വാര്‍ത്തകള്‍

മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന് $4.2 കോടി ഡോളര്‍ നഷ്ടമായി കമ്പനിയുടെ കണക്ക് പ്രകാരം മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന്(Exxon Mobil) $4.2 കോടി ഡോളര്‍ നഷ്ടമായി. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,000 തൊഴിലാളികള്‍ ജോലി ചെയ്തു. Yellowstone നദിയിലേക്ക് 1,000 ബാരല്‍ എണ്ണയാണ് ചോര്‍ന്നത്. വിദേശത്ത് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചു കാര്‍ഷിക വ്യാവസായ ഭീമന്‍മാരായ DuPont ന്റേയും Monsanto യുടേയും താല്‍പ്പര്യപ്രകാരം യൂറോപ്പില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ശത്രുതാ നടപെടി എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ … Continue reading വാര്‍ത്തകള്‍

ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

Oslo ആക്രമണത്തിന് ഉത്തരവാദികള്‍ മുസ്ലീം തീവൃവാദികളെന്നാണ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ആദ്യ പേജിലെ വലിയ തലക്കെട്ട് "'Al-Qaeda' Massacre: Norway’s 9/11." എന്ന് കൊടുത്തു. അമേരിക്കയില്‍ മര്‍ഡോക്കിന്റെ Wall Street Journal "പടിഞ്ഞാറിനെ അംഗീകരിക്കുന്നതിനാല്‍ നോര്‍വ്വേയെ നോട്ടമിടുന്നു എന്ന് പറഞ്ഞ്" ആദ്യം ജിഹാദികളെ കുറ്റപ്പെടുത്തി. മര്‍ഡോക്ക് സാമ്രാജ്യം മാത്രമല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്. Washington Post വെബ് സൈറ്റില്‍ Rubin wrote എഴുതി, "ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്നതിന്റെ ഒരുക്കല്‍ … Continue reading ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

വാര്‍ത്തകള്‍

മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് "Al Qaeda’s Massacre, Norway’s 9/11." എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, "ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്". Wall … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ആണവനിലയത്തിന്റെ കാമ്പ്(കോര്‍) ഉരുകിയെന്ന് ജപ്പാന്‍ സമ്മതിച്ചു ഫുകുഷിമ ആണവനിലയത്തിലെ ഇന്ധനദണ്ഡുകള്‍ ഭാഗികമായി ഉരുകി എന്ന് ജപ്പാനിലെ അധികാരികള്‍ സമ്മതിച്ചു. Tokyo Electric Power Company നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ മോശമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വികിരണ ശേഷിയുള്ള ജലം റിയാക്റ്ററില്‍ നിന്ന് ഒലിച്ചു പോകുകയും തണുപ്പിക്കാനാവാതെ ഇന്ധനദണ്ഡുകള്‍ കോര്‍ ഉരുകുന്നതിന് കാരണമാകുകയും ചെയ്തു. ഡോറത്തി പര്‍വാസിനെ കാണാനില്ല അമേരിക്കന്‍-കനേഡിയന്‍-ഇറാനിയന്‍ പൗരയായ Al Jazeera English ന്റെ റിപ്പോര്‍ട്ടര്‍ ഡോറത്തി പര്‍വാസി(Dorothy Parvaz)നെ ഏപ്രില്‍ 29 മുതല്‍ സിറിയയില്‍ … Continue reading വാര്‍ത്തകള്‍

അച്ഛനമ്മമാരും ആറു കുട്ടികളും

[18  വയസില്‍ കൂടിയവര്‍ക്ക് മാത്രം വായിക്കാന്‍.] അത് ജനുവരി 2005 ല്‍ ആയിരുന്നു, അമേരിക്കന്‍ പട്ടാളക്കാരുടെ കൂടെ ഞാന്‍ വടക്കന്‍ ഇറാഖിലെ Tal Afar ല്‍ പോയത്. യുദ്ധം നടന്നുകൊണ്ടിരുന്ന Mosul ലേക്ക് പോകാനായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ അമേരിക്കന്‍ പട്ടാളമാണ് എന്നേ Tal Afar ലേക്ക് നിര്‍ബന്ധിപ്പിച്ചത്. ആറുമണി സമയം. കാവല്‍ നിന്നിരുന്ന ഒരു കൂട്ടം പട്ടാളക്കാരോടൊപ്പം ഞാന്‍ നില്‍ക്കുകയായിരുന്നു. Tal Afar ല്‍ കര്‍ഫ്യൂ ആയിരുന്നു അന്നേരം. ഇരുട്ടില്‍ ഒരു കാര്‍ ഞങ്ങള്‍ നിന്നിരുന്നടത്തേക്ക് … Continue reading അച്ഛനമ്മമാരും ആറു കുട്ടികളും