മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍

മലയാളത്തിലെ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മലയാളത്തെ കൊല്ലുന്നത് പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഉച്ചാരണ ശുദ്ധിയില്ലാതെ വാക്കുകള്‍ കിട്ടാതെ തപ്പിത്തടയുന്ന മാധ്യമ രാജാക്കന്‍മാരും റാണിമാരും ധാരാളം. അതുപോലെ തന്നുള്ള വേറൊരു പ്രശ്നവും ഇവര്‍ക്കുണ്ട്. ഇവര്‍നടത്തുന്ന ചര്‍ച്ചകളില്‍ ഉപയോഗിക്കുന്ന ഭാഷ തീരെ മര്യാദയില്ലാത്തതാണ്. തങ്ങള്‍ വലിയ എന്തോ ആണെന്നും, ഉത്തരം പറയേണ്ടവര്‍ ഒരു നികൃഷ്ടജീവിയാണെന്നുമൊക്കെയുള്ള രീതിയിലാണ് ഇവര്‍ സംസാരിക്കുന്നത്. പോലീസ് എന്ന് നാം വിളിക്കുന്ന Organized criminals ന്റെ ഭാഷയോടാണിവര്‍ക്ക് സാമ്യം. ശരിക്കും ഗുണ്ടകളുടെ സംഭാഷണ രീതി. ചിലപ്പോള്‍ പോലീസ് ചെയ്യേണ്ട കുറ്റവിചാരണയും … Continue reading മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍

കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

കഴിഞ്ഞ അഞ്ച് വര്‍ഷം ശക്തമായ പ്രതിരോധം കാഴ്ച്ചവെക്കുന്ന കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. തെറ്റിധരിക്കേണ്ട മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷം. UDF ഒരു സൗജന്യയാത്രയാണ് ചെയ്യുന്നത്. സിപിഎം ഏതോ നേതാവിനെ ശാസിച്ചന്നോ ഇല്ലന്നോ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ശരിക്കും ഇതൊരു പൊതു പ്രശ്നം ആണോ? ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശാസിക്കുകയോ ശാസിക്കാതിരിക്കുകയോ ഒക്കെ അവരുടെ ആഭ്യന്തര കാര്യമാണ്. എന്തിനാണ് 4th estate മണിക്കൂറുകള്‍ അതിനെക്കുറിച്ച് ചര്‍ച്ചയെയ്യുകയും മറ്റ് വാര്‍ത്തകള്‍ ജനങ്ങളില്‍ … Continue reading കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

ഓണ്‍ലൈന്‍ ഉപയോക്താക്കളെ വഴിതിരിച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ആദ്യം എത്തിക്കാന്‍ സഹായിക്കുന്ന ധാരാളം വാക്യങ്ങള്‍ ഗൂഗിള്‍, യാഹൂ മുതലായ തിരയല്‍ യന്ത്രങ്ങളില്‍ നിന്ന് BP വിലക്ക് വാങ്ങി എന്ന് ABC News റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണത്തിന് “oil spill” പോലുള്ള വാക്കുകള്‍ വിലക്ക് വാങ്ങി നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വിവരങ്ങളില്‍ കൃത്രിമത്വം വരുത്തുകയാണ് അവര്‍ ചെയ്തതത്. ഗൂഗിളില്‍ “oil spill” എന്ന് തെരഞ്ഞാല്‍ ആദ്യം കാണിക്കുന്നത് BP യുടെ സൈറ്റായിരിക്കും. ഇത്തരത്തില്‍ വിവരകൃത്രിമത്വം നടത്തുന്നത് വിലകുറഞ്ഞതല്ല. പ്രതി … Continue reading ഇന്റര്‍നെറ്റില്‍ കൃത്രിമം കാണിക്കാന്‍ BP ശ്രമിച്ചു

ഷെല്‍ വിരുദ്ധ പരസ്യം FT പിന്‍വലിച്ചു

വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ബ്രിട്ടണില്‍ ഫോര്‍ഡ്ഡിന്(Ford) എതിരായ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഫോര്‍ഡ് വിരുദ്ധ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ Guardian വിസമ്മതിച്ചു. ആ സമയത്ത് Guardian ലെ വലിയ പരസ്യക്കാര്‍ ഫോര്‍ഡ് ആയിരുന്നു. ഗ്രീന്‍പീസ് പരസ്യം പ്രസിദ്ധീകരിച്ചാല്‍ തങ്ങളുടെ പരസ്യങ്ങളെല്ലാം പിന്‍വലിക്കുമെന്ന് ഫോര്‍ഡ് ഭീഷണിപ്പെടുത്തി. ലോകത്തിനോട് പറയേണ്ട ഒരു കാര്യം എങ്ങനെയാണ് തങ്ങളുടെ സ്വന്തം പത്രത്തില്‍ സെന്‍സര്‍ ചെയ്യപ്പെട്ടതെന്ന് Guardian ന്റെ consumer affairs correspondent ന് തന്നെ എഴുതേണ്ടിവന്നു. correspondent ന് ജോലി നഷ്ടപ്പെട്ടു. എങ്കിലും … Continue reading ഷെല്‍ വിരുദ്ധ പരസ്യം FT പിന്‍വലിച്ചു

മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍

സ്പെക്ട്രം അഴുമതി രാജ്യത്തിന്റെ നികുതി വരുമാത്തിന്റെ 1/3 ഉം ആരോഗ്യ ബഡ്ജറ്റിന്റെ 8 മടങ്ങും, വിദ്യാഭ്യാസ ബഡ്ജറ്റിന്റെ 3.5 മടങ്ങുമാണ്. ഇതിലെ ഏറ്റവും വലിയ പ്രശ്നം മാധ്യമങ്ങളുടെ പങ്കാണ്. മാധ്യമങ്ങളും, അധികാരകച്ചവടക്കാരും, രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം തെളിവ് സഹിതം പുറത്തുവരുന്നത്. പദ്മശ്രീ അവാര്‍ഡ് നേടിയ NDTV യുടെ ബര്‍ഖാ ദത്തും അധികാരകച്ചവടക്കാരിയായ നീരാ റാഡിയയും വീര്‍ സംഘ്വിയും നീരാ റാഡിയയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം കേള്‍ക്കൂ. ഇന്‍ഡ്യയിലെ പ്രധാന മാധ്യമക്കാരുടേയും പദ്മശ്രീ അവാര്‍ഡ് ജേതാക്കളുടേയും അവസ്ഥ ഇതാണെങ്കില്‍ … Continue reading മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍

കാലാവസ്ഥാ പുകമറ

James Hoggan സംസാരിക്കുന്നു: രണ്ട് ദശാബ്ദങ്ങളായി വ്യവസായത്തിന്റേയും ക്യാനഡയുടേയും അമേരിക്കയുടേയും പ്രചരങ്ങള്‍ പൊതുജനത്തെ തെറ്റിധരിപ്പിക്കുന്നതരത്തിലുള്ളതാണ്. ശാസ്ത്ര ലോകത്ത് കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച് ഒരു തര്‍ക്കം നടക്കുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ അതു വഴി അവര്‍ക്ക് കഴിഞ്ഞു. അതിനായി അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ focus groups മുതല്‍ വിദഗ്ദ്ധ സന്ദേശള്‍ മുതല്‍ കള്ള ശാസ്ത്രജ്ഞര്‍ക്ക് വരെ നല്‍കി. സത്യത്തില്‍ അങ്ങനെ ഒരു ചര്‍ച്ചയോ തര്‍ക്കമോ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ശാസ്ത്രലോകത്തില്ല. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Advancement of Sound Science Coalition … Continue reading കാലാവസ്ഥാ പുകമറ

“കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന

കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തെ വിലകുറച്ച് കാണിക്കാനായി എന്തും ചെയ്യുന്ന കമ്പനിയാണ് Exxon. എന്നാല്‍ ഇനി ഇത് അങ്ങനെയല്ല. ഒരു പുതിയ രഹസ്യ കാലാവസ്ഥാ സംശയ ധനസഹായ യന്ത്രം കൂടിയുണ്ട്. അതിന്റെ പേര് Koch Industries എന്നാണ്. എണ്ണ, നിര്‍മ്മാണ വ്യവസായ ഭീമനാണ് ഇത്. അമേരിക്കയിലെ രണ്ടാമത്തെ സ്വകാര്യ കമ്പനി ഇതാണ്. “നിങ്ങള്‍ കേട്ടിട്ടില്ലത്ത, അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി” എന്ന് അതിന്റെ ഉടമസ്ഥര്‍ ഇങ്ങനെ തമാശ പറയാറുണ്ട്. അത് മിക്കവാറും ശരിയാണ്: മിക്ക അമേരിക്കക്കാരും[ലോകത്തെ മറ്റുള്ളവരും] ഈ … Continue reading “കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന

ഡിസ്കവറി ചാനല്‍ അറീവയെ പച്ചയടിക്കുന്നു

ആണവമാലിന്യങ്ങളുടെ ഫ്രാന്‍സില്‍ ചെയ്യുന്ന പുനര്‍ പ്രക്രിയെക്കുറിച്ചുള്ള അസുഖകരമായ സത്യങ്ങള്‍ അവഗണിക്കുക എന്നത് റീ അറീവയുടെ വിശിഷ്ടമായ PR തിരിയലാണ്. അറീവയുടെ പ്രചാരവേലയെ അറിയണമെങ്കില്‍ നിങ്ങള്‍ Eric Guéret ന്റേയും Laure Noualhat ന്റേയും Déchets - Le Cauchemar du Nucléaire (Waste - The Nuclear Nightmare) എന്ന സിനിമ കാണണം. International Panel on Fissile Materials’ ബ്ലോഗ് ഇങ്ങനെ പറയുന്നു… 96% ആണവ പദാര്‍ത്ഥങ്ങളും "പുനചംക്രമണം" ചെയ്യുകയാണെന്നാണ് അറീവയുടെ PR പറയുന്നത്. തിരികെയെടുത്ത … Continue reading ഡിസ്കവറി ചാനല്‍ അറീവയെ പച്ചയടിക്കുന്നു

മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍

ഒരു വര്‍ഷം മുമ്പ് അമേരിക്കയുടേയും ഇറാഖിന്റേയും സൈനികര്‍ ബാഗ്ദാദിലെ Jassam ന്റെ വീട് റെയ്ഡ് ചെയ്തു. പട്ടാളക്കാര്‍ കമ്പ്യൂട്ടറും, ഹാര്‍ഡ്‌ഡിസ്കും, ക്യാമറകളും പിടിച്ചെടുത്തു. Jassam നെ കൈവിലങ്ങിടുകയും കണ്ണ് മൂടിക്കെട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ Jassam നെ കുറ്റം ആരോപിക്കാതെ തടവില്‍ വെച്ചു. പത്ത് മാസം മുമ്പ്, തെളിവുകളില്ലാത്തതിനാല്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് Iraqi Central Criminal Court ഉത്തരവിട്ടു. എന്നാല്‍ അമേരിക്കന്‍ സൈന്യം അത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം “high security threat” ആണെന്ന് അവര്‍ക്ക് … Continue reading മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