കാട്ടുതീയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വെറും 3% മാത്രമാണ് കാലാവസ്ഥാമാറ്റക്കുറിച്ചോ ആഗോളതാപനത്തെക്കുറിച്ചോ പ്രതിപാദിക്കുന്നത്. 97% വാര്‍ത്തകളും കാലാവസ്ഥാമാറ്റത്തെ മറച്ച് വെക്കുന്നു. Media Matters analysis നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ കാലാവസ്ഥാമാറ്റ വാര്‍ത്ത കൊടുത്താല്‍ ഉടന്‍ തന്നെ കാലാവസ്ഥാമാറ്റ വിരുദ്ധരില്‍ നിന്ന് തെറിവിളി കേള്‍ക്കും. പ്രൊഡ്യൂസര്‍ വേഗം തന്നെ അത്തരം വരിപാടികള്‍ നിര്‍ത്തിവെക്കുന്നു. ദേശീയ മാധ്യമങ്ങളിലും ഇതേ അവസ്ഥയാണ്. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട എന്നാണ് സര്‍ക്കാരിന്റെ പോലും നയം. പരിസ്ഥിതിവാദികള്‍ക്ക് ശക്തി ഇല്ലല്ലോ, പിന്നെ … Continue reading ഇത് വെറും തീ
ടാഗ്: മാധ്യമം
ആധുനിക മാധ്യമപ്രവര്‍ത്തനം
അവതാരിക : ഇനി നമുക്ക് ശാസ്ത്ര ലോകത്തുനിന്നുള്ള പരിഭ്രമിപ്പിക്കുന്ന കഥ കേള്‍ക്കാം. അടുത്ത കാലത്ത് രാജ്യത്തെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിചിത്രമായി പെരുമാറുന്നു എന്ന് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നമുക്ക ആന്‍ഡ്രിയ ബെനറ്റിന്റെ അടുത്തേക്ക് പോകാം. അവതാരിക : ഹലോ ആന്‍ഡ്രിയ എന്താണ് നടക്കുന്നത്? ആന്‍ഡ്രിയ : എന്താണ് എന്നത് നമുക്ക് അറിയില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വെപ്രാളപ്പെട്ട് ഓടിനടക്കുകയും വിചിത്ര ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അവതാരിക : ബഹളം കൂട്ടുന്നത് കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട്. എന്നാലും ഈ … Continue reading ആധുനിക മാധ്യമപ്രവര്‍ത്തനം
മാധ്യമകള്ളനെ ജനം കൂവി ഓടിക്കുന്നു
FOX you lie
നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?
നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ? മറ്റെല്ലാ വിഭാഗങ്ങള്‍ പോലെ ശാസ്ത്രത്തിലും അതത് രംഗത്തെ അറിവും അനുഭവ ജ്ഞാനവും, പ്രസിദ്ധീകരിക്കപ്പെട്ട peer-reviewed പ്രബന്ധങ്ങളുമൊക്കെയാണ് അംഗീകാരത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കൊരു ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അധികം ശസ്ത്രക്രിയ നിടത്തിയ ആ രംഗത്തെ ഏറ്റവും വലിയ വിദഗ്ദ്ധരെയാവും നിങ്ങള്‍ തെരഞ്ഞെടുക്കുക. ദന്തിസ്റ്റ്, കാര്‍ഡിയോളജി ജോലി ചെയ്യുന്ന മാതിരിയുള്ളതാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് "No Need to Panic About Global Warming" (op-ed, Jan. 27) എന്ന് നിങ്ങള്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥാ … Continue reading നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?
