സെയ്ടോണാ-ഒലിവ സ്ത്രീകളെ നാടുകടത്തും

സെയ്ടോണാ-ഒലിവയിലുണ്ടായിരുന്ന(Zaytouna-Oliva ) അല്‍ജസീറയുടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ പുറത്തുവിടുകയും അവര്‍ സുരക്ഷിതരായി ലണ്ടനിലും മോസ്കോയിലും എത്തിച്ചേരുകയും ചെയ്തു. Women’s Boat to Gazaയുടെ മറ്റ് 11 സ്ത്രീകളെ പുറത്തുവിട്ടില്ല. അവരെ ഉടന്‍ തന്നെ നാടുകടത്തും. കഴിഞ്ഞ ദിവസം അവരെ Givon Prison ല്‍ നിന്ന് Ben-Gurion വിമാനത്താവളത്തിലെ തടങ്കല്‍പാളയത്തിലേക്ക് (detention facility) മാറ്റിയിലുന്നു. പാലസ്തീന്‍ സ്വതന്ത്രമാകും വരെ Women’s Boat to Gaza ഉം Freedom Flotilla Coalition ഉം ഈ പ്രതിഷേധം തുടരും എന്ന് പറഞ്ഞു. — … Continue reading സെയ്ടോണാ-ഒലിവ സ്ത്രീകളെ നാടുകടത്തും

പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി

പാലസ്തീനിലെ രണ്ട് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി. 50 ലക്ഷത്തോളം “likes” ലഭിച്ച Quds ന്റെ ഫേസ്ബുക്ക് പേജിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാവുന്നില്ല എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. പ്രസിദ്ധീകരണത്തിന്റെ മൂന്ന് എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ നിര്‍ജ്ജീവമായി എന്ന് Electronic Intifada യോട് Quds ന്റെ ഒരു supervisor ആയ Ezz al-Din al-Akhras പറഞ്ഞു. Shehab News Agency യുടെ 5 എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ക്കും അതേ കാര്യം സംഭവിച്ചു. മറ്റ് ചില എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ … Continue reading പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി

ഫേസ്ബുക്ക് ബഹിഷ്ക്കരിക്കാന്‍ പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു

ഇസ്രായേലിന്റെ ആവശ്യപ്രകാരം ധാരാളം ലേഖനങ്ങളും, അകൌണ്ടുകളും നശിപ്പിച്ചതിനാലും പേജുകള്‍ സസ്പന്റ് ചെയ്തതിനാലും ഒരു കൂട്ടം പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഫേസ്ബുക്ക് ബഹിള്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്നു. അടുത്തകാലത്ത് Shehab News Agency, Al-Quds News Network ഉള്‍പ്പടെ രണ്ട് വലിയ പാലസ്തീന്‍ മാധ്യമ പേജുകളുടെ admins ന്റേയും editors ന്റേയും പത്തില്‍ അധികം അകൌണ്ടുകള്‍ ഒരു മുന്നറീപ്പുമില്ലാതെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. #FBCensorsPalestine — സ്രോതസ്സ് english.pnn.ps

കെട്ടിടങ്ങള്‍ പണിയരുതെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സഭ. പണി കുതിച്ചുയരുന്നു

പാലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായി നടത്തുന്ന കെട്ടിടം പണി നിര്‍ത്തണമെന്ന് diplomatic Quartet ആവശ്യപ്പെട്ടതിന് ശേഷം രണ്ട് മാസമായി ഇസ്രായേല്‍ settlement വ്യാപനം വര്‍ദ്ധിക്കുകയാണ് എന്ന് U.N. പറയുന്നു. United States, Russia, European Union, United Nations, എന്നിവരുടെ കാത്തിരുന്ന ആ റിപ്പോര്‍ട്ട്, Quartet, settlement പണിയരുത് എന്നും അക്രമണ പ്രവര്‍ത്തനത്തിന്‍ നിന്ന് പാലസ്തീന്‍കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെടുന്നു. 1979 ലെ നിയമ പ്രകാരം കൈയ്യേറിയ ഭൂമിയില്‍ settlement പണിയുന്നത് നിയമവിരുദ്ധമാണ്. ഇന്നും ആ കുറ്റം തുടരുകയാണ് ഇസ്രായേല്‍ … Continue reading കെട്ടിടങ്ങള്‍ പണിയരുതെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സഭ. പണി കുതിച്ചുയരുന്നു

