ശാസ്ത്രത്തിന് ഒരു സംഘടിത രൂപമില്ല. ശാസ്ത്രജ്ഞന്‍മാര്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും സ്വതന്ത്രമായിട്ടാണ്. കൂടാതെ സൂഷ്മമായ ഒരു ഒരു പ്രശ്നത്തെ കേന്ദ്രീകരിച്ചായിരിക്കും അയാള്‍ മിക്കവാറും പ്രവര്‍ത്തിക്കുക. ഉദാഹരണത്തിന് സി. വി. രാമന്‍ ഒരിക്കല്‍ ഒരു കപ്പല്‍ യാത്ര നടത്തി. കടലിന്റെ നീലനിറം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും അതിന്റെ കാരണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ അത് കണ്ടെത്തുന്നത് വരെ അദ്ദേഹം "അയ്യേ ഞാന്‍ മണ്ടനാ, എല്ലാം ദൈവത്തിന്റെ സൃഷ്ടി, എല്ലം നമ്മുടെ പണ്ടെത്തെ ബുക്കുകളില്‍ പറഞ്ഞിട്ടുള്ളതാണ്" എന്നൊക്കെ കരുതി എല്ലാവരോടും അത്മീയരാകാന്‍ … Continue reading ആത്മീയത @ അഹങ്കാരി
ടാഗ്: പ്രതികരണം
നരസിംഹം @ ചിത്രകാരന്‍
http://chithrakaran.wordpress.com/2008/05/02/%e0%b4%a8%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%82%e0%b4%b9%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f-%e0%b4%b9%e0%b4%bf%e0%b4%a8/ On May 5, 2008: താങ്കള്‍ പറയുന്നതില്‍ കാല ഗണനയുടെ ഒരു പ്രശ്നം ഉണ്ടോ എന്നൊരു സംശയം. ബുദ്ധന്‍ ഹിന്ദു മതത്തിന്റെ തെറ്റുകളെ ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ പ്രസ്ഥാനം തുടങ്ങിയത്. അതിനര്‍ത്ഥം അദ്ദേഹത്തിനു മുമ്പു തന്നെ ഈ പുരാണങ്ങളും വേദങ്ങളുമൊക്കെ നിലനിന്നിരുന്നു. അതുകൊണ്ട് പുരാണങ്ങളിലെ ദുഷ്ട കഥാപാത്രങ്ങളെല്ലാം ബുദ്ധമതക്കാരാണ് എന്നു പറയാന്‍ പറ്റുമോ? ആര്യന്‍മാര്‍ക്ക് എഴുത്ത് വശമില്ലാത്തതിനാല്‍ അവയുടെ കാലം നിര്‍ണ്ണയിക്കുകയും പാടാണ്. എന്തായാലും അത് സിന്ധൂ നദീതട സംസ്ക്കാരത്തിനു ശേഷമാണ്. ചിലപ്പോള്‍ ആ കഥാപാത്രങ്ങള്‍ … Continue reading നരസിംഹം @ ചിത്രകാരന്‍
എന്റെ പ്രതികരണം
>> വികസിത രാജ്യങ്ങള്‍ പോലും പണം മുടക്കാന്‍ സംശയിക്കുന്ന ആണവ നിലയങ്ങള്‍ക്ക് വേണ്ടി നമ്മള്‍ വാശിപിടിക്കുന്നതെന്തിനാണ്. 2020 ഓടെ ബ്രിട്ടണ്‍ മുഴുവന്‍ വീടുകള്‍ക്കും പവനോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി നല്‍കും എന്ന് പ്രഖ്യാപിച്ചു. ജര്‍മ്മനി 2020 ഓടെ എല്ലാ ആണവ നിലയങ്ങളും അടച്ചു പൂട്ടാന്‍ പരിപാടിയിടുന്നു. Nuclear power phase-out എന്നാണ് അവര്‍ ഇതിനു പറയുന്നത്. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിലടിസ്ഥാനമായ സമ്പദ് വ്യവസ്ഥയുടെ കുഴപ്പം ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടല്ലോ. പെട്രോളിയത്തിന്റെ വില ആകാശം മുട്ടെ ഉയരുകയാണ്. യുറേനിയത്തിന്റെ സ്ഥിതിയും … Continue reading എന്റെ പ്രതികരണം
ഇന്‍ഡ്യയുടെ അടിമത്തം
ഇറാന്‍ ഇറക്കുമതിക്കാരില്‍നിന്നും letters of credit, SBI അംഗീകരികുന്നില്ല. UPA govt. അമേരിക്ക മറ്റുരാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അന്തര്‍ദേശീയ നിയമങ്ങള്‍ പ്രകാരം UN Security Council ആവശ്യപ്പെടുന്ന sanctions മറ്റുരാജ്യങ്ങളില്‍ ചെലുത്താന്‍ അംഗ രാജ്യങ്ങള്‍ ബാധ്യസ്ഥമാണ്. എന്നാല്‍ അമേരിക്കയുടെ സ്വന്തം തീരുമാനങ്ങളോ unilateral sanctions or prohibitions അല്ല. ഇറാനിലെ ഒരു മള്‍ടി- ബില്ല്യണ്‍ ഡോളര്‍ റിഫൈനറി പ്രൊജക്റ്റില്‍ നിന്ന് Essar ഗ്രൂപ്പ് പിന്‍വാങ്ങി. കാരണം, മിന്നെസോട്ട (Minnessota) ഗവണ്‍മന്റ് അവര്‍ Essar ഗ്രൂപ്പുമായുണ്ടാക്കിയ $1.65 ബില്ല്യണ്‍ … Continue reading ഇന്‍ഡ്യയുടെ അടിമത്തം