കേരളത്തിലെ യുക്തിവാദി കൂട്ടങ്ങളിലെ വംശീയവെറിയെക്കുറിച്ചുള്ള പ്രതീഷ് വാമദേവന്റെ ഒരു പ്രഭാഷണം. അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): Pratish Vamadevan | Richard Dawkins | Nastik Nation | FTF-2025 ഡോകിൻസ് - ചില മീമുകൾ വൈറസ് പോലെയാണ്. ഉദാഹരണം മതം. മനുഷ്യ മനസിനെ ബാധിക്കുന്ന വൈറസ്. ഡോകിൻസ്, ഡാനിയൽ ഡനറ്റ്, സാം ഹാരിസ് വൈറസ്, രോഗം, രോഗാവസ്ഥ തുടങ്ങിയ ആശയം. ഇസ്ലാമെന്ന മതം മനുഷ്യരെ ബാധിക്കുന്നു. പേപ്പട്ടി മതം. കേരളത്തിലേക്ക് ഇതേ ആശയം പകർത്തപ്പെട്ടു. religion … Continue reading ഡോക്കിൻസിന്റെ ബാധ
ടാഗ്: മതം
ബ്രിട്ടണിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന നവ-നാസികളെ പിടികൂടി
200 ൽ അധികം ആയുധങ്ങൾ സംഭരിക്കുകയും ഇംഗ്ലണ്ടിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്ത മൂന്ന് നവ-നാസി തീവൃവാദികളെ ജയിലിടച്ചു. അവർക്ക് 8 ഉം 11 ഉം വർഷം ശിക്ഷയാണ് അവർക്ക് കൊടുത്തിരിക്കുന്നത്. ഇവർ സമാനചിത്തരായ തീവൃവാദികളുടെ സംഘം ഓൺലൈനിൽ രൂപീകരിച്ചു. അവരുടെ ലക്ഷ്യത്തിനായി യുദ്ധം ചെയ്യാൻ തയ്യാറായവരായിരുന്നു അവർ. Leeds ലെ ഇസ്ലാമിക് സെന്റർ ആക്രമിക്കുകയും ഇമാമിനെ പീഡിപ്പിക്കാനും അവർ തീരുമാനിച്ചിരുന്നു. തിരിച്ചറിയാതിരിക്കാനും രക്ഷപെടാനുമുള്ള വഴി അവർ നേരത്തെ തയ്യാറാക്കി. ഒരു … Continue reading ബ്രിട്ടണിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന നവ-നാസികളെ പിടികൂടി
യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം സംഘർഷം വർഗീയ പിരിമുറുക്കത്തിലേക്ക് നയിച്ചു
യുകെയിലെ ലെസ്റ്ററിൽ സംഘർഷങ്ങളും വർഗീയ പിരിമുറുക്കങ്ങളും വർദ്ധിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത് ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന ജീവിക്കുന്ന ഒരു പ്രദേശത്ത് രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ചു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിബിസി ഇതിനെ "വലിയ തോതിലുള്ള ദുരന്തം" എന്ന് വിശേഷിപ്പിച്ചു. ഓഗസ്റ്റ് 28 ലെ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ശേഷമാണ് ആദ്യം അസ്വസ്ഥതകൾ ആരംഭിച്ചത്. അസ്വസ്ഥതകളുടെ ഏറ്റവും പുതിയ പതിപ്പ് നടന്നതോടെ സമൂഹ നേതാക്കളും പോലീസും അവരോട് ശാന്തത പാലിക്കാൻ … Continue reading യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലീം സംഘർഷം വർഗീയ പിരിമുറുക്കത്തിലേക്ക് നയിച്ചു
മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്
