്ചു. അതിനെക്കുറിച്ച് ഒരു കൂട്ടം ഉത്തരവുകള്‍ NGT നല്‍കിയിട്ടും ആണിത്. … Continue reading പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല
ലൈന്‍ 3 പൈപ്പ് ലൈന്‍ അടച്ചുപൂട്ടാനായി അമേരിക്കയില്‍ മഹാ പ്രതിഷേധം
നാം ആഹാരം ഉത്പാദിപ്പിക്കുന്ന രീതി മാറ്റണം
Greta Thunberg
അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ ബര്‍ട്ട കാസറസ് ഉണ്ടായിരുന്നു
കൊല ചെയ്യപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക Berta Cáceres അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു എന്ന് ഹൊണ്ടോറസിലെ വിരമിച്ച ഒരു സൈനികന്‍ പറഞ്ഞു. "Berta Cáceres സൈന്യത്താല്‍ വധിക്കപ്പെട്ടതാണെന്ന് 100% ഉറപ്പാണ്" എന്ന് Guardian നോട് First Sergeant Rodrigo Cruz പറഞ്ഞു. Agua Zarca അണക്കെട്ടിനായുള്ള സമരത്തിന്റെ പേരില്‍ Goldman Environmental Prize ജേതാവായ ആദിവാസി Lenca നേതാവായിരുന്നു ബര്‍ട്ട കാസറസ്. മാര്‍ച്ച് 3 ന് അവരെ ഹൊണ്ടോറസിലെ La … Continue reading അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ ബര്‍ട്ട കാസറസ് ഉണ്ടായിരുന്നു
ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിജയമായി Niger Deltaയിലെ ധാരാളം എണ്ണ ചോര്‍ച്ചയില്‍ Royal Dutch Shell ന്റെ നൈജീരിയയിലെ ശാഖ ഉത്തരവാദിയാണെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഒരു ഡച്ച് അപ്പീല്‍ കോടതി വിധിച്ചു. നൈജീരിയയിലെ എണ്ണ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഭൂമിയും ജലവും മലിനമായതിനാല്‍ നഷ്ടപ്പെട്ട വരുമാനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി 2008 ല്‍ നാല് കര്‍ഷകരും Friends of the Earth എന്ന പരിസ്ഥിതി സംഘടനയും ആണ് കേസ് കൊടുത്തത്. 2015ല്‍ Niger Delta Bodo സമൂഹത്തിന് 7 … Continue reading ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു
ദേശീയ പാര്‍ക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ബോള്‍സനാരോ വിറ്റു
30 ഹെക്റ്ററും മറ്റ് 13 പ്രകൃതി സ്ഥലങ്ങളും ഉള്‍പ്പടെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി Jair Bolsonaro ന്റെ സര്‍ക്കാര്‍ Aparados da Serraയും Serra Geral ഉം ലേലത്തിന് വെച്ചു. Construcap ഗ്രൂപ്പാണ് ലേലത്തിന്റെ വിജയി എന്ന് ബ്രസീലിന്റെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചു. Santa Catalina ക്കും Rio Grande do Sur ക്കും ഇടയിലുള്ള ഈ രണ്ട് ദേശീയോദ്യാനങ്ങള്‍ക്കും കൂടി അവര്‍ $37 ലക്ഷം ഡോളര്‍ നല്‍കി. — സ്രോതസ്സ് telesurenglish.net | 12 Jan 2021
അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി
അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍. മനുഷ്യവംശം ഒരു മഹാദുരന്തത്തിന് അത്രമാത്രം അടുത്തെത്തിയിരിക്കുകയാണ്. ലോകം ഇത്രയേറെ അതിനടുത്ത് എത്തിയ കാലം ഉണ്ടായിട്ടില്ല എന്ന് Bulletin of the Atomic Scientists പറയുന്നു. ആണവയുഗത്തിന്റെ തുടക്കത്തില്‍ 1947 മുതല്‍ അവരാണ് "അന്ത്യവിധിദിന ക്ലോക്ക്" പ്രവര്‍ത്തിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരി 17 ലക്ഷം പേരെ ലോകത്ത് കൊന്നിട്ടും രാജ്യങ്ങളും അന്തര്‍ദേശിയ സംവിധാനങ്ങളും അതിന് വേണ്ടി തയ്യാറാകാതിരുന്നിട്ടും ആഗോള അടിയന്തിരാവസ്ഥ ശരിക്ക് കൈകാര്യം ചെയ്യാതിരുന്നിട്ടും കൊറോണവൈറസ് മനുഷ്യന് ഒരു നിലനില്‍പ്പിന്റെ പ്രശ്നമല്ല എന്നും ഈ ശാസ്ത്രജ്ഞര്‍ … Continue reading അന്ത്യവിധിദിന ക്ലോക്ക് അര്‍ദ്ധരാത്രിക്ക് 100 സെക്കന്റുകള്‍ അടുത്തായി