പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു

പ്രകൃതിവാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനെതിരെ വെര്‍ജീനിയയില്‍ 61-വയസായ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. Theresa “Red” Terry യും മകളുമാണ് ഏപ്രില്‍ 2 മുതല്‍ മരത്തിന് മേലെ കയറി സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഫെഡറല്‍ ജഡ്ജി ഈ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം $1,000 ഡോളര്‍ എന്ന തോതിവ്‍ പിഴയീടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സ്വന്തം സ്ഥലത്ത് നടത്തിയ സമരത്തില്‍ നിന്ന് അവര്‍ പിന്‍മാറിയത്. — സ്രോതസ്സ് democracynow.org അമേരിക്കയിലും വ്യക്തി സ്വാന്ത്ര്യമില്ലാതായല്ലോ … Continue reading പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു

പൈപ്പ് ലൈന്‍ വഴിമാറ്റിവിട്ടെന്ന് കരുതി പാരിസ്ഥിതിക, കാലാവസ്ഥാ അപകടം ഇല്ലാതാകില്ല

Jesse Coleman Greenpeace — സ്രോതസ്സ് therealnews.com

പൈപ്പ് ലൈന്‍ പ്രതിഷേധം റിക്കോഡ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകന് 45 വര്‍ഷത്തെ ജയില്‍ ശിക്ഷ വരുന്ന കേസ്

North Dakota

ഹോളീവുഡ് നടിയെ അറസ്റ്റ് ചെയ്ത് തുണിയഴിച്ച് പരിശോധിച്ചു

Actor Shailene Woodley Dakota Access Pipeline Resistance ട്രമ്പ് അധികാരത്തിൽ വന്നപ്പോൾ സ്ത്രീകൾ വലിയ ഒരു പ്രതിഷേധം നടത്തി. എത്ര പേരെ അറസ്റ്റ് ചെയ്തു?

പ്രകൃതിവാതക ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനത്തെ ഉറപ്പാക്കിക്കൊണ്ട് പഠനം

പുതിയ ശാസ്ത്രീയ പഠനം പ്രകൃതിവാതക ഖനന പരിപാടിയായ ഫ്രാക്കിങ്ങിന്റെ പാരിസ്ഥിതിക ഗുണങ്ങളെ സംശയത്തിലാഴ്ത്തുന്നു. National Oceanic and Atmospheric Administration ന്റേയും University of Colorado യുടേയും ഗവേഷകര്‍ പറയുന്നതനുസരിച്ച് മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം മിഥൈന്‍ ഫ്രാക്കിങ് സൈറ്റുകളില്‍ നിന്ന് ചോരുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മീഥൈനിന്റെ 9% വും ചോരുന്നു എന്നാണ് ഡാറ്റകള്‍ പറയുന്നത്. ആഗോള തപനമുണ്ടാക്കുന്നതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ അതിശക്തമായ കഴിവുള്ളതാണ് മീഥേന്‍

കീസ്റ്റോണ്‍ XL പൈപ്പ് ലൈനില്‍ നിന്ന് 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു

Keystone XL പൈപ്പ് ലൈന്‍ വിരോധികളുടെ ഏറ്റവും മോശമായ പേടികളിലൊന്ന് കഴിഞ്ഞ ദിവസം സത്യമായി. തെക്കെ ഡക്കോട്ടയിലെ Marshall County ല്‍ 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു എന്ന് പൈപ്പ് ലൈനിന്റെ ഉടമസ്ഥരായ TransCanada കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു പൈപ്പ് ലൈന്‍ അടക്കുകയും ജോലിക്കാര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളെ എണ്ണ അശുദ്ധമാക്കിയിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചു. — സ്രോതസ്സ് truthdig.com, motherjones.com 2017-11-20

പട്ടിയെ ഉപയോഗിച്ച് ആളുകളെ ജനങ്ങളെ ആക്രമിക്കുന്നു

FULL Exclusive Report: Dakota Access Pipeline Co. Attacks Native Americans with Dogs & Pepper Spray Dakota Access Pipeline Protest Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. Get united.