ടാഗ്: ഫോസില്‍ ഇന്ധനം
അധികാരികള്‍ ഫോസില്‍ഇന്ധന കമ്പനികളുടെ ഏജന്റുമാര്‍
തുഴയെറിഞ്ഞ് സിയാറ്റില്‍
സിനിമ: ഗ്യാസ് ലാന്റ്
അമേരിക്കയില്‍ സൌജന്യമായി പൈപ്പിലൂടെ ഗ്യാസ് കോടുക്കുന്നു. സംശയമുണ്ടെങ്കില്‍ 24 ആം മിനിട്ട് ശ്രദ്ധിക്കുക.
ഫോസില്‍ ഇന്ധന ലോബി കഴിഞ്ഞ വര്‍ഷം $21.3 കോടി ഡോളര്‍ ചിലവാക്കി
അമേരിക്കയിലേയും യൂറോപ്പിലേയും രാഷ്ട്രീയക്കാരെ സ്വാധീനിക്കാനായി ഫോസില്‍ ഇന്ധന ലോബി കഴിഞ്ഞ വര്‍ഷം $21.3 കോടി ഡോളര്‍ ചിലവാക്കി. Oxfam International പ്രസിദ്ധീകരിച്ച Food, Fossil Fuels and Filthy Finance എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്ത് വന്നത്. അമേരിക്കയില്‍ മാത്രം 2013 നിയമങ്ങള്‍ നിര്‍മ്മിക്കാനായി ഫോസിലിന്ധന ശക്തികള്‍ $16 കോടി ഡോളര്‍ ചിലവാക്കി. ഇത് കൂടാതെ ആഗോള ഫോസില്‍ ഇന്ധന വിഭാഗത്തിന് ഓരോ വര്‍ഷവും $1.9 ഡോളര്‍ സബ്സിഡി ലഭിക്കുന്നു എന്നും 40-താളുകളുള്ള റിപ്പോര്‍ട്ടിലുണ്ട്.
ഹാര്‍വാര്‍ഡ്, നീ ആരുടെ പക്ഷത്താണ്?
ഹാര്‍വാര്‍ഡ് ഹീറ്റ് വീക്ക്
എണ്ണ ചോര്‍ച്ചക്ക് ശേഷം ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ ജലത്തില്‍ കണ്ടു
തങ്ങളുടെ കുടിവെള്ളത്തില്‍ ക്യാന്‍സറുണ്ടാക്കുന്ന ബെല്‍സീന്‍ കണ്ടെത്തി എന്ന് അമേരിക്കയിലെ മൊണ്ടാന, Glendive ലും അതിന് ചുറ്റും താമസിക്കുന്നവര്‍ പറഞ്ഞു. എണ്ണ ചോര്‍ച്ചയെ തുടര്‍ന്നാണിത്. 1,90,000 ലിറ്റര്‍ എണ്ണ Yellowstone നദിയിലേക്ക് ചോര്‍ന്നതായി സംസ്ഥാന അധികൃതര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ വെള്ളത്തിന്റെ സുരക്ഷിതത്വത്തിന് പ്രശ്നമൊന്നുമില്ലെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ഏറ്റവും അധികം എണ്ണ ഖനനം ചെയ്യുന്ന Bakken Shale ന്റെ അരുകിലാണ് Glendive സ്ഥിതിചെയ്യുന്നത്. പണിയാന്‍ പോകുന്ന് Keystone XL ഉം അതുവഴി കടന്നു പോകുന്നു.
രോമാഞ്ചവും ചോര്‍ച്ചയും
വാര്‍ത്തകള്‍
രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