വികിരണമേറ്റ പ്രദേശത്തിന്റെ വലിയ ഒരു പ്രദേശത്ത് ചതുരശ്ര മീറ്ററില്‍ 60,000 മുതല്‍ 600,000 വരെ becquerels എന്ന തോതില്‍ ആണവ വികിരണം ഏറ്റു. ചതുരശ്ര മീറ്ററിന് 300,000 becquerels എന്നാല്‍ ആദ്യ വര്‍ഷം 5 milliSieverts ഉം 10 വര്‍ഷത്തേക്ക് 19 mSv ഉം ആകും. ഇത് പ്രതിവര്‍ഷം 1 mSv എന്ന തോതിനെക്കാള്‍ അധികമാണ്. International Atomic Energy Agency അവരുടെ “Radiation Safety” പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: "ഒരു വ്യക്തിയും അംഗീകരിക്കാനാവാത്ത അപകടസാധ്യത ഏല്‍ക്കാതിരിക്കാനാണ് … Continue reading റേഡിയേഷന്‍ സുരക്ഷ
ടാഗ്: ഫുകുഷിമ
വാര്‍ത്തകള്‍
മുന്‍സിപ്പാലിറ്റി ശുദ്ധീകരണം നടത്തണമെന്ന് കോടതി ഫുകുഷിമ-൧ നിലയത്തില്‍ നിന്ന് പുറത്തുവന്ന സീഷിയം പോലുള്ള ആണവമാലിന്യങ്ങള്‍ അതത് സ്വകാര്യവ്യക്തികളുടെതാണെന്നും അത് Tokyo Electric Power (TEPCO) ന്റേതല്ലെന്നും കമ്പനിയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. സുരക്ഷാ കാരണത്താല്‍ തന്റെ സ്ഥലത്ത് ഗോള്‍ഫ് കളിക്കാനാവുന്നില്ല എന്ന് ഒരു ഗോള്‍ഫ് കളിസ്ഥല ഉടമ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ അവിടെ 235,000 Bq/kg സീഷിയം കണ്ടെത്തി. സ്ട്രോണ്‍ഷിയം നില 98 Bq/kg ആണ്. കോടതി കമ്പനിയുടെ വാദം തള്ളി. കമ്പനിക്ക് പകരം … Continue reading വാര്‍ത്തകള്‍
ആണവമാലിന്യങ്ങള്‍ കുന്നുകൂടുന്നു
ഫുകുഷിമ ദുരന്തം മാധ്യമങ്ങളില്‍ നിന്ന് മാഞ്ഞ് പോയി. എന്നാല്‍ ആണവ മാലിന്യങ്ങള്‍ എങ്ങും പോകില്ല, അവിടെത്തന്നെയുണ്ട്. ഫുകുഷിമയില്‍ നിന്ന് 270.4 കിലോമീറ്റര്‍ അകലെയുള്ള Saitama sewage treatment plant ലേക്ക് ടണ്‍കണക്കിന് ആണവമാലിന്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആണവമാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം ലഭിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ അവ വെള്ളം കയറാത്ത പായകൊണ്ട് മൂടി വെച്ചിരിക്കുകയാണ്. ഇത് കിലോമീറ്ററുകളോളം നീളം വരും. ഡസന്‍കണക്കിനുള്ള sewage treatment plant കളില്‍ ഒന്നുമാത്രമാണ് Saitama. ഇതില്‍ "സുരക്ഷിതമായ" sewage ജപ്പാനിലെ കൃഷിക്കാര്‍ക്ക് വളമായി … Continue reading ആണവമാലിന്യങ്ങള്‍ കുന്നുകൂടുന്നു
വാര്‍ത്തകള്‍
സാമ്പത്തിക ഇടപാടുകള്‍ക്ക് ഫ്രാന്‍സ് നികുതി ഈടാക്കുന്നു ആഗസ്റ്റ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് 0.1% നികുതി ഈടാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി പദ്ധതിയിടുന്നു. ഇതിനെതിരെ രാജ്യത്തെ സാമ്പത്തിക ശക്തികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. "സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു കാരണവും ഇല്ല. നിയന്ത്രണങ്ങളില്ലാത്തകാണ് നമ്മേ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്." കുട്ടികളുടെ പാലില്‍ ആണവവികിരണ ശേഷിയുള്ള സീഷിയം തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്നുള്ള ആണവവികിരണ ശേഷിയുള്ള സീഷിയം കുട്ടികളുടെ പാലുല്‍പ്പന്നങ്ങളില്‍ കണ്ടു. ദുരന്തം നടന്ന് 9 മാസം കഴിഞ്ഞിട്ടും ഭക്ഷ്യസുരക്ഷ … Continue reading വാര്‍ത്തകള്‍
ആണവവികിരണ ശേഷിയുള്ള ജലം പതിനാറിടത്തു നിന്നും ചോരുന്നു
ഫുകുഷിമയിലെ റിയാക്റ്റര്‍ No. 1 ല്‍ രണ്ട് പുതിയ സ്ഥലത്തു നിന്നും ആണവവികിരണ ശേഷിയുള്ള ജലം ചോരുന്നതായി കണ്ടെത്തി. ഇതിന് മുമ്പ് 14 സ്ഥലങ്ങള്‍ ചോര്‍ച്ചയുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനാല്‍ റിയാക്റ്റര്‍ 4 ലെ ആണവചാരക്കുളം (spent-fuel pool) തണുപ്പിക്കുന്നത് Tokyo Electric Power Co രണ്ട് മണിക്കൂര്‍ നിര്‍ത്തിവെച്ചു. തണുത്തുറയുന്നതിനാലാണ് (freezing) ചോര്‍ച്ചയുണ്ടായതെന്ന് കരുതുന്നു. താഴ്ന്ന നിലയിലുള്ള വികിരണ ശേഷിയേ വെള്ളത്തിനുള്ളു എന്ന് അധികൃതര്‍ പറഞ്ഞു. ആണവചാരക്കുളത്തിലെ താപനില 21 ഡിഗ്രി സ്ഥിരമായി നില്‍ക്കുകയാണ്. 40 … Continue reading ആണവവികിരണ ശേഷിയുള്ള ജലം പതിനാറിടത്തു നിന്നും ചോരുന്നു
പുതിയ ആണവ മാലിന്യ ചോര്‍ച്ച ഫുകുഷിമയില്‍
05 Dec 2011 ജലശുദ്ധീകരണ നിലയത്തിനടുത്ത് ആണവ മലിന ജലം ഒഴുകുന്നതിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ദ്ധരെ അയച്ചെന്ന് Tokyo Electric Power Co. (TEPCO)അറിയിച്ചു. ജലശുദ്ധീകരണ നിലയത്തിലെ condensation unit ല്‍ കിടക്കുന്ന 45 ടണ്‍ വരുന്ന ആണവ മലിന ജലം ഒഴുകി പോകാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ അടുക്കി വെച്ചിരിക്കുകയാണെന്ന് ജോലിക്കാര്‍ പറഞ്ഞു. കെട്ടിടത്തിനകത്താണ് കൂടുതല്‍ ജലവും. എന്നാല്‍ ഓട്ട അടക്കുന്നതിന് മുമ്പ് ഏകദേശം 300 ലിറ്റര്‍ ആണവ മലിന ജലം ചോര്‍ന്ന് കടലില്‍ ചേര്‍ന്നു എന്ന് … Continue reading പുതിയ ആണവ മാലിന്യ ചോര്‍ച്ച ഫുകുഷിമയില്‍
ജപ്പാന്റെ 8% ഭൂമി റേഡിയേഷന്‍ ബാധിത പ്രദേശം
ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള റേഡിയേഷന്‍ ജപ്പാന്റെ 8% ഭൂമിയെ മലിനീകരിച്ചു എന്ന് ജപ്പാനിലെ ശാസ്ത്ര വകുപ്പ് അഭിപ്രായപ്പെട്ടു. ആണവ വികിരണം പുറ്റപ്പെടുവിക്കുന്ന caesium 30,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് വ്യാപിച്ചിരിക്കുന്നത്. ആണവ ഇന്ധനം ഉരുകിതകര്‍ന്ന(meltdowns) ആദ്യത്തെ രണ്ടാഴ്ച്ചയിലാണ് വന്‍തോതില്‍ റേഡിയേഷന്‍ ഉണ്ടായത്. മഴയിലും മഞ്ഞിലും ഈ റേഡിയേഷന്‍ വിദൂരങ്ങളിലേക്ക് വ്യാപിച്ചു. അതിന്റെ ഫലമായി ചതുരശ്ര മീറ്ററില്‍ 10,000 becquerels of caesium എന്ന തോതിലായി വികിരണം. ഫുക്കുഷിമ പ്രദേശത്ത് നിന്നുള്ള നെല്ലില്‍ സുരക്ഷിതമല്ലാത്ത അളവില്‍ ആണവ … Continue reading ജപ്പാന്റെ 8% ഭൂമി റേഡിയേഷന്‍ ബാധിത പ്രദേശം
ചെര്‍ണോബിലില്‍ കണക്കാക്കിയ തോതിനേക്കാള്‍ ഉയര്‍ന്നതാണ് ഫുകുഷിമ നിലയത്തിലെ റേഡിയേഷന്‍
ഫുകുഷിമ നിലയത്തിന് ചുറ്റും 100 കിലോമീറ്റര്‍ ആരത്തിനകത്ത് (radius) 34 സ്ഥലങ്ങള്‍ 14.8 ലക്ഷം becquerels per square meter എന്ന തോതില്‍ അധികം റേഡിയേഷന്‍ പുറത്തുവിടുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ മാപ്പിലാണ് ഈ വിവരം. ആണവനിലയത്തില്‍ നിന്നുള്ള cesium-137 ആണ് റേഡിയേഷന്റെ സ്രോതസ്സ്. ഈ നില ചെര്‍ണോബിലില്‍ കണ്ട റേഡിയേഷനേക്കാള്‍ അധികമാണ്. ആഗസ്റ്റ് 29 ന് Ministry of Education, Culture, Sports, Science and Technology (MEXT) ആണ് ഈ മാപ്പ് പ്രസിദ്ധപ്പെടുത്തിയത്. Cesium-137 ന്റെ … Continue reading ചെര്‍ണോബിലില്‍ കണക്കാക്കിയ തോതിനേക്കാള്‍ ഉയര്‍ന്നതാണ് ഫുകുഷിമ നിലയത്തിലെ റേഡിയേഷന്‍
ആണവ ആര്‍ട്ടിസ്റ്റുകള്‍
MARCO WERMAN, PRI's The World, Correspondent: [voice-over] It's the evening rush hour in Shibuya train station in Tokyo. More than a million-and-a-half people come through here each day. It's one of the busiest stations in Japan. I'm here to report a series of stories on the aftermath of the March 11th earthquake. When I arrive, … Continue reading ആണവ ആര്‍ട്ടിസ്റ്റുകള്‍
ഒരടി മുന്നോട്ട്, രണ്ടടി പിറകോട്ട്
ജപ്പാനിലെ വലിയ ഭൂമികുലുക്കം കഴിഞ്ഞ് നാല് മാസമായിട്ടും Tokyo Electric Power Co ക്ക് ഫുകുഷിമ റിയാക്റ്ററിനെ നിയന്ത്രിക്കാനാവുന്നില്ല. രണ്ടാമതൊരു ഹൈഡ്രജന്‍ പൊട്ടിത്തെറി ഒഴുവാക്കാനായി മൂന്നാം റിയാക്റ്ററില്‍ നൈട്രജന്‍ അടിച്ച് കേറ്റുന്നത് പരാജയപ്പെടുന്നു. ഉയര്‍ന്ന റേഡിയേഷന്‍ കാരണം ജോലിക്കാര്‍ക്ക് റിയാക്റ്റര്‍ കെട്ടിടത്തില്‍ പ്രവേശിക്കാനാവുന്നില്ല. മാര്‍ച്ച് 14 നടന്ന ഹൈഡ്രജന്‍ പൊട്ടിത്തെറി കെട്ടിടത്തെ സാരമായി തകരാറിലാക്കി. യന്ത്രമനുഷ്യനെ ഉപയോഗിച്ച് തറയിലെ ആണവവികിരണ വസ്തുക്കളെ നീക്കം ചെയ്യാന്‍ TEPCO ശ്രമിച്ചിരുന്നു. എന്നിട്ടും വികിരണ നില കുറയുന്നില്ല. ജോലിക്കാരെ വികിരണത്തില്‍ നിന്ന് … Continue reading ഒരടി മുന്നോട്ട്, രണ്ടടി പിറകോട്ട്