പേറ്റന്റുകളെ മറികടന്ന്, പ്രദേശിക സ്ഥാപനങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികളുടെ മരുന്നുകള്‍ വിലകുറച്ച് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കില്ല എന്ന് ഇന്‍ഡ്യ സ്വകാര്യമായി ഉറപ്പ് നല്‍കി എന്ന് അമേരിക്കന്‍ ബിസിനസ് സംഘം പറഞ്ഞു. U.S. Trade Representative (USTR) ലേക്കുള്ള U.S.-India Business Council (USIBC) ആണ് ഈ കാര്യം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്കുള്ള വാണിജ്യ തടസങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന് വേണ്ടി ആഗോള ബൌദ്ധിക കുത്തകാവശ നിയമങ്ങളുടെ(intellectual property) അവലോകനം നടത്തുമ്പോള്‍ ആണ് അങ്ങനെ പറഞ്ഞത്. USTR, … Continue reading മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു
ടാഗ്: മരുന്ന്
EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു
ജീവന്‍ രക്ഷാ മരുന്നായ EpiPen ന്റെ നിര്‍മ്മാതാക്കളായ Mylan വീണ്ടും പ്രശ്നത്തില്‍. ഇത്തവണ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച, രണ്ട് പെട്ടി EpiPens ന്റെ ലാഭം $100 ഡോളര്‍ ആണെന്നാണ് Mylan CEO ആയ Heather Bresch കോണ്‍ഗ്രസ് കമ്മറ്റിയെ ധരിപ്പിച്ചത്. എന്നാല്‍ അതിന്റെ ലാഭം ശരിക്കും $166 ഡോളര്‍ ആണെന്ന് The Wall Street Journal പറയുന്നു. Bresch പറഞ്ഞതിനേക്കാള്‍ 60% അധികം. Bresch പറഞ്ഞതില്‍ 37.5% നികുതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. … Continue reading EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു
അമേരിക്കയിലെ ആരോഗ്യരംഗത്തെ മൂന്നിലൊന്ന് പരീക്ഷണങ്ങളേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു
physicians ന് ഉപയോഗപ്രദമാണെന്ന് കണ്ടാല്‍ മാത്രമേ clinical trials ന്റെ ഫലങ്ങള്‍ വേഗം പ്രസിദ്ധപ്പെടുത്തുകയുള്ളു. എന്നാല്‍ അമേരിക്കയിലെ മുന്തിയ മെഡിക്കല്‍ സെന്ററുകളില്‍ നടക്കുന്ന clinical trials ന്റെ 35.9% മാത്രമേ പഠനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം വെളിച്ചം കാണുകയുള്ളു എന്ന് BMJ ല്‍ ഫെബ്രുവരി 17 ന് വന്ന റിപ്പോര്‍ട്ട് പറയുന്നു. പഠന സംഘം 51 സ്ഥാപനങ്ങളിലെ ClinicalTrials.gov ല്‍ രജിസ്റ്റര്‍ ചെയ്ത 2007 - 2010 കാലത്തെ 4,300 trials പരിശോധിച്ചു. പഠനം കഴിഞ്ഞ് രണ്ട് … Continue reading അമേരിക്കയിലെ ആരോഗ്യരംഗത്തെ മൂന്നിലൊന്ന് പരീക്ഷണങ്ങളേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു
പുതിയ FDA കമ്മീഷണര്‍ക്ക് മരുന്ന് ഭീമന്മാരുമായി അടുത്ത ബന്ധം
സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു
സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു
തലച്ചോറിലെ രാസമാറ്റങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്തെ ബാധിക്കുന്നു
