ബ്രിട്ടണിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന നവ-നാസികളെ പിടികൂടി

200 ൽ അധികം ആയുധങ്ങൾ സംഭരിക്കുകയും ഇംഗ്ലണ്ടിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്ത മൂന്ന് നവ-നാസി തീവൃവാദികളെ ജയിലിടച്ചു. അവർക്ക് 8 ഉം 11 ഉം വർഷം ശിക്ഷയാണ് അവർക്ക് കൊടുത്തിരിക്കുന്നത്. ഇവർ സമാനചിത്തരായ തീവൃവാദികളുടെ സംഘം ഓൺലൈനിൽ രൂപീകരിച്ചു. അവരുടെ ലക്ഷ്യത്തിനായി യുദ്ധം ചെയ്യാൻ തയ്യാറായവരായിരുന്നു അവർ. Leeds ലെ ഇസ്ലാമിക് സെന്റർ ആക്രമിക്കുകയും ഇമാമിനെ പീഡിപ്പിക്കാനും അവർ തീരുമാനിച്ചിരുന്നു. തിരിച്ചറിയാതിരിക്കാനും രക്ഷപെടാനുമുള്ള വഴി അവർ നേരത്തെ തയ്യാറാക്കി. ഒരു … Continue reading ബ്രിട്ടണിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന നവ-നാസികളെ പിടികൂടി

സർക്കാരിനെ വെട്ടിച്ചെറുതാക്കാനുള്ള പദ്ധതികൾ മുമ്പത്തെ ട്രമ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു

ഫെഡറൽ സർക്കാരിനെ മെച്ചപ്പെടുത്താനായി തീവൃ വലതുപക്ഷത്തിന്റെ പദ്ധതി ആണ് Project 2025. ആ പദ്ധതിയുമായുള്ള ബന്ധം മറച്ച് വെക്കാനാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച, Project 2025 ന്റെ പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത് വലിയ സ്വാധീനമുള്ള വലതുപക്ഷ പ്രസ്ഥാനമായ Heritage Foundation ന്റെ തലവൻ Kevin Roberts നവംബറിലെ തെരഞ്ഞെടുപ്പ് വരെ വൈകിപ്പിച്ചു. ആ പുസ്തകത്തിന്റെ ആമുഖമെഴുതിയത് ട്രമ്പിന്റെ വൈസ്-പ്രസിഡന്റ് സ്ഥാനാർത്ഥിയായ JD Vance ആണ്. കുടിയേറ്റം, പ്രത്യുൽപ്പാദന അവകാശങ്ങൾ, കാലാവസ്ഥാ നയം … Continue reading സർക്കാരിനെ വെട്ടിച്ചെറുതാക്കാനുള്ള പദ്ധതികൾ മുമ്പത്തെ ട്രമ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു

ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്

വ്യാപകമായ ഉള്ളടക്ക moderation നല്ല രീതിയിൽ ചെയ്യാനാവില്ല എന്നാണ്. അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ നാം എല്ലാ ദിവസവും നാം കാണുന്നു. സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ജനുവരി 6ന്റെ House Select Committee വീഡിയോ എങ്ങനെയാണ് യൂട്യൂബ് റദ്ദാക്കിയത് എന്നത് പുതിയതായി NY Times റിപ്പോർട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രമ്പിന്റെ ധാരാളം കള്ളങ്ങളെ അതിൽ കൈകാര്യം ചെയ്യുന്നുണ്ട്. ആ നടപടികളുടെ വീഡിയോ ശകലങ്ങൾ ഓൺലൈനിൽ കയറ്റി കൂടുതൽ ആളുകളിൽ എത്തിക്കാൻ ജനുവരി 6 ലഹളയുടെ House … Continue reading ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്