വാര്‍ത്തകള്‍
ബ്രസീല്‍ ഷെവ്രോണിന് $2.8 കോടി ഡോളര്‍ ഫൈന്‍ അടിച്ചു ബ്രസീല്‍ തീരക്കടലില്‍ ഷെവ്രോണിന്റെ കിണറില്‍ നിന്ന് എണ്ണ ചോര്‍ന്നു. 2,400 ബാരല്‍ എണ്ണയാണ് ചോര്‍നനത്. കമ്പനി ചോര്‍ച്ച അംഗീകരിച്ചു. മര്‍ദ്ദവും പാറയുടെ കട്ടിയും കണക്കാക്കിയതിലെ പിശകാണ് അപകടത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു. പൊതുജനത്തിന്റെ $120 കോടി ഡോളര്‍ കാണാനില്ല Jon Corzine ന്റെ brokerage സ്ഥാപനമായ MF Global തകര്‍ന്നത് വലിയ സംഭവമായി. പൊതുജനം നിക്ഷേപിച്ച $120 കോടി ഡോളര്‍ കാണാനില്ല. നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഇത് … Continue reading വാര്‍ത്തകള്‍
ബ്രാന്റുകള്‍, ഗ്ലോബലൈസേഷന്, എതിര്‍പ്പുകള്‍ – No Logo
- Naomi Klein
മലയാളിക്കും മനോരമക്കും ഒരേ ഹൃദയം
ഈ കേസ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണ് അന്നു മുതല്‍ അല്ലെങ്കില്‍ അതിനും മുന്‍പുള്ള കാലം മുതല്‍ മലയാള മനോരമ കമ്പനിയുടെ പ്രധാന വക്കീല്‍ ഈ ദണ്ഡപാണിയാണ്. കോണ്‍ഗ്രസ്സിനും ഉമ്മന്‍ ചാണ്‍ടിക്കും യൂഡിയെഫിനും വേണ്ടി കൂലിയെഴുത്തു നടത്തുന്ന മനോരമയുടെ മുതലാളിമാരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് ചാണ്ടി അധികാരമേറ്റയുടന്‍ കേപ്പീ ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറല്‍ ആക്കിയത്. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ ദണ്ഡപാണി ആടിയ പൊറാട്ട് നാടകം യാദൃശ്ചികമോ നാവു പിഴയോ ആവാന്‍ യാതൊരു സാധ്യതയുമില്ല, കാരണം കേരളം … Continue reading മലയാളിക്കും മനോരമക്കും ഒരേ ഹൃദയം
വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും
ദിനമലര്‍ പത്രത്തില്‍ നിന്ന്: യഥാര്‍ത്ഥ തമിഴന്‍ എന്തുകൊണ്ട് ഉണരുന്നില്ല. ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒരു തമിഴനെതിരെ കേരളം നടത്തുന്ന ഗൂഢാലോചനയായി കണക്കാക്കണം. വധഥിക്ഷ വിധിച്ച് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയക്കാരനും ഗോവിന്ദ ചാമിക്ക് വേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറാകാത്തത് കഷ്ടം എന്ന് പത്രം. സൗമ്യയുടെ കൊലപാതകം രണ്ട് ജാതി തമ്മില്ലുള്ള, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണണം. കേരളം കേസിനെ മുല്ലപ്പെരിയാറിന്റെ പേരില്‍ കോപത്തോടെ സമീപിച്ചിരിക്കുകയാണ്. ഇത് ലോകത്തോട് പറയാന്‍ ഒരു തമിഴനുമില്ലേ? ചാമി തമിഴന്‍ മാത്രമല്ല അംഗവൈകല്യം … Continue reading വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും
പ്രമാണിവര്‍ഗ്ഗ മാധ്യമം ജനത്തിനെതിര്
Glenn Greenwald സംസാരിക്കുന്നു:
മാധ്യമ അഴിമതി
ആഗസ്റ്റ് അവസാനം Solyndra scandal പുറത്തുവന്നതോടെ സര്‍ക്കാരിന്റെ വ്യവസായ ബന്ധം മുതല്‍ ആഗോളതാപനം വരെ രാഷ്ട്രീയ, ആശയ, താത്വിക ചര്‍ച്ചക്ക് തുടക്കമായി. സൈനിക കരാറുകാരുടെ അഴിമതി മുതല്‍ മറ്റ് പല അഴിമതികളും Solyndra അഴിമതിയും റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് Media Matters for America നടത്തിയ പഠനം ശ്രദ്ധേയമാണ്. 89% പത്ര ലേഖനങ്ങളും 10 മണിക്കൂര്‍ ടെലിവിഷന്‍ പരിപാടികളും Solyndra പ്രശ്നം മൂന്നാഴ്ച്ച നിറഞ്ഞു നിന്നു. Fox News ന്റെ 80% പരിപാടിയും ഇതായിരുന്നു. ഗൗരവമാര്‍ന്ന അഴിമതിയും Solyndra … Continue reading മാധ്യമ അഴിമതി