ആർക്കും ഭക്ഷ്യ സുരക്ഷ ഇല്ലാതിരുന്ന പുരാതന കാലത്ത് മനുഷ്യരെ ഒത്തൊരുമയോടെ ഒരു ലക്ഷ്യത്തിനായുള്ള ഒരു പറ്റമായി മേയിച്ച് കൊണ്ടുപോകാനായി ഉരുത്തിരിഞ്ഞ് വന്ന ഒരു സംവിധാനമാണ് മതം. സമൂഹത്തിലെ എല്ലാവരുടേയും പിൻതുണയോടും സഹായത്തോടുമായിരുന്നു എപ്പോഴും എല്ലാത്തരം ഭരണ സംവിധാനങ്ങൾ സമൂഹത്തിൽ ഉരുത്തിരിഞ്ഞ് വരുന്നത്. ഇപ്പോഴും അങ്ങനെയാണ്. ഓരോ സ്ഥലത്തും അത് തനതായി വികസിച്ച് വന്നു. ജീവിച്ചിരുന്നതോ അല്ലാത്തതോ ആയ ഒരു വിശുദ്ധനായ വ്യക്തിയുടെ പേരിലാകും പഴയ കാലത്ത് അവ മിക്കവാറും ഉണ്ടായത്. എഴുത്ത് വിദ്യ വികസിച്ചപ്പോൾ മതങ്ങൾ അവരുടെ … Continue reading മത പുസ്തകങ്ങൾ പുരോഹിതന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനുള്ളതാണ്
രാഷ്ട്രത്തെ പറ്റി മതമോ മതത്തെപ്പറ്റി രാഷ്ട്രമോ ഒന്നും പറയരുത്
ധർമ്മ രാജ 1913. - സിവി രാമൻ പിള്ള. ഹരി പഞ്ചാനനൻമാർ തിരുവിതാംകൂറിലെത്തി ജനങ്ങളെ രാജാവിനെതിരായി മാറ്റാൻ ശ്രമിക്കുന്നു. അവർ സന്യാസി വേഷം കെട്ടിയവരാണ്. അവരോടെ വലിയ പടത്തലവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എത്രയോ സന്യാസിമാരുണ്ട്. പല തരം വിശ്വാസങ്ങളുമായി അവർ ജീവിക്കുന്നു. അത്തരം വിശ്വാസങ്ങൾ അവർ പ്രചരിപ്പിക്കുന്നു. അദ്വൈദികൾ - ക്ഷണികമായി ജീവിത്തിൽ ബ്രഹ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു. മീമാംസകർ കർമ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു. എന്തുകൊണ്ട് ഈ രണ്ട് സന്യാസിമാർ രാജ്യ കാര്യങ്ങളിൽ എടപെടുന്നത്. … Continue reading രാഷ്ട്രത്തെ പറ്റി മതമോ മതത്തെപ്പറ്റി രാഷ്ട്രമോ ഒന്നും പറയരുത്
ദൈവ ഭയം
— സ്രോതസ്സ് scheerpost.com | | Mar 16, 2023
ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു
Greek Orthodox Church ന്റെ ഉടമസ്ഥതയിലുള്ള പെട്രാ (Petra) ഹോട്ടലിലേക്ക് മാർച്ച് 27 ന് Ateret Cohanim settler സംഘടനയുമായി ബന്ധമുള്ള ഇസ്രായേലിലെ കുടിയേറ്റക്കാർ സ്ഥലം കൈയ്യേറാനായി അതിക്രമിച്ച് കയറി. ഹോട്ടലിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്ന രേഖകളുണ്ടെന്ന് പറഞ്ഞ് സ്ഥലത്തിന്റെ കുറച്ച് ഭാഗം ഒരു ചെറിയ കൂട്ടം നിയന്ത്രണം എടുത്തു. ആ രേകൾ കള്ള രേഖയാണെന്ന് പള്ളി പറയുന്നു. കൈയ്യേറ്റക്കാരെ ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഇസ്രായേലിലെ കോടതിയിൽ പരാതി കൊടുത്തു. ഹോട്ടലിലെ കൈയ്യേറ്റത്തിനെതിരെ മാർച്ച് 29 ന് ജറുസലേമിലെ … Continue reading ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു
9/11 ന് ശേഷമുള്ള മുസ്ലീം പീഡനം
https://mf.b37mrtl.ru/files/2019.08/5d6237a8dda4c8d4588b45ac.mp4 Miko Peled On Contact
അന്തർദേശീയ ജിഹാദിസം
https://mf.b37mrtl.ru/files/2019.08/5d58f510fc7e9386138b459e.mp4 Max Blumenthal On Contact
അക്രമത്തിനും സമ്മർദ്ദത്തിനും ശേഷം സാഹോദര്യത്തിനായി ത്രിവർണ്ണ ജാഥ
https://www.youtube.com/watch?v=CjfePOi1sj8 Jahangirpuri A week after the violence in Delhi's Jahangirpuri, people of both Hindu and Muslim communities took out a tricolor rally on Sunday, April 24, to establish communal harmony.