ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു

ഒരു മര കുരിശിന് മുമ്പില്‍ മൂന്ന് പുരുഷന്‍മാര്‍, കണ്ണുകളടച്ച് തല കുനിച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റൊരു പുരുഷന്‍ വലിയൊരു ബൈബിളിന് ചുറ്റും കൈകള്‍ ചൂറ്റി അതിനെ ഒരു പരിച പോലെ നെഞ്ചിനോടമര്‍ത്തി വെക്കുന്നു. ജനക്കൂട്ടത്തില്‍ മുഴുവനും ആളുകള്‍ "യേശു രക്ഷിക്കും" എന്ന ബാനര്‍ പിടിച്ച മുഷ്ടിചുരുട്ടി ആകാശത്തേക്ക് പിടിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ പള്ളിയുടെ ജാഥ പോലെ തോന്നും. എന്നാല്‍ ഈ സംഭവം ഒരു പുനര്‍ജന്മമല്ല. ചിലരിതിനെ ക്രിസ്തുമത ലഹള എന്നാണ് വിളിക്കുന്നത്. 2020 ലെ പ്രസിഡന്റ് … Continue reading ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു

ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്‌ലഹേമില്‍ പോകാന്‍ ഇസ്രായേല്‍ അനുവദിക്കും

ഗാസയിലെ ക്രിസ്ത്യാനികളില്‍ പകുതി പേരെ ക്രിസ്തുമസ് ആഘോഷിക്കാനായി ഇസ്രായേലില്‍ പ്രവേശനം അനുവദിക്കും. ബന്ധുക്കളെ കാണാനും ഇസ്രായേലിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ആണ് കുറച്ച് പെര്‍മിറ്റ് ഇസ്രായേല്‍ അനുവദിക്കുക. 200 പേര്‍ക്കാണ് ഇസ്രായേലിലൂടെ യാത്ര ചെയ്ത് ജോര്‍ദാനില്‍ പോകാന്‍ അനുവാദം കിട്ടുക. ഗാസയില്‍ 1,030 ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. ഗാസയിലെ 20 ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനമാണിത്. പാലസ്തീനിലിലെ ക്രിസ്ത്യാനികള്‍ പടിഞ്ഞാറന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാല്‍ യാഥാസ്ഥിതിക സംഘങ്ങള്‍ ജനുവരി 7 … Continue reading ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്‌ലഹേമില്‍ പോകാന്‍ ഇസ്രായേല്‍ അനുവദിക്കും

ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു

പഴയ നഗരത്തിലെ വസ്തുക്കള്‍ കൈയ്യേറാനായി ഇസ്രായേലി കുടിയേറ്റക്കാരുടെ റാഡിക്കല്‍ സംഘങ്ങള്‍ നടത്തുന്ന അക്രമത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍ സംഘങ്ങളുടെ തലവന്‍മാര്‍ പ്രതിഷേധിച്ചു. ജറുസലേമില്‍ നിന്നും വിശുദ്ധ ഭൂമിയില്‍ നിന്നും ക്രിസ്ത്യാനി സമൂഹത്തെ ഓടിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമമാണിതെന്നും അവര്‍ പറഞ്ഞു. ക്രിസ്തുമസിന് ഒരാഴ്ചക്ക് മുമ്പാണ് പരിപാടി തുടങ്ങിയത്. പഴയ നഗരത്തിലെ ഇസ്രായേലിന്റെ നയങ്ങള്‍ക്കെതിരെ ജറുസലേമിലെ പള്ളികളുടെ സംയുക്ത സംഘം ഒത്തു ചേര്‍ന്നു. — സ്രോതസ്സ് Jews For Justice For Palestinians | Nir Hasson | Dec 23, … Continue reading ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു

കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു

ബൌദ്ധിക (കുത്തക) അവകാശ സംരക്ഷണങ്ങള്‍ ഒഴുവാക്കി, കോവിഡ്-19 വാക്സിന്‍ സാങ്കേതികവിദ്യ ലോകത്തിന് പങ്കുവെക്കുന്ന "മനുഷ്യത്വത്തിന്റെ ഭാവം എടുക്കാന്‍" മരുന്ന് കമ്പനികളോട് ആഗോള വാക്സിന്‍ അസമത്വത്തിനെതിരായ ബഹളത്തിനിടയില്‍ പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം അപേക്ഷിച്ചു. World Meeting of Popular Movements ന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പോപ്പ് ഈ ആവശ്യം ഉന്നയിച്ചത്. "ഒഴുവാക്കലിലും അസമത്വത്തിലും അടിസ്ഥാനമായ ഒരു ഭാവി നിര്‍മ്മിക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്യാനായി നാം ശപിക്കപ്പെട്ടവരല്ല. പേറ്റന്റുകള്‍ ഉപേക്ഷിക്കണമെന്ന് മഹത്തായ മരുന്ന് ലാബുകളോട് ദൈവത്തിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുന്നു. … Continue reading കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു