ടാഗ്: ഫോസില്‍ ഇന്ധനം
വാര്‍ത്തകള്‍
ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. 'ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു' Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops' Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% … Continue reading വാര്‍ത്തകള്‍
നിങ്ങളും നിയമത്തിന് അതീതരല്ല
David Suzuki Burnaby Mountain Protest against Kinder Morgan pipeline expansion
എന്താണ് റാഡിക്കല്‍
Burnaby Mountain Protest against Kinder Morgan pipeline expansion കോളനിവാഴ്ച്ച നിയമങ്ങളുണ്ടാകുന്നതിനേക്കാള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ളതാണ് ആദീവാസികളുടെ പ്രകൃതി നിയമങ്ങള്‍. നാം അവയെ ബഹുമാനിക്കണം.
ഒരു പൈസയും ഫോസില്‍ ഇന്ധനത്തിന് ഇനി നല്‍കരുത്
Burnaby Mountain Protest against Kinder Morgan pipeline expansion
ബര്‍ണബി മലയിലെ കൂട്ട അറസ്റ്റ്
Burnaby Mountain Protest against Kinder Morgan pipeline expansion
വാര്‍ത്തകള്‍
നൈജര്‍ ഡല്‍റ്റയിലെ എക്സോണ്‍ മോബിലിന്റെ എണ്ണ ചോര്‍ച്ച തെക്കന്‍ നൈജീരിയയുടെ തീരത്ത് എണ്ണ ചോര്‍ന്നതായി എണ്ണ ഭീമന്‍ എക്സോണ്‍ മോബിലി (Exxon Mobil) അറിയിച്ചു. തീരത്ത് എണ്ണ അടിയുന്നതായി Akwa Ibom ലെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രമാത്രം ചോര്‍ച്ചയുണ്ടായി എന്ന്ത് അറിയില്ല എന്ന് കമ്പനി പറയുന്നു. പ്രമുഖ എണ്ണക്കമ്പനികള്‍ നടത്തിയ പരിസ്ഥിതി നാശത്തില്‍ നിന്ന് ഭാഗികമായെങ്കിലും മുക്തിനേടാന്‍ $100 കോടി ഡോളറും 30 വര്‍ഷവും Akwa Ibom ന് വേണ്ടിവരും എന്ന് ഒരു വര്‍ഷം മുമ്പുള്ള … Continue reading വാര്‍ത്തകള്‍