Dr. Patrick Moore മായി ഫ്രാന്‍സിലെ ടെലിവിഷന്‍ ചാനലായ Canal+ ഒരു അഭിമുഖം നടത്തി. ecological expert ആയ ഡോക്റ്റര്‍ മൂര്‍ Ecosense Environmental ന്റെ മുന്‍നിര നേതാവാണ്. അര്‍ജന്റീനയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഉയരുന്നതില്‍ മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup ന് ഒരു പങ്കുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാന്‍സര്‍ കാരണത്തിന്റെ ഒരു സാദ്ധ്യത കളനാശിനിയാണെന്ന് കുറച്ച് ദിവസം മുമ്പ് World Health Organization റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിമുഖം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അതൊരു surreal തിരുവിലെത്തി. റൌണ്ടപ്പ് … Continue reading കീടനാശിനി കുടിച്ചാലും കുഴപ്പമില്ല എന്ന് ഡോക്റ്റര്‍
ടാഗ്: മാധ്യമം
NBC യുടെ സൈനിക ചായം തേച്ച റിയാലിറ്റിഷോന് എതിരെ 9 നോബല്‍ സമ്മാന ജേതാക്കള്‍
യുദ്ധത്തേയും അക്രമത്തേയും പ്രകീര്‍ത്തിക്കുന്ന "Stars Earn Stripes" എന്ന ടെലിവിഷന്‍ പരിപാടിയെ 9 നോബല്‍ സമ്മാന ജേതാക്കള്‍ അപലപിച്ചു. സെലിബ്രിറ്റികളെ സൈന്യത്തിലെ പഴയ അംഗങ്ങളുമായി കൂട്ടിച്ചേര്‍ത്ത ടീമുകള്‍ സൈനിക രീതിയിലുള്ള പരിശീലനമ, വെടിവെയ്പ്പ് ഒക്കെ നടത്തുന്നു. "യുദ്ധത്തേയും ആയുധ അക്രമത്തേയും മഹത്വവല്‍ക്കരിക്കുന്ന ഹീനമായ പാരമ്പര്യമാണിത്. യുദ്ധത്തിന് വേണ്ടി തയ്യാറാകുക എന്ന് ആസ്വാദ്യമോ സന്തോഷകരമോ ആയ ഒന്നല്ല" എന്ന് ആര്‍ച്ച്ബിഷപ്പ് ഡസ്മണ്ട് ടുടുഉം മറ്റ് നോബല്‍ സമ്മാന ജേതാക്കളും എഴുതി. ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ NBC ആസ്ഥാനത്തിന് മുമ്പില്‍ … Continue reading NBC യുടെ സൈനിക ചായം തേച്ച റിയാലിറ്റിഷോന് എതിരെ 9 നോബല്‍ സമ്മാന ജേതാക്കള്‍
സിനിമ: കീഴടങ്ങല്‍
— സ്രോതസ്സ് http://thesurrendermovie.com/ എന്തിനാ ആ പയ്യന്‍, ആരോണ്‍ ഷ്വാര്‍ട്സ്, ആത്മഹത്യ ചെയ്തത് എന്ന് സംശയിക്കുന്നവര്‍ അറിയാനുള്ള ഏറ്റവും പുതിയ ഉദാഹരണം.
നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷിനെ നികുതി അടക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ഞാന്‍ ടെലിവിഷന്‍ കാണുന്ന ആളല്ല. സീരിയലായാലും വാര്‍ത്തയായാലും അത് ജനദ്രോഹമാണ് ചെയ്യന്നതെന്നാണ് എന്റെ അഭിപ്രായം പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം തെറ്റെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കുക എളുപ്പമല്ലാത്തനിനാലും ഈ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാകയാലും അതിന് മുതിരുന്നില്ല. ഇപ്പോഴുള്ള പ്രശ്നം നികേഷിന്റെ അറസ്റ്റാണ്. ഈ സംഭവത്തെ പല frame ലൂടെ കാണാം. നികുതിയുടെ സാങ്കേതികത, നികേഷിന്റെ വ്യക്തിപരമായ ചരിത്രം, നികേഷ് ചെയ്യുന്ന തെറ്റും ശരിയും, റിപ്പോര്‍ട്ടര്‍ … Continue reading നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ
മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്
മിശ്രവിവാഹത്തെക്കുച്ച് ഒരു സംവാദം ടെലിവിഷനില്‍ വന്നതായി അതില്‍ പങ്കെടുത്ത ഒരു സുഹൃത്ത് പറഞ്ഞു. വ്യത്യസ്ഥ ജാതിയിലോ മതത്തിലോപെട്ടവര്‍ അവക്ക് അതീതമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തന്റെ പങ്കാളിയുടെ വിശ്വാസ, ആചാരങ്ങള്‍ പഴയത് പോലെ പിന്‍തുടരാന്‍ സമ്മതിക്കുന്ന തരത്തിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹം എന്ന് സാധാരണ വിളിക്കുന്നത്. എന്നാല്‍ മിശ്രവിവാഹിതര്‍ക്ക് പുറമെ വേറൊരു തരം വിവാഹത്തിലേര്‍പ്പെട്ട താരദമ്പദികളും ആ പരിപാടിയിലുണ്ടാരുന്നു. അവരില്‍ പുരുഷന് അന്യമതത്തിലെ സ്ത്രീയോട് പ്രണയം തോന്നുകയും വിവാഹ ശേഷം അവളെ സ്വന്തം മതത്തിലേക്ക് മതം മാറ്റുകയും ചെയ്തയാളാണ്. കുട്ടികളേയും പുരുഷന്റെ … Continue reading മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്
സിനിമ: സമ്മതിയുടെ നിര്‍മ്മിതി
Manufacturing Consent: Noam Chomsky and the Media – Feature, Documentary Director/Réal. : Mark Achbar, Peter Wintonick.
പോലീസ് മാധ്യമ പ്രവര്‍ത്തനം നടത്തുന്നു
അയാള്‍ മാനസിക രോഗിയാണ്
സിനിമ: ഔട് ഫോക്സ്ഡ്
http://vimeo.com/24935369 Outfoxed: Rupert Murdoch's War on Journalism Robert Greenwald