അലര്‍ജികള്‍ overactive bladder തുടങ്ങിയ രോഗങ്ങള്‍ക്ക് ദീര്‍ഘകാലം anticholinergic മരുന്നുകള്‍ കഴിച്ചാല്‍ ഭാവിയില്‍ മറവിരോഗം(dementia) എന്തുകൊണ്ട് വരും എന്നതിനെക്കുറിച്ചുള്ള ഒരു പഠനം Western University നടത്തി. acetylcholine എന്ന neurotransmitter നെ ദീര്‍ഘകാലം അടിച്ചമര്‍ത്തിയാല്‍ dementia പോലുള്ള മാറ്റങ്ങള്‍ തലച്ചോറിലുണ്ടാവും. anticholinergic മരുന്ന് ലക്ഷ്യം വെക്കുന്നത് acetylcholine നെ ആണ്. ന്യൂറോണുകളിലെ acetylcholine-mediated signals നെ തടഞ്ഞ് നിര്‍ത്തുന്നത് declarative memoryക്ക് കാരണമായ തലച്ചോറിലെ ഭാഗങ്ങളിലുള്ള ഏകദേശം 10%ത്തോളം Messenger RNAsല്‍ മാറ്റങ്ങളുണ്ടാക്കും. — സ്രോതസ്സ് mediarelations.uwo.ca
ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു
ഫൈസര്‍(Pfizer) ന്റെ ഇന്‍ഡ്യയിലെ ന്യൂമോണിയ വാക്സിന് എതിരെ പേറ്റന്റെതിര്‍പ്പ് കേസ് Médecins Sans Frontières (MSF, Doctors Without Borders(അതിരുകളില്ലാ ഡോക്റ്റര്‍മാര്‍?)) കൊടുത്തു. അമേരിക്കയിലെ മരുന്ന കമ്പനിയായ ഫൈസര്‍ pneumococcal conjugate vaccine (PVC13) ന് ഇന്‍ഡ്യയില്‍ പേറ്റെന്റെടുക്കാതിരിക്കാനും അതുവഴി വില കുറഞ്ഞ മരുന്ന് ഇന്‍ഡ്യയന്‍ കമ്പോളത്തില്‍ ലഭ്യമാകാനും തങ്ങള്‍ നടത്തുന്ന മനുഷ്യസ്നേഹപരമായ പ്രവര്‍ത്തിയാണിത് എന്ന് MSF ന്റെ പത്ര പ്രസ്ഥാവനയില്‍ പറയുന്നു. [ഫൈസര്‍ ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയല്ല. നികുതി വെട്ടിക്കാനായി അവര്‍ മറ്റേതൊ രാജ്യത്തേക്ക് ആസ്ഥാനം … Continue reading ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു
മരുന്നിന് 5,000% വിലവര്‍ദ്ധിപ്പിച്ച Martin Shkreli ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു
മുമ്പത്തെ hedge fund മാനേജറും ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% ല്‍ അധികം വര്‍ദ്ധിപ്പിക്കുകയും ചെയ്ത അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ടവനായ Martin Shkreli കോണ്‍ഗ്രസിന് മുമ്പില്‍ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു. Turing Pharmaceuticals എന്ന കമ്പനിയുടെ സ്ഥാപകനായ അയാള്‍ Daraprim എന്ന മരുന്നിന്റെ നിര്‍മ്മാണം വാങ്ങുകയും അതിന്റെ വില $13.50 ല്‍ നിന്ന് $750 ലേക്ക് വര്‍ദ്ധിപ്പിച്ചു. ഒരു House committee കഴിഞ്ഞ ദിവസം അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഉട്ടയിലെ ജനപ്രതിനിധിയായ … Continue reading മരുന്നിന് 5,000% വിലവര്‍ദ്ധിപ്പിച്ച Martin Shkreli ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു
പേറ്റന്റ് കുത്തകാവകാശത്തിന്റെ വില
കണ്ടുപിടുത്തം നടത്താനും ഗവേഷണം ചെയ്യാനുമുള്ള ആനുകൂല്യം എന്ന നിലയിലാണ് പേറ്റന്റ് കുത്തകാവകാശം മരുന്ന് കമ്പനികള്‍ക്ക് നല്‍കിവരുന്നത്. എന്നാലും അതിന് ഒരു കൂട്ടം വാടക-അന്വേഷണ(rent-seeking) സ്വഭാവം ഉള്ളതിനാല്‍ അത് വില വളരേറെ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വാടക-അന്വേഷണത്തേയും തെറ്റായി മാര്‍ക്കറ്റ് ചെയ്യുന്നത് വഴിയുണ്ടാകുന്ന വിലവര്‍ദ്ധനവിനെക്കുറിച്ച് Center for Economic and Policy Research പുതിയ ഒരു പഠനം നടത്തിയ നടത്തി. മരുന്ന് കമ്പനികള്‍ Food and Drug Administration (FDA)ന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞ ശേഷം മരുന്ന് മറ്റ് ആവശ്യത്തിന് ഉപയോഗിക്കുമ്പോഴാണ് … Continue reading പേറ്റന്റ് കുത്തകാവകാശത്തിന്റെ വില
ആന്റീബയോട്ടിക്കുകള്‍ വിജയിച്ചില്ലെങ്കില്‍
Maryn McKenna