15-വയസായ പാലസ്തീനിലെ കുട്ടിയെ അബദ്ധത്തില്‍ വെടിവെച്ച് കൊന്നു എന്ന് ഇസ്രായേല്‍ പട്ടാളം പറയുന്നു

തങ്ങള്‍ അബദ്ധത്തിലാണ് 15-വയസായ പാലസ്തീനിലെ കുട്ടിയെയും മറ്റ് നാല് പേരേയും മുറിവേല്‍പ്പിച്ചതെന്ന് ഇസ്രായേല്‍ പട്ടാളം പറയുന്നു. കുടുംബത്തോടൊപ്പം നീന്തല്‍ കുളത്തില്‍ നിന്ന് മടങ്ങുകയായിരുന്ന Mahmoud Rafat Baderan നെ ആണ് വെടിവെച്ച് കൊന്നത്. മുമ്പ് കല്ലെറിഞ്ഞ പയ്യനാണെന്ന് തെറ്റിധരിച്ചാണ് പട്ടാളക്കാര്‍ ഈ പ്രവര്‍ത്തി ചെയ്തത് എന്ന് സൈന്യം അറിയിച്ചു. — സ്രോതസ്സ് democracynow.org

12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി

ഇസ്രായേലിലെ ജയില്‍ 12 വയസ് പ്രായമായ പാലസ്തീന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. West Bank ലെ settlementല്‍ ഇസ്രായേലികളെ കുത്താന്‍ പദ്ധതിയിട്ടു എന്ന് അവള്‍ സമ്മതിച്ചതിനാലാണ് ജയിലില്‍ പോയത്. ജയില്‍ ശിക്ഷ അനുഭവച്ച ഏറ്റവും പ്രായം കുറഞ്ഞ പാലസ്തീന്‍ സ്ത്രീ ഇവളാവും. ഇസ്രായേലില്‍ പാലസ്തീന്‍കാര്‍ക്കും ഇസ്രേയില്‍കാര്‍ക്കും രണ്ട് വ്യത്യസ്ഥ നിയമങ്ങളാണുള്ളത്. 14 വയസില്‍ താഴെയുള്ള ഇസ്രായേല്‍ പൌരന്‍മാരായ കുട്ടികളെ ജയിലിലടക്കാനാവില്ല. സിവില്‍ കോടതി ജഡ്ജിയുടെ മുമ്പിലാവും ഇസ്രായേല്‍ കുട്ടികളെ വിചാരണ ചെയ്യുക. എന്നാല്‍ സൈനിക ജഡ്ജിയുടെ മുമ്പിലാവും പാലസ്തീന്‍ … Continue reading 12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി

ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീന്‍ വീടുകള്‍ നശിപ്പിക്കുന്നത് മൂന്നിരട്ടിയാക്കി

കഴിഞ്ഞ മൂന്ന് മാസത്തില്‍ കൈയ്യേറിയ West Bank ലെ പാലസ്തീന്‍ വീടുകള്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നശിപ്പിക്കുന്നതിന്റെ തോത് മൂന്നിരട്ടിയാക്കി എന്ന ഐക്യരാഷ്ട്രസഭ പറഞ്ഞു. ജനുവരിക്ക് ശേഷം പ്രതിമാസം ശരാശി 165 വീടുകളാണ് അവര്‍ തകര്‍ക്കുന്നത്. Jericho ന് അടുത്തുള്ള ഗ്രാമത്തില്‍ ഇസ്രായേലി അധികാരികള്‍ തകര്‍ത്ത തന്റെ വീടിനെക്കുറിച്ച് Hussein Kaabneh പറയുന്നു, "രാവിലെ 9:00 മണിക്ക് വീടിന് മുമ്പില്‍ ഇസ്രായേല്‍ പോലീസിനേയും സൈന്യത്തേയും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വീട് തകര്‍ക്കാന്‍ വന്നവരായിരുന്നു അവര്‍. 'എന്തിനാണ് നിങ്ങള്‍ ഇത് … Continue reading ഇസ്രായേല്‍ സര്‍ക്കാര്‍ പാലസ്തീന്‍ വീടുകള്‍ നശിപ്പിക്കുന്നത് മൂന്നിരട്ടിയാക്കി