വലിയ ബാങ്കുകളുടെ പഴയ പരിപാടി തുടരുന്നത് കാലാവസ്ഥയെ കൊല്ലുന്നു. 2014 - 2016 കാലത്ത് വലിയ ബാങ്കുകള്‍ ലോകം മൊത്തം $29000 കോടി ഡോളര്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്കായി ഒഴുക്കി. ഒപ്പം മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. 8 ആമത്തെ ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് ആയ Banking on Climate Change. അത് ബാങ്കുകളുടെ നയത്തേയും കാര്‍ബണ്‍ സാന്ദ്രത കൂടിയ, സാമ്പത്തികമായി അപകടകരമായ, പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫോസില്‍ ഇന്ധന സെക്റ്ററിലെ നിക്ഷേപത്തേയും വിശകലനം ചെയ്യുന്നു. … Continue reading കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017
ടാഗ്: ഫോസില്‍ ഇന്ധനം
ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി
പെറുവില്‍ Achuar ആദിവാസികള്‍ ക്യാനഡയില്‍ നിന്നുള്ള കമ്പനി Frontera Energy Corp ന്റെ ആമസോണിലെ 50 എണ്ണക്കിണറുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഖനന പ്രോജക്റ്റിന്റെ കാര്യത്തില്‍ പെറുവിലെ സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് എണ്ണക്കിണറുകളും, ഒരു വൈദ്യുതി നിലയവും എണ്ണ ടാങ്കുകളും ഏറ്റെടുത്തത് എന്ന് അവര്‍ പറഞ്ഞു. "ഉത്തരവാദിത്തമില്ലാത്ത എണ്ണക്കമ്പനികളും സര്‍ക്കാരുകളും ഉണ്ടാക്കിയ എണ്ണ മലിനീകരണം കഴിഞ്ഞ 45 വര്‍ഷങ്ങളായി സഹിക്കുകയാണ്. ദശാബ്ദങ്ങളായി ഞങ്ങളുടെ വെള്ളവും, മണ്ണും, വിഭവങ്ങളും നശിക്കുന്നു" എന്ന് അവര്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു. — … Continue reading ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി
ഫോസിലിന്ധന കമ്പനികള്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു
Tom Wetterer DIMITRI LASCARIS: This is Dimitri Lascaris for the Real News. Energy Transfer Partners, the company behind the Dakota Access Pipeline, has accused Greenpeace, another environmental group of "eco-terrorism". Energy Transfer Partners has sued the environmental groups for 300 million dollars claiming the group's resistance to certain projects broke federal racketeering laws. It alleges … Continue reading ഫോസിലിന്ധന കമ്പനികള്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു
എക്സോണ്‍മൊബിലിന്റെ കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങള്‍ (1977–2014) ലഭ്യമാണ്
കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പണ്ട് ExxonMobil Corporation ശ്രമിച്ചോ എന്ന കാര്യമാണ് ഈ പ്രബന്ധം വിശകനം ചെയ്യുന്നത്. എക്സോണ്‍മൊബിലില്‍ നിന്നുള്ള 187 കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങളുടെ രേഖകളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. അതോടൊപ്പം peer-reviewed ഉം അല്ലാത്തതുമായ പ്രസിദ്ധീകരണങ്ങളും, കമ്പനി രേഖകളും, The New York Times ല്‍ പണം കൊടുത്തെഴുതിച്ച എഡിറ്റോറിയല്‍ പോലുള്ള പരസ്യങ്ങളും ('advertorials') ഒക്കെ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് iopscience.iop.org 2017-08-28
സ്റ്റാന്റിങ് റോക്കിലെ യുദ്ധം
The Empire Files 038 AIM Founder Dennis Banks
ഭൂമിമൊത്തം വരുന്ന സല്‍മ
Cornel West Speaks at Harvard Heat Week
ഹാര്‍വാര്‍ഡേ അത് കാലാവസ്ഥാമാറ്റത്തിലെ നേതൃത്വമല്ല
Tim DeChristopher
പടിപടിയായ മാറ്റം മതിയാകില്ല
— സ്രോതസ്സ് ted.com
ഒബാമ അമേരിക്കന്‍ ഫോസില്‍ ഇന്ധന ഉത്പാദനം വര്‍ദ്ധിപ്പിച്ചു
Chris Williams — സ്രോതസ്സ് therealnews.com
EPA യുടെ പുതിയ ജല സുരക്ഷാ ഉദ്യോഗസ്ഥര്‍ Dakota Access Pipeline നുമായി ആഴത്തില്‍ ബന്ധമുള്ള ലോബീയിസ്റ്റാണ്
Environmental Protection Agency യുടെ ജല സുരക്ഷയുടെ ചുമതല Dennis Lee Forsgren ന് നല്‍കി. അദ്ദേഹത്തിന് Dakota Access Pipeline നേയും വിവാദപരമായ തീരക്കടല്‍ ഖനനത്തേയും പ്രചരിപ്പിക്കുന്ന ഒരു ഫോസില്‍ ഇന്ധന വക്കാലത്ത് സംഘവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. EPA യില്‍ എത്തുന്നതിന് മുമ്പ് HBW Resources എന്ന ഫോസില്‍ ഇന്ധന ലോബീ സ്ഥാപനത്തിന്റെ വക്കീല്‍ ആയിരുന്നു Forsgren. — സ്രോതസ്സ് theintercept.com