ഐഡഹോയിൽ 31 ഫാസിസ്റ്റുകളെ അറസ്റ്റ് ചെയ്തു

Coeur d'Alene എന്ന നഗരത്തിൽ വെച്ച് ഐഡഹോ പോലീസ് സവർണ്ണ ദേശീയവാദി സംഘമായ Patriot Front മായി ബന്ധമുള്ള 31 പേരെ അറസ്റ്റ് ചെയ്തു. North Idaho Pride Alliance എന്ന സംഘടന നടത്തിയ സമ്മേളനത്തിന് അടുത്ത് അറസ്റ്റ് ചെയ്ത ആളുകൾ സംഘം ചേരുന്നതായി കണ്ടു. ആ ആളുകൾ ഒരു U-Haul ട്രക്കിൽ പ്രവേശിക്കുന്നത് കണ്ട ഒരു കാഴ്ചക്കാരൻ പോലീസിനെ വിളിച്ചു. “ഒരു ചെറിയ സൈന്യം വണ്ടിയിൽ വരുന്നത് പോലെയാണ് അത് തോന്നിയത്,” എന്ന് അയാൾ പറഞ്ഞു. … Continue reading ഐഡഹോയിൽ 31 ഫാസിസ്റ്റുകളെ അറസ്റ്റ് ചെയ്തു

IBM ന്റെ യഥാർത്ഥ ചരിത്രം

http://techrights.org/videos/ibm-germany.webm http://techrights.org/videos/watson-pr.webm — സ്രോതസ്സ് techrights.org, techrights.org

ജനുവരി 6 ലഹളയിലെ പങ്കിന്റെ പേരിൽ തീവൃവലതുപക്ഷ സംഘത്തെ കുറ്റംചുമത്തി

തീവൃവലതുപക്ഷ സംഘമായ Proud Boys ന്റെ നാല് അംഗങ്ങളെ ജനുവരി 6 ലഹളയുടെ രാജ്യദ്രോഹ ഗൂഢാലോചനയിലെ പങ്കിന്റെേയും 2020 ലെ തെരഞ്ഞെടുപ്പ് തോറ്റതിന് ശേഷം ഡൊണാൾഡ് ട്രമ്പിനെ അധികാരത്തിൽ നിലനിർത്താനുമായിള്ള ശ്രമത്തിന്റേയും പേരിൽ വാഷിങ്ടണിലെ കോടതി കുറ്റക്കാരാക്കി. രാജ്യദ്രാഹകുറ്റമാണ് അവരിൽ ചാർത്തിയിരിക്കുന്നത്. ഏകദേശം 50 വർഷത്തെ തടവ് ശിക്ഷകിട്ടുന്ന കുറ്റമാണത്. അഞ്ചാമനായ Proud Boyക്ക് രാജ്യദ്രാഹകുറ്റം ചുമത്തിയില്ല. എന്നാൽ ധാരാളം മറ്റ് കുറ്റങ്ങൾ അയാൾക്കെതിരെ ഉണ്ട്. ഇതിന് മുമ്പത്തെ വിചാരണയിൽ മറ്റൊരു തീവൃവലതുപക്ഷ സംഘമായ Oath Keepers … Continue reading ജനുവരി 6 ലഹളയിലെ പങ്കിന്റെ പേരിൽ തീവൃവലതുപക്ഷ സംഘത്തെ കുറ്റംചുമത്തി

ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് വിളിക്കപ്പെട്ടിട്ടുള്ള അതിഥികൾക്ക് വരാനായി, വെറും 10 ദിവസത്തേക്ക് ചടങ്ങ് നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഗുജറാത്തിലെ ജാംനഗർ നഗരത്തിലുള്ള പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം നരേന്ദ്ര മോഡി സർക്കാർ നൽകി. പാകിസ്ഥാന്റെ അതിർത്തിക്ക് അടുത്തുള്ള Indian Air Force വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം ഫെബ്രുവരി 25 - മാർച്ച് 5 വരെയാണ് കൊടുത്തിരിക്കുന്നത്. ഫെബ്രുവരി 28 - മാർച്ച് 4 വരെ ജാംനഗർ വിമാനത്താവളത്തിൽ കുറഞ്ഞത് 150 വിമാനങ്ങളെങ്കിലും എത്തും. അതിൽ … Continue reading ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

ജിഎൻ സായിബാബ, ശിവകുമാർ കേസുകൾ റദ്ദാക്കി

https://www.youtube.com/watch?v=Bv0UkiePIxY Ravish Kumar GN साईबाबा बरी, DK शिवकुमार का केस ख़ारिज | Saibaba acquitted, Sivakumar's case quashed https://www.youtube.com/watch?v=EA7jZ2lyfDk GN साईबाबा के जेल में 3,588 दिन | GN Saibaba’s 3,588 days in jail

കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം

https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി … Continue reading സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്