എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുന്നത് ഭൂമിയിലെ ജീവന് ഭീഷണിയായി വളരും എന്ന് അമേരിക്കന്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് 1954 മുതല്‍ക്കേ അറിയാമായിരുന്നു. എന്നാല്‍ ആ മുന്നറീപ്പ് പൊതുജനത്തിന് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. Stanford ചരിത്രകാരന്‍ Nature Climate Change ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. Caltech ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1950കളില്‍ American Petroleum Institute ഒരു പഠനം നടത്തി. ഒരു ശതാബ്ദം കൊണ്ട് CO2 ന്റെ അളവ് 5% വര്‍ദ്ധിച്ചു എന്ന് അതില്‍ കണ്ടെത്തി. … Continue reading എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു →

ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത്

ശുദ്ധ ഊര്‍ജ്ജത്തിന്റെ പേരില്‍ സമ്പന്ന സര്‍ക്കാരുകള്‍ ആഫ്രിക്കയില്‍ ഫോസിലിന്ധനത്തെ വികസനത്തിനായി ശ്രമിക്കുന്നു എന്ന ആരോപണം ഉണ്ടായി. ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള 60% സഹായവും ചിലവാക്കുന്നത് ഫോസിന്ധങ്ങള്‍ക്ക് വേണ്ടിയാണെന്ന് വിശകലനത്തില്‍ നിന്ന് വ്യക്തമായി. അതേ സമയം 18% മാത്രമാണ് പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത്. ഒരു ശുദ്ധ ഊര്‍ജ്ജ പ്രചരണ സംഘടനയായ Oil Change International ആണ് ഈ പഠനം നടത്തിയത്. 2014 - 2016 കാലത്ത് $59.5bn (£45.3bn) ഡോളറാണ് ആഫ്രിക്കയിലെ ഊര്‍ജ്ജ രംഗത്തിന് സഹായമായി കിട്ടിയത്. ചൈനയാണ് ഏറ്റവും കൂടുതല്‍ … Continue reading ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത് →

പൈപ്പ് ലൈന് എതിരെ ആയിരങ്ങള്‍ വൈറ്റ്‌ഹൌസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി

സ്റ്റാന്‍ഡിങ് റോക്കില്‍ ഡസന്‍ കണക്കിന് പേര്‍ അറസ്റ്റ് വരിച്ചു

Michael Wood, a leader of Veterans for Standing Rock — സ്രോതസ്സ് therealnews.com

പൊതു വിചാരണയില്‍ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു

$21 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തെക്കുറിച്ച് കിഴക്കന്‍ New Orleans ല്‍ നടത്തിയ പൊതു വിചാരണയില്‍ ഊര്‍ജ്ജക്കമമ്പനിയായ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു എന്ന് New Orleans ലെ മാധ്യമമായ The Lens വ്യക്തമാക്കി. “Clean Energy. Good Jobs. Reliable Power” എന്ന് എഴുതിയ ഒരേ തരം ടി ഷര്‍ട്ട് ധരിച്ച ഡസന്‍ കണക്കിന് ആളുകളാണ് വിചാരണക്കെത്തിയത്. “യോഗത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാനും ആരെങ്കിലും കാറ്റാടിക്കും സൌരോര്‍ജ്ജത്തിനും എതിരെ അഭിപ്രായം പറയുമ്പോള്‍ കൈയ്യടിക്കാനും അവര്‍ ഞങ്ങളോട് … Continue reading പൊതു വിചാരണയില്‍ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു →

പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു

പ്രകൃതിവാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനെതിരെ വെര്‍ജീനിയയില്‍ 61-വയസായ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. Theresa “Red” Terry യും മകളുമാണ് ഏപ്രില്‍ 2 മുതല്‍ മരത്തിന് മേലെ കയറി സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഫെഡറല്‍ ജഡ്ജി ഈ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം $1,000 ഡോളര്‍ എന്ന തോതിവ്‍ പിഴയീടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സ്വന്തം സ്ഥലത്ത് നടത്തിയ സമരത്തില്‍ നിന്ന് അവര്‍ പിന്‍മാറിയത്. — സ്രോതസ്സ് democracynow.org അമേരിക്കയിലും വ്യക്തി സ്വാന്ത്ര്യമില്ലാതായല്ലോ … Continue reading പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു →

പൈപ്പ് ലൈന്‍ വഴിമാറ്റിവിട്ടെന്ന് കരുതി പാരിസ്ഥിതിക, കാലാവസ്ഥാ അപകടം ഇല്ലാതാകില്ല

Jesse Coleman Greenpeace — സ്രോതസ്സ് therealnews.com